Media Eye Desk

നി​പ്പാ വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കു​മെ​ന്ന് ക​രു​തു​ന്ന മ​രു​ന്ന് കേ​ര​ള​ത്തി​ല്‍ എ​ത്തി​ച്ചു

Posted by - May 23, 2018, 01:27 pm IST
കോഴിക്കോട്‌: നിപ വൈറസ്‌ രോഗപ്രതിരോധത്തിനുള്ള മരുന്ന്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ എത്തിച്ചു. പ്രതിപ്രവര്‍ത്തനത്തിന്‌ സാധ്യതയുള്ള മരുന്നാണിത്‌.   'റിബ വൈറിന്‍' എന്ന മരുന്നാണ്‌ എത്തിച്ചിട്ടുള്ളത്‌. 8000 ഗുളികകളാണ്‌ എത്തിച്ചത്‌. പരിശോധനക്ക്‌ ശേഷമേ മരുന്ന്‌ നല്‍കുവെന്ന്‌ ആരോഗ്യവകുപ്പ്‌ അറിയിച്ചു. 
Read More

പെട്രോള്‍ വില 25 രൂപ വരെ സര്‍ക്കാറിന്​ സാധിക്കുമെന്ന് പി.ചിദംബരം

Posted by - May 23, 2018, 12:54 pm IST
ചെന്നൈ: പ്രതിദിനം വില വര്‍ധിച്ച്‌ കൊണ്ടിരിക്കുന്ന പെട്രോള്‍ വില 25 രൂപ വരെ സര്‍ക്കാറിന്​ സാധിക്കുമെന്ന്​ പക്ഷെ അത് ചെയ്യില്ലെന്നും മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരം "ലിറ്ററിന് 25 രൂപ വരെ പെട്രോള്‍ വില കുറക്കാന്‍ സര്‍ക്കാറിന്​ സാധിക്കും, പക്ഷെ സര്‍ക്കാര്‍…
Read More

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ആർക്കൊപ്പം? വിശദീകരണവുമായി വെള്ളാപ്പള്ളി നടേശൻ

Posted by - May 23, 2018, 10:28 am IST
തിരുവനന്തപുരം: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ആർക്കൊപ്പം നിൽക്കുമെന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി നടേശൻ . പ്രവർത്തകർ സ്വയം യുക്തമായ തീരുമാനം എടുക്കണമെന്നും തിരഞ്ഞെടുപ്പിൽ തങ്ങളുടേത് സമദൂരനിലപാടെന്നും, എസ്എൻഡിപിയോട് കൂറ് പുലർത്തുന്നവരെ സഹായിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. 
Read More

നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു

Posted by - May 23, 2018, 10:04 am IST
പാലക്കാട്: ഒട്ടേറെ മലയാള ചിത്രങ്ങളിലും പരസ്യചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുള്ള നടന്‍ വിജയന്‍ പെരിങ്ങോട് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വന്തം വീട്ടില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവായി സിനിമയില്‍ എത്തിയ വിജയന്‍ പെരിങ്ങോട് സൂപ്പര്‍താര സിനിമകളില്‍ ഉള്‍പ്പെടെ ഒട്ടേറെ മലയാള…
Read More

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

Posted by - May 23, 2018, 10:03 am IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കടല്‍ത്തീരങ്ങളില്‍ ശക്തമായ തിരമാലയുണ്ടാകുമെന്നും അതിനാല്‍ തീരദേശ നിവാസികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.  മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു. കടലില്‍ മത്സ്യബന്ധനത്തിന്…
Read More

സ്പെ​യ്സ് എ​ക്സ് ഏ​ഴ് ഉ​പ​ഗ്ര​ഹ​ങ്ങ​ള്‍ ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ച്ചു

