Media Eye Desk

രൂക്ഷമായ തൊഴിലില്ലായ്മയില്‍ ഇന്ത്യ; ഉന്നതവിദ്യാഭ്യാസം നേടിയവര്‍ ചെറിയജോലികളിലൊതുങ്ങുന്നു  

Posted by - May 22, 2019, 06:12 pm IST
രാജ്യത്തെ ഉന്നതവിദ്യാഭ്യാസം നേടിയ യുവതലമുറ രൂക്ഷമായ തൊഴിലില്ലായ്മ നേരിടുന്നതായി റിപ്പോര്‍ട്ട്. ഏറെ പ്രതീക്ഷയോടെ എന്‍ജിറീയറിങ് കോഴ്സുകള്‍ ഉള്‍പ്പെടെ പഠിച്ചിറങ്ങുന്നവര്‍ക്ക് ചെറിയ ജോലികള്‍ കൊണ്ട് തൃപ്തിപ്പെടേണ്ട സാഹചര്യമാണ് ഇന്ത്യയിലുള്ളതെന്നും റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍  പറയുന്നു. ഇലക്ട്രോണിക്, ഇലക്ട്രിക്കല്‍ മുതല്‍ കമ്പ്യൂട്ടര്‍ കോഡ്, സിവില്‍ ഉള്‍പ്പെടെയുള്ള…
Read More

ഇന്ത്യന്‍ നേവിയില്‍ ചാര്‍ജ്മാന്‍ തസ്തികയിലേക്ക് അപേക്ഷിക്കാം; ഡിപ്ലോമാക്കാര്‍്ക്ക് അവസരം  

Posted by - May 22, 2019, 10:17 am IST
ഇന്ത്യന്‍ നേവിയില്‍ ചാര്‍ജ്മാന്‍ തസ്തികയിലെ 172 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമക്കാര്‍ക്കാണ് അവസരം. മെക്കാനിക് വിഭാഗത്തില്‍ 103 ഒഴിവും അമ്യൂണിഷന്‍ ആന്‍ഡ് എക്‌സ്‌പ്ലൊസീവ് വിഭാഗത്തില്‍ 69 ഒഴിവുമാണുള്ളത്. മെക്കാനിക്-ജനറല്‍ 41, എസ്.സി. 18, എസ്.ടി. 6, ഒ.ബി.സി. 28, ഇ.ഡബ്ല്യു.എസ്. 10,…
Read More

പ്ലസ് ടുക്കാര്‍ക്ക് ഇന്ത്യന്‍ ആര്‍മിയില്‍ എന്‍ജിനീയറിംഗ് ബിരുദവും ജോലിയും; 90 ഒഴിവുകള്‍  

Posted by - May 22, 2019, 10:10 am IST
ഇന്ത്യന്‍ ആര്‍മിയുടെ 10+2 ടെക്‌നിക്കല്‍ എന്‍ട്രി സ്‌ക്രീമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളോടെ പ്ലസ്ടു പാസായ അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. അഞ്ചുവര്‍ഷത്തെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍ജിനീയറിങ് ബിരുദവും ലെഫ്റ്റനന്റ് റാങ്കില്‍ പെര്‍മനന്റ് കമ്മീഷനും നല്‍കും. ആകെ 90…
Read More

സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളയിലേക്ക് ഗ്രൂപ്പ് സി അനധ്യാപക തസ്തികകളില്‍ അപേക്ഷിക്കാം  

Posted by - May 22, 2019, 10:05 am IST
കാസര്‍കോടുള്ള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളയിലേക്ക് ഗ്രൂപ്പ് സി അനധ്യാപക തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. 55 ഒഴിവുകളുണ്ട്. സെക്യൂരിറ്റി ഇന്‍സ്‌പെക്ടര്‍ – 1 യോഗ്യത: ബിരുദവും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ പത്താം ക്ലാസ് തത്തുല്യ യോഗ്യതയും സൈനിക/ യൂണിഫോം സര്‍വീസ്…
Read More

നാരങ്ങാകുളിയിലൂടെ ദിവസം മുഴുവന്‍ ഉന്മേഷം; നാരങ്ങാ ഉപയോഗിച്ച് എങ്ങനെ കുളിക്കാം  

Posted by - May 22, 2019, 09:50 am IST
എപ്പോഴും നല്ല ഫ്രഷായി സുന്ദരകുട്ടപ്പന്മാരായി ഇരിക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരുണ്ട്. പക്ഷേ, പലര്‍ക്കും ആഗ്രഹം പോലെ കാര്യങ്ങള്‍ നടക്കുന്നില്ല. ഉന്മേഷമില്ലെന്നുള്ളതാണ് ഇത്തരക്കാരുടെ പ്രധാനപരാതി. ദിവസവും ഉന്മേഷം പകരാനുള്ള എളുപ്പവഴിയാണ് നാരങ്ങാകുളി. നാരങ്ങ ഉപയോഗിച്ച് എങ്ങനെ കുളിക്കാം, എന്തെല്ലാം ചെയ്യണം എന്ന് നോക്കാം. ഇളം…
Read More

