ആര്യങ്കാവിലെ കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു പൂട്ടാന്‍ നീക്കമെന്ന് ആരോപണം  

369 0

കൊല്ലം: ആര്യങ്കാവിലെ കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു പൂട്ടാന്‍ നീക്കം നടക്കുന്നതായി ആക്ഷേപം. രണ്ടു ദീര്‍ഘ ദൂര ബസുകളുടെ സര്‍വീസ് പുനലൂര്‍ ഡിപ്പോയിലേക്ക് മാറ്റുന്നത് ആര്യങ്കാവ് ഡിപ്പോ അടച്ചു പൂട്ടുന്നതിന്റെ ആദ്യ പടിയാണെന്നാണ് ആരോപണം.അതിര്‍ത്തിപ്രദേശമായ ആര്യങ്കാവില്‍ 2007 ലാണ് കെഎസ്ആര്‍ടിസി ഡിപ്പോ ആരംഭിച്ചത്. ചില ദീര്‍ഘ ദൂര സര്‍വീസുകള്‍ ഇടയ്ക്ക് നിര്‍ത്തിയെങ്കിലും ഇപ്പോള്‍ ഇരുപതു ബസുകള്‍ ആര്യങ്കാവില്‍ നിന്നു സര്‍വീസ് ആരംഭിക്കുന്നുണ്ട്. ഇതില്‍ തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കുമുള്ള ഫാസ്റ്റ്പാസഞ്ചര്‍ ബസുകളുടെ സര്‍വീസ് പുനലൂരില്‍ നിന്ന് ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. ഇത് ആര്യങ്കാവ് ഡിപ്പോ അടച്ചുപൂട്ടാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് നാട്ടുകാരുടെ ആരോപണം

Related Post

പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച  61കാരന്‍ അറസ്റ്റില്‍

Posted by - Dec 8, 2019, 07:52 pm IST 0
കൊല്ലം:  വള്ളിക്കീഴില്‍ പതിനൊന്നുകാരിയെ അറുപത്തൊന്നുകാരന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തെ തുടര്‍ന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കീഴ് സ്വദേശിയായ മണിയനാണ് അറസ്റ്റിലായത്.  പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍…

ബീച്ചില്‍ സാമൂഹിക വിരുദ്ധശല്യം: സുരക്ഷാ വേലി തകര്‍ത്തതായി പരാതി  

Posted by - May 23, 2019, 10:16 am IST 0
കൊല്ലം : ബീച്ചില്‍ സാമൂഹിക വിരുദ്ധശല്യം. സഞ്ചാരികള്‍ അപകടത്തില്‍പ്പെടാതെ കെട്ടിയിരുന്ന സുരക്ഷാവേലി തകര്‍ത്തു. അപായ സൂചന നല്‍കാന്‍ നാട്ടിയിരുന്ന ചുവന്ന കൊടി കവര്‍ന്നു.ഞായര്‍ രാത്രിയിലാണു സംഭവം. ഒരു…

കൊല്ലത് മകന്‍ അമ്മയെ കൊലപ്പെടുത്തി കുഴിച്ചുമൂടി

Posted by - Oct 14, 2019, 01:48 pm IST 0
കൊല്ലം:  മാതാവിനെ മകന്‍ കൊലപ്പെടുത്തി വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ചെമ്മാം മുക്ക് ക്രിസ്തുരാജ് സ്‌കൂളിന് സമീപം പട്ടത്താനം നീതി നഗര്‍  കിഴക്കതില്‍ വീട്ടില്‍ പരേതനായ സുന്ദരേശന്റെ…

കൊല്ലം കോർപറേഷനിലെ സ്‌കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു 

Posted by - Sep 26, 2019, 02:48 pm IST 0
കൊല്ലം : കനത്ത മഴ മൂലം  കൊല്ലം കോർപറേഷൻ പരിധിയിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും  കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.  ഇന്നലെ രാത്രി കൊല്ലം ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും…

പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥയോടു തട്ടിക്കയറി; റേഷന്‍കടയുടെ ലൈസന്‍സ് റദ്ദാക്കി  

Posted by - May 23, 2019, 10:13 am IST 0
കടയ്ക്കല്‍ : റേഷന്‍കട പരിശോധിക്കാനെത്തിയ വനിതാ സിവില്‍ സപ്ലൈസ് ഇന്‍സ്‌പെക്ടറോടു പരുഷമായി സംസാരിച്ചതു കണ്ടു നിന്ന സ്ത്രീയുടെ പരാതിയില്‍ കടയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. കടയ്ക്കലിലാണു സംഭവം.…

Leave a comment