മോഷണക്കേസില്‍ കസ്റ്റഡിയിലെടുത്ത രണ്ടംഗസംഘത്തില്‍ ഒരാള്‍ രക്ഷപ്പെട്ടു
കൊച്ചി: മോഷണക്കേസില്‍ കസ്റ്റഡിയിലെടുത്ത രണ്ടംഗസംഘത്തില്‍ ഒരാള്‍ പോലീസ് സ്റ്റേഷനില്‍നിന്നും രക്ഷപ്പെട്ടു. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ ഇന്നു രാവിലെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നല്കുന്ന വിവരം ഇങ്ങനെ: നഗരത്തിലെ മോഷണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ചൊവ്വാഴ്ച കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവര്‍ക്ക് വൈകിട്ട്…
Read More