ഭാര്യമാരെ സന്തോഷിപ്പിക്കാന്‍ ചില കുറുക്കുവഴികള്‍  

Posted by - May 22, 2019, 09:47 am IST
ഭാര്യമാരെ എങ്ങനെ സന്തോഷിപ്പിക്കാമെന്ന് ലോകമെങ്ങുമുള്ള ഭര്‍ത്താക്കന്മാര്‍ തലപുകഞ്ഞു ചിന്തിക്കുന്ന ഒരു കാര്യമാണ്. പലപ്പോഴും സന്തോിപ്പിക്കാനായി ചെയ്യുന്നകാര്യങ്ങള്‍ എതിര്‍ഫലമാണുണ്ടാക്കുന്നത്. ഇങ്ങനെ നിരാശരായിരിക്കുന്ന ഭര്‍ത്താക്കന്മാര്‍ നിരവധി. അവരുടെ അറിവിലേക്കായി ഇതാ ചിലകാര്യങ്ങള്‍. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ വലുത് ആയാലും ചെറുത് ആയാലും തീരുമാനങ്ങളില്‍ ഭാര്യയുടെ…
Read More

തട്ടേക്കാട്ടെത്തി ഹരിതശോഭ നുകരാം; പക്ഷിക്കൂട്ടങ്ങളെ നിരീക്ഷിക്കാം  

Posted by - May 21, 2019, 11:35 pm IST
പെരിയാര്‍ തീരങ്ങളുടെ ഹരിതശോഭ കണ്‍കുളിര്‍ക്കെ കണ്ടാസ്വദിക്കുന്നതിനും വന്യമൃഗങ്ങളെയും ജലപക്ഷികളെയും അടുത്തുകാണുന്നതിനും സൗകര്യമൊരുക്കുന്നു തട്ടേക്കാട് പക്ഷിസങ്കേതത്തില്‍. പശ്ചിമഘട്ട മലനിരകള്‍ക്കുതാഴെ പെരിയാര്‍ തീരത്ത് 2500 ഹെക്ടറിലായി വ്യാപിച്ചുകിടക്കുന്ന ഈ പക്ഷി സങ്കേതം അപൂര്‍വ്വവും അത്യപൂര്‍വ്വവുമായി പക്ഷിക്കൂട്ടങ്ങളുടെയും സസ്യ-ജന്തുജാലങ്ങളുടെയും കലവറയാണ്. ലോകപ്രശസ്ത പക്ഷിശാത്രജ്ഞന്‍ ഡോ.സലീം അലിയാണ്…
Read More

അവധിക്കാലം അടിച്ചുപൊളിക്കാന്‍ ടൂര്‍ പാക്കേജുകളുമായി കെടിഡിസി  

Posted by - May 21, 2019, 11:33 pm IST
സ്‌കൂള്‍ അടച്ചു അവധിക്കാലത്താണ് കേരളത്തിലെ വിനോദസഞ്ചാരം അതിന്റെ പൂര്‍ണതയിലെത്തുന്നത്. അവധിക്കാലം ആഘോഷിക്കാന്‍ കിടിലന്‍ ടൂര്‍ പാക്കേജുകളാണ് കെടിഡിസി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഓഫറുകളിലൂടെ ചുരുങ്ങിയ ചിലവില്‍ കെടിഡിസി വക പ്രീമിയം ഹോട്ടലുകളില്‍ ഭക്ഷണം ഉള്‍പ്പെടെ താമസിക്കാം. സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ കുടുംബസമേതം…
Read More

പ്രകൃതി രമണീയമായ വര്‍ക്കല സഞ്ചാരികള്‍ക്കായി കരുതി വെച്ചിരിക്കുന്ന കാഴ്ചകള്‍  

Posted by - May 21, 2019, 11:32 pm IST
തിരുവനന്തപുരം ജില്ലയിലെ പ്രകൃതിരമണീയമായ പട്ടണമായ വര്‍ക്കല കേരളത്തിന്റെ ദക്ഷിണമേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. കടലും കുന്നുകളും മുട്ടിയുരുമ്മി നില്ക്കുന്ന അപൂര്‍വ സുന്ദരമായ കാഴ്ച വര്‍ക്കലയുടെ മാത്രം സവിശേഷതയാണ്. വര്‍ക്കല തീരത്ത് തട്ടിച്ചിതറുന്ന തിരമാലകളുടെ ഭംഗി ആരെയും ഭ്രമിപ്പിക്കും. ഏറ്റവും മനോഹരമായ പത്ത് കടല്‍ത്തീരങ്ങളിലൊന്നായി…
Read More

