പ്രമുഖ സിനിമ – സീരിയല്‍ നടന്‍ ഗീതാ സലാം അന്തരിച്ചു

318 0

പ്രമുഖ സിനിമ – നാടക-സീരിയല്‍ നടന്‍ ഓച്ചിറ ഗീതാ സലാം (73) അന്തരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബുധനാഴ്ച്ച വൈകുന്നേരം 4.30 മണിയോടെയായിരുന്നു അന്ത്യം.

ഈ പറക്കും തളിക, ഗ്രാമഫോണ്‍, എന്റെ വീട്‌ അപ്പൂന്റേം, കൊച്ചീരാജാവ്‌, മീരയുടെ ദു:ഖവും മുത്തുവിന്റെ സ്വപ്നവും എന്നിങ്ങനെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്‌

Related Post

ഭാവപ്പകര്‍ച്ചയുടെ തമ്പുരാനായി ദിലീപ്  

Posted by - Feb 7, 2018, 11:55 am IST 0
രാമലീലയുടെ ഗംഭീര വിജയത്തിന് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന കമ്മാരസംഭവത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ ഫസ്റ്റ്, സെക്കന്‍ഡ് ലുക്ക് പോസ്റ്ററുകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. അതിന് ശേഷം സ്‌പെഷല്‍ ലുക്ക്…

'മധുരരാജ' 200 കോടി ക്ലബ്ബില്‍ പുഷ്പം പോലെ കയറും; സന്തോഷ് പണ്ഡിറ്റ് 

Posted by - Apr 11, 2019, 03:35 pm IST 0
വിഷു റിലീസ് ആയി തീയേറ്ററുകളില്‍ എത്താനിരിക്കുന്ന മമ്മൂട്ടി ചിത്രം 'മധുരരാജ'യുടെ ബോക്‌സ്ഓഫീസ് പ്രവചിച്ച് സന്തോഷ് പണ്ഡിറ്റ്. 'പുലിമുരുകന്റെ'  സംവിധായകനും തിരക്കഥാകൃത്തും വീണ്ടും ഒരുമിക്കുന്ന ചിത്രം 'പുലിമുരുകന്റെ' എല്ലാ…

പ്രമുഖ നടന്‍ മനോജ് പിള്ള അന്തരിച്ചു

Posted by - Jun 22, 2018, 10:08 am IST 0
തിരുവനന്തപുരം: പ്രമുഖ സിനിമാ – സീരിയല്‍ നടന്‍ മനോജ് പിള്ള(43) അന്തരിച്ചു. കരള്‍ രോഗത്തേത്തുടര്‍ന്ന് ചികിത്സയിലിരിക്കേയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കൊല്ലം കുണ്ടറ സ്വദേശിയാണ്. ചന്ദനമഴ, അമല, മഞ്ഞുരുകും…

രാജമൗലി ചിത്രം ‘വാരണാസി’ പ്രഖ്യാപിച്ചു; മഹേഷ് ബാബു ‘രുദ്ര’യായി വേഷമിടും

Posted by - Nov 16, 2025, 12:04 pm IST 0
ഹൈദരാബാദ്: എസ്. എസ്. രാജമൗലിയുടെ ഏറെ കാത്തിരിക്കുന്ന അടുത്ത ബ്രഹ്മാണ്ഡ ചിത്രത്തിന് ‘വാരണാസി’ എന്ന പേരിൽ ഔദ്യോഗിക പ്രഖ്യാപനം നടന്നു. ചിത്രത്തിൽ സൂപ്പർ സ്റ്റാർ മഹേഷ് ബാബു…

നടന്‍ ക്യാപ്റ്റന്‍ രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Posted by - Jun 26, 2018, 01:20 pm IST 0
നടന്‍ ക്യാപ്റ്റന്‍ രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മസ്തിഷ്കാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊച്ചിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകവേയാണ് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. തുടര്‍ന്ന് അടിയന്തരമായി…

Leave a comment