ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു: വൈദ്യുതപ്രതിസന്ധിക്ക് സാധ്യത  

358 0

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നിനാല്‍ വൈദ്യുത പ്രതിസന്ധിക്ക് സാധ്യത. വേനല്‍മഴ കനിയാതെ വന്നതോടെ ഇടുക്കി അണക്കെട്ടിലെ ജല നിരപ്പ് വീണ്ടും താഴുന്നു. അണക്കെട്ടിലെ കഴിഞ്ഞ ദിവസത്തെ ജലനിരപ്പ് 2,328.08 അടിയായിരുന്നു.

കഴിഞ്ഞ ഈ സീസണിലേ ക്കാള്‍ കുറവാണിത്. ജല നിരപ്പ് ഇത്രമാത്രം കുറഞ്ഞത് വൈദ്യുതി ബോര്‍ഡിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 2017ല്‍ ഇത്രയധികം മഴ ഉണ്ടാകാതിരുന്നിട്ടും കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 2,328 അടി വെള്ളമാണ് ഉണ്ടായി രുന്നത്. 2018ല്‍ സംഭരണ ശേഷിയുടെ പരമാവധി വെ ള്ളം നില നിര്‍ത്തിയിട്ടും ജലനിരപ്പ് കുറഞ്ഞത് വൈദ്യു ത പ്രതിസന്ധിക്ക് കാരണ മായേക്കാമെന്നുമാണ് ഉദ്യോ ഗസ്ഥരുടെ വിലയിരുത്തല്‍.
വേനല്‍ മഴ കനിഞ്ഞില്ല ങ്കില്‍ ഒരു മാസത്തേക്കുള്ള വൈദ്യുത ഉല്‍പ്പാദനത്തി നുള്ള വെള്ളം അണക്കെട്ടിലില്ല.

Related Post

മൂന്നാറില്‍ ജീപ്പ് അപകടം:രണ്ടു പേർ മരിച്ചു

Posted by - Feb 17, 2020, 01:33 pm IST 0
മൂന്നാര്‍: മൂന്നാറില്‍ ജീപ്പ് കൊക്കയിലേയ്ക്ക് മറിഞ്ഞ് തൃശ്ശൂര്‍ വെറ്റിലപ്പാറ സ്വദേശി ചെരിവി കാലായില്‍ രാഗേഷ് (30), പത്തനാപുരം എ.ജി ഭവനില്‍ കെ. പുഷ്പാംഗദന്‍ (67) എന്നിവർ മരിച്ചു.…

പ്രളയത്തില്‍ തകര്‍ന്ന ചപ്പാത്ത് പാലം നിര്‍മാണം അന്തിമഘട്ടത്തില്‍  

Posted by - May 23, 2019, 09:23 am IST 0
ഇടുക്കി: പ്രളയത്തില്‍ തകര്‍ന്ന ചപ്പാത്ത് പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ അന്തിമ ഘട്ടത്തിലെത്തി. ഓഗസ്റ്റ് മാസത്തിലുണ്ടായ പ്രളയത്തിലായിരുന്നു ചപ്പാത്ത് പാല ത്തിന് കേടുപാടുകള്‍ സംഭവിച്ചത്. മുല്ലപ്പെരിയാറില്‍ നിന്നും തുറന്ന് വിട്ട…

പ്രളയത്തില്‍ തകര്‍ന്ന പാലം നന്നാക്കിയില്ല; യാത്രാദുരിതമൊഴിയാതെ ആലടിക്കാര്‍  

Posted by - May 16, 2019, 04:37 pm IST 0
ഇടുക്കി: പ്രളയത്തില്‍ തകര്‍ ന്ന പാലം നന്നാക്കാതെ വന്ന തോടെ യാത്രാ ദുരിതത്തിലാ യിരിക്കുകയാണ് ഇടുക്കിയി ലെ ആലടിക്കാര്‍. പുഴക ടക്കാന്‍ മുളച്ചങ്ങാടത്തില്‍ ജീവന്‍ കയ്യില്‍ പിടിച്ചാണ്…

അക്രമം നടത്തിയ  ഡിവൈഎഫ്ഐ ഭാരവാഹികളെ  പുറത്താക്കി

Posted by - Sep 14, 2019, 05:22 pm IST 0
തൊടുപുഴ: തൊടുപുഴയിൽ ബാറിൽ അക്രമം നടത്തിയ സംഭവത്തിൽ രണ്ട് യൂണിറ്റ് ഭാരവാഹികളെ ഡിവൈഎഫ്ഐ പുറത്താക്കി. മുതലക്കോടം യൂണിറ്റ് ഭാരവാഹികളായ ജിത്തു, മാത്യൂസ് കൊല്ലപ്പിള്ളി എന്നിവരെയാണ് പാർട്ടിയിൽ നിന്നും…

തൊടുപുഴയിൽ മുത്തൂറ്റ് ഓഫീസ് ജീവനക്കാരെ സി.ഐ.ടി.യു പ്രവർത്തകർ ആക്രമിച്ചു

Posted by - Jan 14, 2020, 05:27 pm IST 0
ഇടുക്കി: തൊടുപുഴയിൽ മുത്തൂറ്റ് ഓഫീസ് ജീവനക്കാരെ രാവിലെ 9 മണിയോടെ  സി.ഐ.ടി.യു പ്രവർത്തകർ ആക്രമിച്ചു.  മൂത്തൂറ്റ് ശാഖ തുറക്കാനെത്തിയ ജീവനക്കാരെ ഒരു സംഘം  സി.ഐ.ടി.യു പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു.…

Leave a comment