അടുങ്ങിയിരിക്കുന്ന പാറകളുടെ ഇടയിലൂടെ എടയ്ക്കല്‍ ഗുഹയിലേക്ക്  

Posted by - May 21, 2019, 11:08 pm IST
നവീന ശിലായുഗ ചിത്രങ്ങള്‍ കോറിയിട്ടിരിക്കുന്ന വയനാട്ടിലെ എടയ്ക്കല്‍ ഗുഹ 1890 ലാണ് പുറംലോകത്തിനു വെളിപ്പെടുന്നത്. ഇന്‍ഡ്യയിലെ ഇത്തരത്തിലുള്ള ആദ്യ പൗരാണിക ശേഷിപ്പായിരുന്നു ഇത്. അമ്പലവയലിനടുത്തുള്ള അമ്പുകുത്തി മലകളിലാണ് ഏടക്കല്‍ ഗുഹ. ശ്രീ രാമന്‍ നിഗ്രഹിച്ച ശൂര്‍പ്പണഖയുടെ ശരീരം ഉറഞ്ഞതാണ് അമ്പുകുത്തിമല എന്നൊരു…
Read More

മീശപ്പുലിമലയില്‍ മഞ്ഞുപെയ്യുന്നതു കാണാന്‍ പോകുന്നവര്‍ അറിയുന്നതിന്  

Posted by - May 21, 2019, 10:56 pm IST
തണുപ്പുകാലത്ത് ഊഷ്മാവ് മൈനസ് ഡിഗ്രിയിലേക്ക് താഴുന്നതോടെ മീശപ്പുലിമലയില്‍ മഞ്ഞുവീഴുന്നത് കാണാന്‍ കൂട്ടുകാര്‍ക്കൊപ്പവും കുടുംബസമേതവും ആളുകളുടെ ഒഴുക്കാണ്. മഞ്ഞുവീഴ്ചയും ഐസ്സ് കണങ്ങള്‍ മൂടിയ പുല്‍മേടുകളും കാണാന്‍ വിനോദസഞ്ചാരികളുടെ നിലയ്ക്കാത്ത പ്രവാഹമായിരിക്കും. ചെടികളുടെയും ചെറുസസ്യങ്ങളുടെയും ഇലകളും മറ്റും നേരം പുലരുമ്പോള്‍ ഐസ്സ് കണങ്ങളാല്‍ മൂടിയങ്ങനെ…
Read More

സാഹസികത ഇഷ്‌പ്പെടുന്നവര്‍ക്ക് ഹൊഗെനക്കലിലേക്ക് സ്വാഗതം  

Posted by - May 21, 2019, 10:46 pm IST
നൂറുകണക്കിന് മലയാളം, തമിഴ്, കന്നട, ഹിന്ദി സിനിമകള്‍ക്ക് പശ്ചാത്തലമൊരുക്കിയിട്ടുള്ള സുന്ദരമായ മലയോരമാണ് ഹൊഗെനക്കല്‍. സേലത്തിനടുത്തുള്ള കാവേരി നദിയുടെ തീരത്തുള്ള തമിഴ്‌നാട്ടിലെ ധര്‍മ്മാപുരി ജില്ലയിലാണ് ഹൊഗെനക്കല്‍ വെള്ളച്ചാട്ടം. ഒരുചെറിയഗ്രാമം. സേലത്തുനിന്ന് മൂന്നുമണിക്കൂര്‍ യാത്ര ചെയ്താല്‍ ഹൊഗനക്കലിലെത്താം. മൈസൂരുമായി അതിര്‍ത്തി പങ്കിടുന്നു. ഇന്ത്യയിലെ നയാഗ്ര…
Read More

ഇപ്റ്റ താനെ യുണിറ്റ്  നാടക പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു  

Posted by - May 21, 2019, 10:43 pm IST
താനെ : ഇപ്റ്റ  താനെ യൂണിറ്റിന്റെ  ആഭിമുഖ്യത്തില്‍ 9 വയസ്സ് മുതലുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാവുന്ന നാടക പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു .ജൂണ്‍ 8 നു രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ താനെ വാഗ്ലെ എസ്റ്റേറ്റിലെ ശ്രീനഗറിലുള്ള ശ്രീ നാരായണ…
Read More

മദ്യപിച്ച് ബഹളം വെച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍  

Posted by - May 21, 2019, 08:23 pm IST
കോട്ടയം: മദ്യപിച്ച് ബഹളം വെച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍. മണര്‍കാട് സ്വദേശി നവാസ് ( 27) ആണ് മരിച്ചത്. ശുചിമുറിയുടെ ജനാലയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് നവാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ്…
Read More

അരുണാചലില്‍ എംഎല്‍എയെയും ഏഴംഗ കുടുംബത്തെയും വെടിവെച്ചുകൊന്നു  

Posted by - May 21, 2019, 08:19 pm IST
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ എംഎല്‍എയെയും എംഎല്‍എയുടെ ഏഴംഗ കുടുംബത്തെയും വെടിവെച്ചു കൊന്നു. സംസ്ഥാനം ഭരിക്കുന്ന നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ എംഎല്‍എ ടിറോങ് അബോയെയും കുടുംബത്തെയുമാണ് അജ്ഞാത സംഘം വെടിവെച്ചു കൊന്നത്. ആക്രമണത്തിന് പിന്നില്‍ വിഘടനവാദ സംഘടനയായ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ്…
Read More