ന്യൂഡൽഹി : കോവിഡ് 19 നെ പ്രതിരോധിക്കാൻ ആയുർവേദ മരുന്ന് കണ്ടെത്തിയെന്ന് ബാബ രാംദേവിന്റെ അവകാശം തെറ്റാണെന്നു ആരോഗ്യവിഭാഗം ഉദ്യോഗസ്‌ഥർ. ശാസ്ത്രീയ അടിത്തറയില്ലാ എന്ന് പബ്ലിക് ഹെൽത് ഫൌണ്ടേഷൻ ഇന്ത്യയിലെ എപിഡമോളജി വിദഗ്ധൻ ഡോ. ഗിരിധർ ബാബു
അടിസ്ഥാന രഹിതമായ ഇത്തരം അവകാശവാദങ്ങൾ ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന് കാരണമാവുന്നു.
ഇത്തരം പരസ്യങ്ങൾ സർക്കാർ ഇടപ്പെട്ട് നിരോധനം ഏർപ്പെടുത്തണമെന്ന് അദ്ദേഹം അപിപ്രായപെട്ടു
മാധ്യമ പ്രവർത്തരടക്കം നിരവധി പേർ പതഞ്‌ജലിയുമായി ബന്ധപ്പെട്ടെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല