വിപണിയെ നിയന്ത്രിക്കുന്നത് നാണ്യനയവും ഊഹാപോഹങ്ങളും  

262 0

വ്യത്യസ്ത ഇനം കറന്‍സികളുടെ പരസ്പര കൈമാറ്റമാണ് ഫോറിന്‍ എക്‌സ്‌ചേഞ്ച് അഥവാ വിദേശനാണ്യ വിനിമയം. ഇതില്‍ ഓരോ ഇനത്തിന്റെയും ആവശ്യം, വിതരണം എന്നിവയുടെ അടിസ്ഥാനത്തില്‍ വിനിമയമൂല്യത്തില്‍ മാറ്റംവരും. സപ്ലൈയെയും ഡിമാന്‍ഡിനെയും ബാധിക്കുന്ന ഘടകങ്ങള്‍ പലതാണ്. നാണ്യനയമാണ് ഈ ഘടകങ്ങളില്‍ ആദ്യത്തേത്. കേന്ദ്ര ബാങ്കിനാണ്ഇതില്‍ മേല്‍ക്കൈ. ഇതിന് അനുസൃതമായി വിനിമയമൂല്യത്തില്‍ മാറ്റം സംഭവിച്ചുകൊണ്ടിരിക്കും. വിദേശനാണ്യ വിപണിയില്‍ കേന്ദ്ര ബാങ്കിന്റെ സാന്നിധ്യം സദാ ഉണ്ടാകും. ആഭ്യന്തര കറന്‍സിയുടെ മൂല്യം അനിയന്ത്രിതമായി ചാഞ്ചാടാതെ അതിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ജാഗരൂകമാണ് കേന്ദ്ര ബാങ്ക്. നാണ്യനയത്തിന്റെ പ്രതിഫലനത്തിനു പുറമെ നാണ്യ നയത്തെക്കുറിച്ചുള്ള വിപണിയിലെ മുന്‍കൂട്ടിയുള്ള പ്രവചനങ്ങളും വിനിമയമൂല്യത്തെ ബാധിച്ചേക്കും. വിപണിയിലെ ഊഹാപോഹങ്ങള്‍ക്കാണ് വിനിമയ മൂല്യനിര്‍ണയത്തില്‍ അടുത്ത സ്ഥാനം.

Related Post

കടമെടുത്താല്‍ രാജ്യത്തിന്റെ കറന്‍സിക്കു വിനിമയമൂല്യം കുറയും  

Posted by - May 23, 2019, 04:03 pm IST 0
ഒരു രാജ്യത്തെ അടിസ്ഥാന പലിശനിരക്ക് മറ്റൊരു രാജ്യത്തേതിനെക്കാള്‍ കുറവായിരുന്നാല്‍, കുറഞ്ഞ നിരക്കുള്ള രാജ്യത്തെ കറന്‍സി കൂടുതലായി വില്‍ക്കപ്പെടും; ഉയര്‍ന്ന നിരക്കുള്ള രാജ്യത്ത് കറന്‍സി കൂടുതലായി വാങ്ങിക്കുകയും ചെയ്യും.…

ക്രഡിറ്റ് കാര്‍ഡുകള്‍ ജീവിതത്തിന്റെ ഭാഗമാകുമ്പോള്‍  

Posted by - May 23, 2019, 04:53 am IST 0
ക്രെഡിറ്റ് കാര്‍ഡുകള്‍ ഇന്ന് ഒരോ വ്യക്തിയുടെയും ജീവിതത്തിന്റെ ഭാഗമായി തീര്‍ന്നിരിക്കുകയാണ്. വ്യക്തികള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് വഴി കുറഞ്ഞ ചിലവില്‍ ഇടപാട്  നടത്താനും സാധ്യമാണ്. അത് കൊണ്ട് തന്നെ…

ഇന്‍ഷുറന്‍സ് പോളിസി പ്രീമിയം നിശ്ചയിക്കുമ്പോള്‍ എന്തൊക്കെ പരിഗണിക്കും  

Posted by - May 23, 2019, 04:41 am IST 0
ഇന്‍ഷുറന്‍സ് പോളിസി വില്‍ക്കുന്നതും വാങ്ങുന്നതും ഒരു വിശ്വാസത്തിന്റെ പുറത്താണ്. ഉപഭോക്താവും കമ്പനിയും തമ്മിലുള്ള വിശ്വാസം. പോളിസി വാങ്ങുമ്പോള്‍ തന്നെ ഉപഭോക്താവ് ചില സത്യവാങ്മൂലങ്ങള്‍ നല്‍കണം. നിങ്ങളുടെ ആരോഗ്യ…

എസ്ബിഐ ഭവനവായ്പകളുടെ പലിശനിരക്കില്‍ കുറവ് വരുത്തി  

Posted by - May 23, 2019, 05:00 am IST 0
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ചൊവ്വാഴ്ച പലിശ നിരക്ക് 10 ബേസിസ് പോയിന്റ് ആയി കുറച്ചു. റിപ്പോ നിരക്കില്‍ തുടര്‍ച്ചയായി…

ഭര്‍ത്താവിന്റെ അവിഹിതബന്ധം കണ്ടെത്താനുള്ള ആറു മാര്‍ഗങ്ങള്‍  

Posted by - May 23, 2019, 07:36 pm IST 0
ഭര്‍ത്താവിന് മറ്റാരോടെങ്കിലും ബന്ധമുള്ളതായി സംശയിക്കുന്ന ഭാര്യമാര്‍ക്ക് അത് വളരെ എളുപ്പത്തില്‍ കണ്ടെത്തുന്നതിനുള്ള സൂത്രമാണ് മനശാസ്ത്രജ്ഞ ഡോ. ആമി ഇവേഴ്സണ്‍ കണ്ടെത്തിയിരിക്കുന്നത്. എത്ര ആത്മാര്‍ഥമായാണ് പങ്കാളികള്‍ പരസ്പരം സ്നേഹിക്കുന്നതെങ്കിലും…

Leave a comment