Posted by - May 23, 2018, 08:09 am IST
ലോ​സ് ആ​ഞ്ച​ല​സ്: അ​മേ​രി​ക്ക​ന്‍ എ​യ്റോ​സ്പെ​യ്സ് കമ്പ​നി​യാ​യ സ്പെ​യ്സ് എ​ക്സ് ഏ​ഴ് ഉ​പ​ഗ്ര​ഹ​ങ്ങ​ള്‍ ബ​ഹി​രാ​കാ​ശ​ത്തെ​ത്തി​ച്ചു. ക​ലി​ഫോ​ര്‍​ണി​യ​യി​ലെ വ​ന്‍​ഡെ​ന്‍​ബ​ര്‍​ഗ് വ്യോ​മ​സേ​ന കേ​ന്ദ്ര​ത്തി​ലെ സ്പെ​യ്സ് ലോ​ഞ്ച് കോം​പ്ല​ക്സി​ല്‍ നി​ന്നാ​യി​രു​ന്നു വി​ക്ഷേ​പ​ണം.  നാ​സ​യു​ടെ​യും ടെ​ലി​കോം ക​മ്പ​നി ഇ​റി​ഡി​യം ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സി​ന്‍റെ​യും ഉ​പ​ഗ്ര​ഹ​ങ്ങ​ളാ​ണ് വി​ക്ഷേ​പി​ച്ച​ത്. വി​ശ്വ​സ്ത റോ​ക്ക​റ്റാ​യ ഫാ​ല്‍​ക്ക​ണ്‍ ഒ​ന്‍​പ​താ​ണു…
Read More

തുടര്‍ച്ചയായി പത്താം ദിവസവും ഇന്ധന വിലയില്‍ വര്‍ദ്ധനവ്‌ 

Posted by - May 23, 2018, 07:38 am IST
തിരുവനന്തപുരം: തുടര്‍ച്ചയായി പത്താം ദിവസവും ഇന്ധന വിലയില്‍ വര്‍ദ്ധന പെട്രോളിന് 31 പൈസയും ഡീസലിന് 28 പൈസയുമാണ് കൂടിയത്. ഇന്ധന വില കുറയ്ക്കുന്നത് സംബന്ധിച്ച്‌ എണ്ണക്കമ്പിനികളുമായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഇന്ന് ചര്‍ച്ച നടത്താനിരിക്കുകയാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍…
Read More

 രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയായി കുമാരസ്വമി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും 

Posted by - May 23, 2018, 07:11 am IST
ബംഗളുരു: കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ മുഖ്യമന്ത്രിയായി എച്ച്‌ഡി കുമാരസ്വമിയും ഉപമുഖ്യമന്ത്രിയായി ജി പരമേശ്വരയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വിധാന്‍സൗധയില്‍ തയ്യാറാക്കിയ വേദിയില്‍ 4.30 നാണ് സത്യപ്രതിജ്ഞ ചടങ്ങ്. വലിയക്ഷിയായ കോണ്‍ഗ്രസില്‍ നിന്ന് 22 പേര്‍ മന്ത്രിസഭയില്‍ ഇടംപിടിക്കും. മുഖ്യമന്ത്രി അടക്കം 12…
Read More

ഇന്ധന വില വര്‍ദ്ധനവില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു

Posted by - May 22, 2018, 12:30 pm IST
ന്യൂഡല്‍ഹി: ഇന്ധന വില വര്‍ദ്ധനവില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. അതിന്റെ ഭാഗമായി എണ്ണക്കമ്പിനി മേധാവികളുമായി പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ചര്‍ച്ചകള്‍ നടത്തും. കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം ഇത് ഒമ്പതാം ദിവസമാണ് തുടര്‍ച്ചയായി വില വര്‍ദ്ധിക്കുന്നത്.  അതേസമയം പെട്രോളിയം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലെ…
Read More

പയ്യന്നൂരില്‍ ബിജെപി ഓഫീസിനു നേരെ ബോംബേറ്

Posted by - May 22, 2018, 12:29 pm IST
കണ്ണൂര്‍: പയ്യന്നൂരില്‍ ബിജെപി ഓഫീസിനു നേരെ ബോംബേറ്. ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ടില്ല.  പുതിയ സ്റ്റാന്‍ഡ് പരിസരത്തെ മാരാര്‍ജി ഭവന് നേരെയാണ് ബോംബേറുണ്ടായത്. സംഭവത്തിനു പിന്നില്‍ സിപിഎം ആണെന്ന് ബിജെപി വൃത്തങ്ങള്‍ ആരോപിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.  
Read More

