തിരുവനന്തപുരത്  കൊലക്കേസ് പ്രതി വെട്ടേറ്റു മരിച്ചു

545 0

തിരുവനന്തപുരം : കൊലക്കേസിലെ പ്രതിയും ഓട്ടോ ഡ്രൈവറുമായ യുവാവ് ആനയറയിൽ വെട്ടേറ്റ് മരിച്ചു. വിപിൻ എന്ന യുവാവാണ് ഇന്നലെ രാത്രി 11.30ഓടെ വെട്ടേറ്റ് മരിച്ചത്.

ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് പിന്നിൽ എന്നാണ് പോലീസ് പറയുന്നത് . രണ്ട് വർഷങ്ങൾക്ക് മുൻപ് അനൂപ് എന്ന യുവാവിനെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതിയാണ് വിപിൻ.

Related Post

പഴവങ്ങാടി വ്യാപാരസ്ഥാപനത്തിലെ അഗ്നിബാധ: സുരക്ഷാസംവിധാനത്തിലെ പാളിച്ചയെന്ന് ആദ്യറിപ്പോര്‍ട്ട്  

Posted by - May 23, 2019, 10:08 am IST 0
തിരുവനന്തപുരം: പഴവങ്ങാടിക്ക് സമീപം തീ പിടിത്തമുണ്ടായ ചെല്ലം അമ്പര്‍ലാ മാര്‍ട്ടില്‍ തീയണയ്ക്കാന്‍ ആവശ്യമായ സുരക്ഷാ സംവിധാനം ഉണ്ടായിരുന്നില്ലെന്ന് ഫയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഡയറക്ടര്‍ പ്രസാദ്. രാവിലെ മുതല്‍ പടരുന്ന…

തിരുവനന്തപുരത്ത് വൃദ്ധനെ യുവാക്കൾ കല്ലെറിഞ്ഞുകൊന്നു

Posted by - Sep 10, 2019, 05:03 pm IST 0
തിരുവനന്തപുരം: ബാലരാമപുരത്ത് വൃദ്ധനെ യുവാക്കൾ കല്ലെറിഞ്ഞ് കൊന്നു.ഞായറാഴ്ച വൈകിട്ട് മദ്യലഹരിയിൽ ബഹളമുണ്ടാക്കിയ കരുണാകരനുമായി അയൽവാസികൾ ബഹളമുണ്ടാക്കിയിരുന്നു. ഫ്ലക്സ് കരുണാകരന്റെ വീടിന് സമീപത്തെ വഴിയരികിൽ സ്ഥാപിച്ചെന്ന് പറഞ്ഞാണ് തർക്കം…

നെയ്യാറ്റിന്‍കരയില്‍ വർക്ഷോപ്പിൽ വന്‍ തീപ്പിടിത്തം 

Posted by - Sep 24, 2019, 02:46 pm IST 0
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സുദര്‍ശന്‍ വര്‍ക്ക്‌ ഷോപ്പില്‍ വന്‍ തീപിടുത്തം. ആലുംമൂട് ജംഗ്ഷനു സമീപത്താണ് ഈ വർക്‌ഷോപ് സ്ഥിതിചെയ്യുന്നത് .ഇന്നു രാവിലെ 8.30 നാണ്  തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും…

കാഞ്ഞിരംകുളത്ത് സ്വകാര്യ സ്‌കൂള്‍ ബസ് കത്തിച്ചു

Posted by - Sep 3, 2019, 02:27 pm IST 0
തിരുവനന്തപുരം : സാമൂഹിക വിരുദ്ധ സംഘം കാഞ്ഞിരംകുളത്തെ സ്വകാര്യ സ്‌കൂള്‍ ബസ് കത്തിച്ചു.  കാഞ്ഞിരംകുളം ലൂര്‍ദ്ദ് മൗണ്ട് സ്‌കൂളിൽ  സാമൂഹിക വിരുദ്ധർ  ബസുകള്‍ തകര്‍ത്തു , കൂടാതെ…

ഡിസിസി വൈസ് പ്രസിഡന്റ് കാവല്ലൂർ മധു (58) കുഴഞ്ഞു വീണ് മരിച്ചു.

Posted by - Oct 13, 2019, 03:41 pm IST 0
തിരുവനന്തപുരം : വട്ടിയൂർക്കാവിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡിസിസി വൈസ് പ്രസിഡന്റ് കാവല്ലൂർ മധു (58) കുഴഞ്ഞു വീണ് മരിച്ചു. എ ഐ സി സി മുൻ അംഗമാണ്…

Leave a comment