പ്രധാനമന്ത്രിക്ക്   ലഭിച്ച സമ്മാനങ്ങൾ ലേലത്തിന് വെയ്ക്കാൻ  തീരുമാനം

210 0

ന്യൂ ഡൽഹി : പ്രധാനമന്ത്രി മോഡിക്ക് ലഭിച്ച വിവിധ പുരസ്കാരങ്ങൾ സമ്മാനങ്ങൾ ലേലത്തിൽ  വെയ്ക്കാൻ കേന്ദ്ര സാംസ്കാരിക വകുപ്പ് തീരുമാനിച്ചു. 2700ൽ പരം പുരസ്‌കാരങ്ങളാണ് പ്രധാനമന്ത്രിക്ക് കഴിഞ്ഞ ആറ് മാസത്തിന് ഉള്ളിൽ  ലഭിച്ചത്.
 
ഇവയാണ് ലേലത്തിന് വെയ്ക്കാൻ തീരുമാനയിച്ചിരിക്കുന്നത്. നമാമി ഗംഗ പദ്ധതിക്ക് വേണ്ടി പണം സ്വരൂപിക്കാൻ വേണ്ടിയാണ് പ്രധാനമന്ത്രിക്ക് ലഭിച്ച പുരസ്‌കാരങ്ങൾ ലേലം വെയ്ക്കുന്നത്. പൊതുജനങ്ങൾക്ക് ഈ പുരസ്‌കാരങ്ങൾ ഓൺലൈൻ വഴി സെപ്റ്റംബർ 14 മുതൽ വാങ്ങാം. 200 മുതൽ രണ്ട് ലക്ഷം വരെയാണ് പുരസ്‌കാരങ്ങൾക്ക് വില നിശ്ചയിച്ചിരിക്കുന്നത്.

Related Post

കൊറോണയെ നേരിടാന്‍ മുംബൈ നഗരം നിശ്ചലമായപ്പോൾ കുര്‍ള സ്‌റ്റേഷനില്‍ വന്‍ജനതിരക്ക്

Posted by - Mar 22, 2020, 12:47 pm IST 0
മുംബൈ: കുര്‍ള റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത് ഭീതിജനകമായ തിരക്കാണ്. കൊറോണ പടരുന്ന സാഹചര്യത്തില്‍ ട്രെയിനുകള്‍ പലതും നിർത്തലാക്കിയ  സാഹചര്യത്തിലാണ് കുര്‍ളയില്‍ ഈ അത്യപൂര്‍വ്വ തിരക്ക്.…

കര്‍ണാടകയില്‍ നാളെ നിര്‍ണായക ദിനം; വിശ്വാസ വോട്ടെടുപ്പ് നാളെ വൈകീട്ട് നാലിന്

Posted by - May 18, 2018, 11:57 am IST 0
നാളെ കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ്. നാളെ വൈകീട്ട് 4 മണിക്കാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിനെ എതിര്‍ത്ത് ബിജെപി രംഗത്തു വന്നു. വോട്ടെടുപ്പിന് സാവകാശം വേണമെന്ന് ബിജെപി. എന്നാല്‍ വോട്ടെടുപ്പിന്…

മഹാരാഷ്ട്ര; രേഖകള്‍ നാളെ ഹജരാക്കണമെന്ന് സുപ്രീം കോടതി

Posted by - Nov 24, 2019, 01:13 pm IST 0
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ദേവേന്ദ്ര ഫഡ്‌നാവിസിനെ അനുവദിച്ച മഹാരാഷ്ട്ര ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. കേസ് വിധി…

സുപ്രീം കോടതി പി ചിദംബരത്തിന് മുൻകൂർ ജാമ്യം നിരസിച്ചു 

Posted by - Sep 5, 2019, 01:08 pm IST 0
ന്യൂദൽഹി: ഐ ൻ എക്സ്   മീഡിയ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പി ചിദംബരത്തിന്  മുൻ‌കൂർ  ജാമ്യം നൽകാൻ സുപ്രീം കോടതി വിസമ്മതിച്ചു . ദില്ലി ഹൈക്കോടതിയുടെ…

മോഹന്‍ ഭാഗവതിന്റെ അകമ്പടി കാറിടിച്  ആറ് വയസ്സുകാരന്‍ മരിച്ചു

Posted by - Sep 12, 2019, 10:33 am IST 0
ജയ്പൂര്‍: ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ അകമ്പടി കാർ  ഇരുചക്ര വാഹനവുമായി കൂട്ടിയിടിച്ച് ആറ് വയസ്സുകാരന്‍ മരിച്ചു. രാജസ്ഥാന്‍ മണ്ഡവാര്‍ സ്വദേശി സച്ചിനാണ് മരിച്ചത്. . ബുധനാഴ്ച…

Leave a comment