Media Eye Desk

ബി​ജെ​പി ദ​ളി​ത് എം​പി സാ​വി​ത്രി​ഭാ​യ് ഫൂ​ലെ പാ​ര്‍​ട്ടി​യി​ല്‍​നി​ന്നു രാ​ജി​വ​ച്ചു

Posted by - Dec 6, 2018, 03:26 pm IST
ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍​നി​ന്നു​ള്ള ബി​ജെ​പി ദ​ളി​ത് എം​പി സാ​വി​ത്രി​ഭാ​യ് ഫൂ​ലെ പാ​ര്‍​ട്ടി​യി​ല്‍​നി​ന്നു രാ​ജി​വ​ച്ചു. ബി​ജെ​പി ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു എ​ന്നാ​രോ​പി​ച്ചാ​ണു രാ​ജി​യെ​ന്ന് എ​എ​ന്‍​ഐ വാ​ര്‍​ത്താ ഏ​ജ​ന്‍​സി റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. ബ​ഹ്റാ​യി​ച്ചി​ല്‍​നി​ന്നു​ള്ള എം​പി​യാ​ണ് ഫൂ​ലെ. നേ​ര​ത്തെ നി​ര​വ​ധി വി​വാ​ദ പ​രാ​മ​ര്‍​ശ​ങ്ങ​ളി​ലൂ​ടെ വാ​ര്‍​ത്ത​ക​ളി​ല്‍​നി​റ​ഞ്ഞു​നി​ന്ന നേ​താ​വാ​ണ് ഫൂ​ലെ.…
Read More

ഡല്‍ഹിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി

Posted by - Dec 6, 2018, 03:18 pm IST
ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദര്‍പുരിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി. സ്‌കൂളില്‍ അധ്യാപിക വഴക്കുപറഞ്ഞതിനെ തുടര്‍ന്നാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് വിദ്യാര്‍ഥിനിയുടെ മാതാപിതാക്കളുടെ ആരോപണം. കുട്ടിയുടെ കൈപ്പടയില്‍ എഴുതിയ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍…
Read More

എസ്‌എെയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍

Posted by - Dec 6, 2018, 02:49 pm IST
യുപിയില്‍ പശുവിനെ കൊന്നെന്ന പ്രചരണത്തെ തുടര്‍ന്ന് അ‍ഴിച്ചുവിട്ട അക്രമങ്ങളുടെ മറവില്‍ പൊലീസ് സ്റ്റേഷന്‍ അക്രമിച്ച്‌ ബുലന്ദശഹര്‍ എസ്‌എെയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. പശുവിന്‍റെ ജഢാവശിഷ്ടം കണ്ടെത്തിയെന്ന പ്രചാരണത്തെ തുടര്‍ന്നായിരുന്നു അക്രമങ്ങള്‍ അരങ്ങേറിയത്. അക്രമങ്ങളുടെ മറവില്‍ യോഗേഷ് രാജിന്‍റെ നേതൃത്വത്തിലുള്ള സംഘം…
Read More

ഓണ്‍ലൈന്‍ ടാക്‌സികള്‍ അനശ്ചിതകാല പണിമുടക്കിലേയ്ക്ക്

Posted by - Dec 6, 2018, 02:08 pm IST
കൊച്ചി: ഇന്ന് അര്‍ധരാത്രി മുതല്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ അനശ്ചിതകാല പണിമുടക്കിലേയ്ക്ക്. യൂബര്‍, ഒല കമ്പനികളുമായി ഇന്ന് അര്‍ധരാത്രി മുതല്‍ സഹകരിക്കില്ലെന്നാണ് കമ്ബനികള്‍ അറിയിച്ചിരിക്കുന്നത്.
Read More

പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താക്ഷേത്രം അടച്ചു

Posted by - Dec 6, 2018, 01:15 pm IST
പത്തനംതിട്ട: രാജകുടുംബത്തിലെ മുതിര്‍ന്ന അംഗത്തില്‍ ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താക്ഷേത്രം അടച്ചു. പൊലചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഇനി ഡിസംബര്‍ 16-ന് മാത്രമേ ക്ഷേത്രം തുറക്കൂവെന്നും അതുവരെ തിരുവാഭാരണദര്‍ശനം ഉണ്ടാവില്ലെന്നും രാജകുടുംബം അറിയിച്ചു. പന്തളം രാജകുടുംബാംഗം രേവതി നാള്‍ അംബാലിക തന്പുരാട്ടിയാണ്…
Read More

