മേയറെ മാറ്റിയാല്‍ പിന്തുണ പിന്‍വലിക്കും: യുഡിഫ് കൗണ്‍സിലര്‍മാര്‍  

318 0

കൊച്ചി: കോര്‍പ്പറേഷന്‍ ഭരണത്തില്‍ മേയര്‍ സൗമിനി ജെയിനിനെ  മാറ്റിയാല്‍ പിന്തുണ പിന്‍വലിക്കുമെന്ന് സ്വതന്ത്ര അംഗം ഗീത പ്രഭാകറും യു.ഡി.എഫ് അംഗം റോസ് മേരിയും പറഞ്ഞു.

തങ്ങളുടെ ഡിവിഷനുകളിലും വെള്ളക്കെട്ടുണ്ടായി. അങ്ങനെയാണെങ്കില്‍ തങ്ങളും രാജി വെക്കേണ്ടതല്ലെ. ഇനിയുള്ള ഈ കുറഞ്ഞ സമയത്ത് പുതുതായി വരുന്ന ഒരു മേയര്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്നും ഗീത പ്രഭാകാർ പറഞ്ഞു.

Related Post

അഞ്ച് മണിക്കൂറിനുള്ളിൽ ഒഴിയണം, മരട് നഗരസഭ അധികൃതർ : ഇറങ്ങില്ലെന്ന് ഫ്ലാറ്റുടമകൾ

Posted by - Sep 14, 2019, 05:34 pm IST 0
കൊച്ചി: താമസം മാറാൻ നഗരസഭ നൽകിയ നോട്ടീസിലെ സമയപരിധി ഇന്ന് അവസാനിക്കും . ഒഴിയില്ലെന്ന നിലപാടിൽ ഉറച്ച് മരടിലെ ഫ്ളാറ്റ് ഉടമകൾ. നോട്ടീസ് കൈപ്പറ്റിയ 12 ഫ്ളാറ്റുടമകൾ…

മരടിലെ അനധികൃത ഫ്‌ളാറ്റുകളില്‍ പൊളിക്കല്‍ നടപടി തുടങ്ങി

Posted by - Oct 17, 2019, 02:28 pm IST 0
കൊച്ചി:  സുപ്രീംകോടതി ഉത്തരവ് പ്രകാരം മരടിലെ അനധികൃത ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന നടപടികള്‍ ആരംഭിച്ചു. പൊളിക്കുന്നതിന് മുന്നോടിയായി ആല്‍ഫാ വെഞ്ചേഴ്‌സ് ഫ്‌ളാറ്റില്‍ തൊഴിലാളികള്‍ പൂജ നടത്തി. ചെന്നൈ ആസ്ഥാനമായുള്ള…

മരടിലെ ഫ്ലാറ്റുടമകളുടെ ഹർജി സുപ്രീം കോടതി സ്വീകരിച്ചു

Posted by - Sep 11, 2019, 02:16 pm IST 0
കൊച്ചി:തീരദേശ നിയമം ലംഘിച്ച് നിർമിച്ച കൊച്ചി മരടിലെ ഫ്ളാറ്റുകൾ പൊളിച്ചു നീക്കണമെന്ന സുപ്രീംകോടതിയുടെ രണ്ട് വിധികളിലെ  പിഴവുകൾ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഫ്ലാറ്റുടമകൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി…

മരട് ഫ്ലാറ്റ് വിഷയത്തിൽ താൻ ഇടപെടും:ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Posted by - Sep 14, 2019, 05:05 pm IST 0
കോഴിക്കോട് : കൊച്ചി മരടിലെ ഫ്ലാറ്റ് വിഷയം തന്റെ പരിഗണനയിലുള്ള കാര്യമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഈ പ്രശ്നത്തിൽ  താൻ ഇടപെടുമെന്നും ഫ്ലാറ്റിൽ താമസിക്കുന്നവരുടെ കാര്യത്തിൽ…

 മരട് ഫ്ലാറ്റ്; ഗോൾഡൻ കായലോരത്തിനെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു

Posted by - Oct 16, 2019, 04:59 pm IST 0
കൊച്ചി : മരടിലെ മൂന്ന് ഫ്ലാറ്റുകൾക്കെതിരെയും കേസെടുത്തത് പുറമെ  നാലമത്തെ ഫ്ലാറ്റായ ഗോൾഡൻ കായലോരത്തിനെതിരെയും കേസെടുക്കാൻ ക്രൈം ബ്രാഞ്ച് തീരുമാനിച്ചു. മറ്റ് മൂന്ന് ഫ്ലാറ്റുകളിലെയും താമസക്കാർ നിർമാതാക്കൾക്കെതിരെ…

Leave a comment