ചെങ്ങന്നൂരില്‍ യുഡിഎഫിന് പിന്തുണ നല്‍കാന്‍ കേരള കോണ്‍ഗ്രസ്സ് തീരുമാനം

Posted by - May 22, 2018, 12:24 pm IST
കോട്ടയം: ചെങ്ങന്നൂരില്‍ യുഡിഎഫിന് പിന്തുണ നല്‍കാന്‍ കേരള കോണ്‍ഗ്രസ്സ് തീരുമാനം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനും ഫലപ്രഖ്യാപനത്തിനും ശേഷം കേരള കോണ്‍ഗ്രസിന്റെ സംസ്ഥാന സമിതി വിളിച്ചുചേര്‍ക്കാനും തീരുമാനമായിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ യുഡിഎഫിലേയ്ക്ക് മടങ്ങിപോകാനും മുന്നണിയുടെ ഭാഗമാകാനും നേതാക്കള്‍ തമ്മില്‍ ധാരണയായിട്ടുണ്ടെന്നാണ് സൂചന. യുഡിഎഫിലേയ്ക്ക് മടങ്ങാനും…
Read More

വിമാനം വന്‍ ദുരന്തത്തില്‍നിന്നും രക്ഷപെട്ടത് തലനാഴിരയ്ക്ക് 

Posted by - May 22, 2018, 12:15 pm IST
മദീന: മദീനയില്‍നിന്നും ബംഗ്ലാദേശിലെ ധാക്കയിലേക്ക് പുറപ്പെട്ട സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് വിമാനം വന്‍ ദുരന്തത്തില്‍നിന്നും ഒഴിവായി. പത്ത് ജോലിക്കാരടക്കം 151 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. മദീനയില്‍നിന്നും ബംഗ്ലാദേശിലെ ധാക്കയിലേക്കുള്ള യാത്രയിലായിരുന്നു വിമാനം. മുന്‍വശത്തെ ചക്രത്തിന്റെ തകരാറു കാരണം ജിദ്ദയിലേക്ക് തിരിച്ചുവിട്ട വിമാനം അതിസാഹസികമായി…
Read More

ജൂലൈയില്‍ പാക്കിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ്

Posted by - May 22, 2018, 08:28 am IST
ഇസ്ലാമാബാദ്: ജൂലൈയില്‍ പാക്കിസ്ഥാനില്‍ പൊതുതെരഞ്ഞെടുപ്പ്.  പിഎംഎല്‍ എന്‍ സര്‍ക്കാരിന്റെ കാലാവധി മേയില്‍ അവസാനിക്കാനിരിക്കെയാണ് പ്രഖ്യാപനം.  ജൂലൈ 25നും 27നും ഇടയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍(ഇസിപി) പ്രസിഡന്റ് മംനൂണ്‍ ഹുസൈന്‍ ശുപാര്‍ശ സമര്‍പ്പിച്ചു. തെരഞ്ഞെടുപ്പ് നടക്കും വരെയുള്ള ഇടക്കാല സര്‍ക്കാര്‍ രൂപീകരണം…
Read More

ഇന്ത്യയും റഷ്യയും തമ്മിലുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്താന്‍ തീരുമാനം

Posted by - May 22, 2018, 08:12 am IST
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ നടത്തിയ അനൗദ്യോഗിക ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്ത്യയും റഷ്യയും തമ്മിലുള്ള സാമ്പത്തിക സഹകരണം മെച്ചപ്പെടുത്താന്‍ തീരുമാനം.  ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമാക്കാന്‍ കൂടിക്കാഴ്ച സഹായിക്കുമെന്ന് റഷ്യയിലേക്ക് തിരിക്കും മുമ്പ്…
Read More

ശക്തമായ ഭൂചലനം: 6.2 തീവ്രത രേഖപ്പെടുത്തി 

Posted by - May 22, 2018, 08:05 am IST
വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡില്‍ ശക്തമായ ഭൂചലനം രേഖപ്പെടുത്തി. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രതയെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ആളപായമോ നാശ നഷ്ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.  സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല. ന്യൂസിലാന്‍ഡിലെ വില്ലിംഗ്ടണ്ണിലാണ് ഭൂചലനം ഉണ്ടായത്. അതേസമയം തുടര്‍ ചലനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നുള്ള വാര്‍ത്ത പുറത്തെത്തുന്നുണ്ട്.…
Read More