ഇന്തോനേഷ്യയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്ക് വന്‍ വരവേല്‍പ്പ്
ജെക്കാര്‍ത്ത: കിഴക്കേഷ്യന്‍ പര്യടനത്തിന്‍റെ ഭാഗമായി ഇന്തോനേഷ്യയില്‍ എത്തിയ മോദിക്ക് രാജ്യത്ത് വന്‍ വരവേല്‍പ്പ്. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി ചൊവ്വാഴ്ചയോടെയാണ് പ്രധാനമന്ത്രി മോദി ജെക്കാര്‍ത്തയില്‍ എത്തിയത്. മുസ്ലീം രാജ്യമായ ഇന്തോനേഷ്യയിലേക്കുള്ള മോദിയുടെ ആദ്യത്തെ സന്ദര്‍ശനത്തെ മാധ്യങ്ങളും വാനോളം പുകഴ്ത്തിയിട്ടുണ്ട്. ഇന്ന് അദ്ദേഹം ഇന്തോനേഷ്യന്‍…
Read More