മലപ്പുറത്ത് വീണ്ടും വന്‍ കുഴല്‍പ്പണ വേട്ട

Posted by - Dec 6, 2018, 01:11 pm IST
മലപ്പുറം: മലപ്പുറത്ത് വീണ്ടും വന്‍ കുഴല്‍പ്പണ വേട്ട. പെരിന്തല്‍മണ്ണയില്‍ നിന്നും 14 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി. ഇന്നലെ രാവിലെ പാലക്കാടിലേക്ക് വിതരണം ചെയ്യാന്‍ കൊണ്ടു പോകുന്നതിനിടെയാണ് പണം പിടിച്ചെടുത്തത്. മലപ്പുറം കോഡൂര്‍ സ്വദേശിയായ വള്ളിക്കാടന്‍ കുഞ്ഞിമൊയ്തീന്റെ മകന്‍ സൈനുദ്ദീനെ(47) പെരിന്തല്‍മണ്ണ എസ്‌ഐ…
Read More

കെ.സുരേന്ദ്രന്റെ റിമാന്‍ഡ് 14 ദിവസത്തേയ്ക്ക്കൂടി നീട്ടി

Posted by - Dec 6, 2018, 01:10 pm IST
പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ റിമാന്‍ഡ് 14 ദിവസത്തേയ്ക്ക്കൂടി നീട്ടി. പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്. ചിത്തിര ആട്ട പൂജ ദിവസം സന്നിധാനത്ത് സ്ത്രീയെ തടഞ്ഞ കേസിലാണ് നടപടി. കഴിഞ്ഞമാസം 17ന് അറസ്റ്റിലായ സുരേന്ദ്രന് റാന്നി…
Read More

ഇന്ധനവില വീണ്ടും കുറഞ്ഞു

Posted by - Dec 6, 2018, 10:56 am IST
കൊച്ചി: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലുണ്ടായ ഇടിവ് മൂലം പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തി. പെട്രോളിന് ഇന്ന് 40പൈസയും ഡീസലിന് 44 പൈസയുമാണ് കുറഞ്ഞത്. കൊച്ചിയില്‍ ഇന്ന് പെട്രോള്‍ വില 73.21 രൂപയും ഡീസല്‍ വില 69.51 രൂപയുമാണ്.…
Read More

പരിശീലന പറക്കലിനിടെ രണ്ടു യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച്‌ തകര്‍ന്നു

Posted by - Dec 6, 2018, 08:00 am IST
വാഷിംഗ്ടണ്‍ : ജപ്പാന്‍ തീരത്തിനു സമീപം പരിശീലന പറക്കലിനിടെ അമേരിക്കയുടെ രണ്ടു യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച്‌ തകര്‍ന്നു. എഫ്-18 ഫൈറ്റര്‍ ജെറ്റും സി-130 ടാങ്കര്‍ വിമാനവും തമ്മിലാണ് കൂട്ടിയിടിച്ചതെന്ന് അമേരിക്കയുടെ പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. എഫ്-18 ഫൈറ്റര്‍ ജെറ്റില്‍ രണ്ടുപേരും സി-130 ടാങ്കറില്‍…
Read More

സുരേന്ദ്രന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Posted by - Dec 6, 2018, 07:57 am IST
കൊച്ചി : ശബരിമലയില്‍ സ്ത്രീയെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ റിമാന്‍ഡിലായ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സുരേന്ദ്രനെതിരായ നടപടിയില്‍ സര്‍ക്കാര്‍ ഇന്ന് നിലപാട് അറിയിക്കും. തന്നെ സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയാണെന്ന് ഹര്‍ജിയില്‍…
Read More

