നി​പ വൈ​റ​സി​നെ​പ്പ​റ്റി വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ച്ചാ​ല്‍ നി​യ​മ​ന​ട​പ​ടി​യെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി

212 0

തി​രു​വ​ന​ന്ത​പു​രം: നി​പ വൈ​റ​സി​നെ​പ്പ​റ്റി വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ച്ചാ​ല്‍ നി​യ​മ​ന​ട​പ​ടി​യെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ.​ശൈ​ല​ജ. സം​സ്ഥാ​ന​ത്തു പു​തു​താ​യി ഒ​രി​ട​ത്തു​പോ​ലും നി​പ വൈ​റ​സ് സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും മ​റി​ച്ചു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ വ​ര്‍​ഷം നി​പ വൈ​റ​സു​ണ്ടാ​യ സ്ഥി​തി​ക്കാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് മു​ന്‍​ക​രു​ത​ലു​ക​ള്‍ എ​ടു​ത്ത​ത്. പാ​ല​ക്കാ​ട് ആ​ശു​പ​ത്രി​യി​ല്‍ നി​പ വൈ​റ​സ് ക​ണ്ടെ​ത്തി​യെ​ന്നും മ​റ്റു​മു​ള്ള പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണ്. ആ​ളു​ക​ളെ ഭ​യ​പ്പെ​ടു​ത്തു​ന്ന പ്ര​വ​ണ​ത​ക​ളി​ല്‍​നി​ന്നു പി​ന്‍​മാ​റ​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി അ​ഭ്യ​ര്‍​ഥി​ച്ചു. നി​പ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​ഗ്യ വ​കു​പ്പ് ഒൗ​ദ്യോ​ഗി​ക​മാ​യി ന​ല്‍​കു​ന്ന വി​വ​ര​ങ്ങ​ള്‍ മാ​ത്രം സ്വീ​ക​രി​ക്ക​ണ​മെ​ന്നും വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Related Post

ഐ എ എസ് തലത്തില്‍ അഴിച്ചുപണി: അനുപമയെ തൃശ്ശൂരിലേക്ക് സ്ഥലം മാറ്റി

Posted by - May 30, 2018, 12:45 pm IST 0
തിരുവനന്തപുരം: ഐ എ എസ് തലത്തില്‍ അഴിച്ചുപണി നടത്താന്‍ മന്ത്രിസഭാ യോഗ തീരുമാനം. ആലപ്പുഴ ജില്ലാ കളക്ടര്‍ ടി വി അനുപമയെ തൃശ്ശൂരിലേക്ക് സ്ഥലം മാറ്റി. പത്തനംതിട്ട…

അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി : ആരോഗ്യനില തൃപ്തികരം

Posted by - Sep 24, 2018, 07:09 pm IST 0
കൊച്ചി: ഗോൾഡൻ ഗ്ലോബ് റേസിനിടെ പരുക്കേറ്റ മലയാളി നാവികൻ കമാന്‍ഡര്‍ അഭിലാഷ് ടോമിയെ നാവിക സേന രക്ഷപ്പെടുത്തി. അഭിലാഷ് ടോമിയുടെ ആരോഗ്യം തൃപ്തികരമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം,…

രാസ വസ്തു കലര്‍ത്തിയ 9000 കിലോ മീന്‍ പിടികൂടി

Posted by - Jun 26, 2018, 08:09 am IST 0
കൊല്ലം : രാസ വസ്തു കലര്‍ത്തിയ 9000 കിലോ മീന്‍ പിടികൂടി. കൊല്ലം ആര്യങ്കാവ് ചെക്ക്പോസ്റ്റില്‍ നിന്നാണ് പിടികൂടിയത്. ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായാണ് ഫുഡ് സേഫ്റ്റി…

സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടങ്ങി

Posted by - Sep 10, 2018, 08:09 am IST 0
ന്യൂഡല്‍ഹി : സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടങ്ങി. തെക്കന്‍ കേരളത്തില്‍ അതിരാവിലെ മുതല്‍ തന്നെ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു.  രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറു…

നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ ഇ​ടി​ച്ച്‌ കാല്‍നട യാ​ത്ര​ക്കാ​രാ​യ രണ്ട് പേര്‍ മ​രി​ച്ചു

Posted by - Nov 15, 2018, 08:48 pm IST 0
തി​രു​വ​ന​ന്ത​പു​രം: ക​ണി​യാ​പു​ര​ത്ത് നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ ഇ​ടി​ച്ച്‌ കാല്‍നട യാ​ത്ര​ക്കാ​രാ​യ രണ്ട് പേര്‍ മ​രി​ച്ചു. അ​ബ്ദുല്‍ സ​ലാം (75), കൊച്ചുമകള്‍ ആ​ലി​യ (11) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇന്ന് വൈകിട്ട് ആണ്…

Leave a comment