ശ്രീലങ്കന്‍ സ്വദേശി സന്നിധാനത്ത് എത്തിയതായി സ്ഥിരീകരിച്ചു

208 0

പത്തനംതിട്ട: ശ്രീലങ്കന്‍ സ്വദേശി സന്നിധാനത്ത് എത്തിയതായി സ്ഥിരീകരിച്ചു. യുവതി സന്നിധാനത്ത് എത്തിയതായുള്ള ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്. പൊലീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ശ്രീലങ്കയില്‍ നിന്നുള്ള യുവതിയും സംഘവും ഏഴുമണിയോട് കൂടിയാണ് പമ്ബയിലെത്തിയത്. ദര്‍ശനത്തിന് പോകണമെന്ന ആവശ്യം പൊലീസിനെ ഇവര്‍ അറിയിച്ചിരുന്നു.

പൊലീസ് അനുമതിക്ക് പിന്നാലെ പമ്ബയില്‍ നിന്ന് സന്നിധാനത്തേക്ക് പുറപ്പെട്ട ഇവരെ മരക്കൂട്ടത്തിനടുത്ത് വച്ച്‌ ചിലര്‍ തടയുകയും പ്രായത്തെക്കുറച്ച്‌ അന്വേഷണം നടത്തുകയും ചെയ്തിരുന്നു.

Related Post

സബ്കളക്ടര്‍ക്കെതിരെ മോശമായി സംസാരിച്ച സംഭവം; എസ് രാജേന്ദ്രന്‍ എംഎല്‍എ ഖേദം പ്രകടിപ്പിടച്ച്‌ രംഗത്ത്

Posted by - Feb 11, 2019, 11:19 am IST 0
ഇടുക്കി: ദേവികുളം സബ് കളക്ടര്‍ രേണു രാജിനെതിരെ മോശമായി സംസാരിച്ച സംഭവത്തില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എ ഖേദം പ്രകടിപ്പിടച്ച്‌ രംഗത്ത്. തന്റെ പരാമര്‍ശം സ്ത്രീസമൂഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നു…

ലൈംഗികമായി പീഡിപ്പിക്കുന്നു, പരാതിയുമായി എക്‌സൈസിലെ ജീവനക്കാരികൾ 

Posted by - Mar 13, 2018, 09:14 am IST 0
ലൈംഗികമായി പീഡിപ്പിക്കുന്നു, പരാതിയുമായി എക്‌സൈസിലെ ജീവനക്കാരികൾ   എക്‌സൈസ് വിഭാഗത്തിൽ തങ്ങളെ ലൈംഗികമായി പിടിപ്പിക്കുന്നുവെന്ന പരാതിയുമായി ഒരുകൂട്ടം സ്ത്രീ ജീവനക്കാർ മനുഷ്യാവകാശ കമ്മീഷന്‍, എക്‌സൈസ് മന്ത്രി, എക്‌സൈസ് കമ്മീഷണര്‍,…

50 യുവ സംഗീതജ്ഞർക്ക് “എം‌എസ്” ഫെലോഷിപ്പ്

Posted by - Sep 17, 2019, 07:41 pm IST 0
കെ.എ.വിശ്വനാഥൻ മുംബൈ: ഇതിഹാസ സംഗീതജ്ഞ അന്തരിച്ച ഡോ.എം.എസ്.സുബുലക്ഷ്മിയുടെ 103-ാം ജന്മവാർഷികത്തോടനുബന്ധിച്ച് രാജ്യമെമ്പാടുമുള്ള 50 പ്രമുഖ യുവ സംഗീതജ്ഞർക്ക് സെപ്റ്റംബർ 14 ന് "ശ്രീ ഷൺമുഖാനന്ദ ഭാരത് രത്‌ന…

ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി, വിവാഹം നിയമപരം

Posted by - Mar 8, 2018, 03:25 pm IST 0
ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി, വിവാഹം നിയമപരം വൈക്കം സ്വദേശിനി ഹാദിയയും കൊല്ലം സ്വദേശിയായ ഷെഫിൻ ജഹാനും തമ്മിലുള്ള വിവാഹമാണ് ഹൈക്കോടതി ബാൻ ചെയ്തിരുന്നത്. കഴിഞ്ഞ…

Leave a comment