മലപ്പുറം സ്വദേശിക്ക് കോംഗോ പനിയില്ലെന്ന് സ്ഥിരീകരിച്ചു

Posted by - Dec 5, 2018, 09:30 pm IST
തൃശൂര്‍: തൃശൂരില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിക്ക് കോംഗോ പനിയില്ലെന്ന് സ്ഥിരീകരിച്ചു. മണിപ്പാലിലേക്ക് അയച്ച രക്ത സാമ്ബിളിന്റെ പരിശോധനാ ഫലത്തിലാണ് ഇത് വ്യക്തമായത്. കഴിഞ്ഞ മാസമായിരുന്നു മലപ്പുറം സ്വദേശി യു.എ.ഇയില്‍ നിന്ന് നാട്ടിലെത്തിയത്. മൂത്രാശയ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചപ്പോയാണ് ഇയാള്‍ക്ക് മുമ്ബ് കോംഗോ…
Read More

നി​പ വൈ​റ​സി​നെ​പ്പ​റ്റി വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ച്ചാ​ല്‍ നി​യ​മ​ന​ട​പ​ടി​യെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി

Posted by - Dec 5, 2018, 08:32 pm IST
തി​രു​വ​ന​ന്ത​പു​രം: നി​പ വൈ​റ​സി​നെ​പ്പ​റ്റി വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ച്ചാ​ല്‍ നി​യ​മ​ന​ട​പ​ടി​യെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ.​ശൈ​ല​ജ. സം​സ്ഥാ​ന​ത്തു പു​തു​താ​യി ഒ​രി​ട​ത്തു​പോ​ലും നി​പ വൈ​റ​സ് സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും മ​റി​ച്ചു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ക​ഴി​ഞ്ഞ വ​ര്‍​ഷം നി​പ വൈ​റ​സു​ണ്ടാ​യ സ്ഥി​തി​ക്കാ​ണ് ആ​രോ​ഗ്യ വ​കു​പ്പ്…
Read More

കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാരം എ​സ്‌.​ര​മേ​ശ​ന്‍ നാ​യ​ര്‍​ക്ക് 

Posted by - Dec 5, 2018, 04:44 pm IST
ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​ര​ത്തി​ന് പ്ര​ശ​സ്ത ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ എ​സ്‌.​ര​മേ​ശ​ന്‍ നാ​യ​ര്‍​ക്ക്. ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ ജീ​വി​ത​വും ദ​ര്‍​ശ​ന​വും ഏ​റ്റു​വാ​ങ്ങു​ന്ന ഗു​രു​പൗ​ര്‍​ണ​മി എ​ന്ന കൃ​തി​ക്കാ​ണ് പു​ര​സ്കാ​രം.  2010ലെ ​കേ​ര​ള​സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ സ​മ​ഗ്ര സം​ഭാ​വ​ന​യ്ക്കു​ള്ള പു​ര​സ്കാ​ര​വും ആ​റാം വെ​ണ്ണി​ക്കു​ളം സ്മാ​ര​ക പു​ര​സ്കാ​ര​വും ആ​ശാ​ന്‍…
Read More

രഹ്ന ഫാത്തിമയെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി

Posted by - Dec 5, 2018, 04:00 pm IST
പത്തനംതിട്ട: രഹ്ന ഫാത്തിമയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി. ജയിലില്‍ വെച്ച്‌ രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞ ദിവസം കോടതി അനുവദിച്ചിരുന്നു. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസിന്റെ…
Read More

പിണറായി വിജയന്റെ കരങ്ങള്‍ക്ക് ശക്തി പകരണമെന്ന് പി.സി.ജോര്‍ജ്

Posted by - Dec 5, 2018, 03:56 pm IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കരങ്ങള്‍ക്ക് ശക്തി പകരണമെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ. പ്രളയകാലത്ത് മുഖ്യമന്ത്രി സംസ്ഥാനത്തിന് വേണ്ടി ചെയ്ത നല്ല കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിച്ച്‌ രാഷ്ട്രീയം പറയാന്‍ തനിക്ക് സൗകര്യമില്ലെന്നും സ്വന്തം ആരോഗ്യം പോലും അവഗണിച്ചാണ് അദ്ദേഹം പ്രളയകാലത്ത് പ്രവര്‍ത്തിച്ചതെന്നും പിസി…
Read More