ഐ പി എൽ മാറ്റിവെക്കണമെന്നു കർണാടക, മാറ്റിവെക്കില്ലന്നു ഗാംഗുലി 

178 0

കൊറോണ രോഗ ഭീതി പറക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് നിർത്തിവെക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് കർണാടക സർക്കാർ കേന്ദ്ര സർക്കാരിന് കത്തയച്ചു 

റോയൽ ചലഞ്ചേഴ്‌സ് ബംഗളുരുവിന്റെ ഹോം ഗ്രൗണ്ട് ചിന്ന സ്വാമി സ്റ്റേഡിയം ആണ്, കർണാടകയിൽ ഇപ്പോൾ കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു. രണ്ടു വര്ഷം മുന്നേ കുടിവെള്ള ക്ഷാമം വന്നപോളും സർക്കാർ ഇതുപോലെ പ്രീമിയർ ലീഗ് മാറ്റണമെന്ന് അഭ്യർത്ഥിച്ചിരുന്നു. മാറ്റിയിരുന്നില്ല 

അതിനിടെ 29 നു തുടങ്ങുന്ന ഐപിൽ ആദ്യ വേദിയായ മുംബൈയിലും നടത്തരുതെന്ന് പറഞ്ഞു സാമൂഹ്യ സംഘടനകൾ മുൻസിപ്പൽ കോർപറേഷന് കത്ത് നൽകിയിട്ടുണ്ട്. ക്രിക്കറ് പ്രേമികൾ കൂടുതൽ ഉള്ളൊരിടം ആയതിനാൽ കളി കാണുവാൻ ആളുകൂടുമെന്നുള്ളതിനാലുംരോഗം പരക്കുമെന്നതിനാലുമാണ് സംഘടനകൾ ആവശ്യം ഉന്നയിക്കുന്നത്.
എന്നാൽ എല്ലാവിധ മുൻകരുതലുകളും എടുത്തു കഴിഞ്ഞെന്നും യാതൊരു കാരണത്താലും മാറ്റം വരുത്തില്ലെന്നും ഈ മാസം 29 തന്നെ തുടങ്ങുമെന്നും  ബിസിസിഎ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞത്

Related Post

രാജ്യം അതീവ ജാഗ്രതയിൽ , അതിർത്തിയിലെ പതിനെട്ടു ചെക് പോസ്റ്റുകൾ അടച്ചു.

Posted by - Mar 14, 2020, 11:47 am IST 0
ന്യൂഡൽഹി : കൊറോണ വൈറസ് മൂലം മരണം രണ്ടെണ്ണമായതോടെ , രാജ്യത്തു കടുത്ത സുരക്ഷയിലാണ് . ഇന്നലെ ഡൽഹി സ്വാദേശിയായ 69 കാരി മരിച്ച സാഹചര്യത്തിലാണ് അതിർത്തിയിലെ…

കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ഒരു ലക്ഷത്തോളം ശിശു മരണം മഹാരാഷ്ട്രയിൽ 

Posted by - Mar 4, 2020, 11:23 am IST 0
മുംബൈ: മഹാരാഷ്ട്രയിൽ ശിശുമരണ നിരക്ക് ഒരു ലക്ഷത്തോളമെന്നും, അർബുദ രോഗികളുടെ മരണനിരക്ക് ഭയപെടുത്തുന്നതാണെന്നും കഴിഞ്ഞ ദിവസം നിയമസഭ കൌൺസിൽ യോഗത്തിൽ ആരോഗ്യമന്ത്രി രാജേഷ് തൊപ്പെ  അറിയിച്ചു. പോഷക…

മാസ്ക്, സാനിറ്റൈസർ: വില സർക്കാർ നിശ്ചയിക്കണമെന്ന് ഹൈക്കോടതി…

Posted by - Mar 19, 2020, 01:36 pm IST 0
കൊച്ചി. കൊറോണ വയറസ് വ്യാപനം തടയുന്നതിനുള്ള മാസ്ക്,  സാനിറ്റായ്സർ എന്നിവയുടെ വില സർക്കാർ നിശ്ചയിച്ചു സെർക്യൂലർ ഇറക്കണമെന്നു ഹൈകോടതി.  ഇത്തരം സാധനങ്ങൾ അവശ്യ സാധനങ്ങളുടെ പട്ടികയിൽ  കേന്ദ്ര…

എല്ലാ മേഖലയും മരവിച്ചു; സാമ്പത്തിക അരക്ഷിതാവസ്ഥയെ രൂക്ഷമാക്കി കൊറോണ വൈറസ് ബാധ

Posted by - Mar 14, 2020, 01:07 pm IST 0
കൊറോണ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ മേല്‍ വീണ്ടുമേറ്റ പ്രഹരമായാണ് വിദഗ്ധര്‍ നോക്കിക്കാണുന്നത്. കേരളത്തിലെ സ്ഥിതിഗതികളും മോശമല്ല. കഴിഞ്ഞ കുറെ മാസങ്ങളായി കരകയറാന്‍ കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിലെ വിവിധ മേഖലകള്‍…

Leave a comment