തിരുപ്പൂർ ബസ്സപകടത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു 

265 0

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ കെഎസ്ആര്‍ടിസി ബസില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ച് 19 പേര്‍ മരിക്കാനിടയായ അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. 

'തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലുണ്ടായ ബസ് അപകടത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. വേദനയുടെ ഈ സന്ദര്‍ഭത്തില്‍ എന്റെ ചിന്തയും പ്രാര്‍ഥനയും മരണപ്പെട്ടവരുടെ കുടുംബത്തോടൊപ്പമുണ്ട്. അപകടത്തില്‍ പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖംപ്രാപിക്കട്ടെ', പ്രധാനമന്ത്രിയുടെ ട്വീറ്റില്‍ പറയുന്നു

Related Post

ശശിതരൂരിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

Posted by - Jul 5, 2018, 10:24 am IST 0
ഡല്‍ഹി : സുനന്ദ പുഷ്ക്കറിന്‍റെ മരണത്തെ തുടര്‍ന്ന്  ശശിതരൂരിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. തരൂര്‍ സമര്‍പ്പിച്ച മൂന്‍കൂര്‍ ജാമ്യാപേക്ഷ…

ഡോണള്‍ഡ് ട്രംപ് ഈ മാസം അവസാനം  ഇന്ത്യയിലെത്തും 

Posted by - Feb 11, 2020, 10:39 am IST 0
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഈ മാസം അവസാനം  ഇന്ത്യയിലെത്തുമെന്ന് വൈറ്റ് ഹൗസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനാണ് ട്രംപ് എത്തുന്നത്. ഫെബ്രുവരി 24,25…

അരുണാചലില്‍ എംഎല്‍എയെയും ഏഴംഗ കുടുംബത്തെയും വെടിവെച്ചുകൊന്നു  

Posted by - May 21, 2019, 08:19 pm IST 0
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ എംഎല്‍എയെയും എംഎല്‍എയുടെ ഏഴംഗ കുടുംബത്തെയും വെടിവെച്ചു കൊന്നു. സംസ്ഥാനം ഭരിക്കുന്ന നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ എംഎല്‍എ ടിറോങ് അബോയെയും കുടുംബത്തെയുമാണ് അജ്ഞാത സംഘം…

എൻജിനിലെ പുകമൂലം സ്‌പൈസ്‌ജെറ്റ് വിമാനം നിർത്തലാക്കി 

Posted by - Mar 15, 2018, 02:55 pm IST 0
എൻജിനിലെ പുകമൂലം സ്‌പൈസ്‌ജെറ്റ് വിമാനം നിർത്തലാക്കി  മംഗളൂരുവിൽ നിന്നും ഹൈദരാബാദിലേക്കു പോകാനൊരുങ്ങിയ സ്‌പൈസ്ജെറ്റ് വിമാനത്തിലെ എൻജിനിൽ നിന്നും പുകഉയർന്നു പൈലറ്റാണ് ഇത് ശ്രദ്ധിച്ചത് തുടർന്ന് ഈ വിമാനം…

കോവിഡ് 19 മരണം 26500 ന് അടുത്ത്

Posted by - Mar 28, 2020, 10:32 am IST 0
മുംബൈ: കൊവിഡ് 19 രോഗബാധയില്‍ മരണം 26,447ലെത്തി. 577,531 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയിലാണ് ഏറ്റവും കുടുതല്‍ രോഗ ബാധിതര്‍. 94,425. ഇന്നു മാത്രം 8,990…

Leave a comment