ശ​ബ​രി​മ​ല യു​വ​തി​പ്ര​വേ​ശം; സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങി ഐ​പി​എ​സ് അ​സോ​സി​യേ​ഷ​ന്‍

95 0

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തി​പ്ര​വേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ ഐ​പി​എ​സ് അ​സോ​സി​യേ​ഷ​ന്‍ ഒ​രു​ങ്ങു​ന്നു. വി​ധി ന​ട​പ്പാ​ക്കു​ന്ന​തി​ന് കോ​ട​തി​യി​ല്‍​നി​ന്ന് മാ​ര്‍​ഗ​നി​ര്‍​ദേ​ശം തേ​ടാ​നാ​ണ് നീ​ക്കം. ഹൈ​ക്കോ​ട​തി പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ജോ​ലി ത​ട​സ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും വി​ധി ന​ട​പ്പാ​ക്കാ​ന്‍ കൃ​ത്യ​മാ​യ മാ​ര്‍​ഗ നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്നു​മാ​കും ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ക.

ഇ​ക്കാ​ര്യ​ത്തി​ല്‍ നി​യ​മോ​പ​ദേ​ശം തേ​ടി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഡ​ല്‍​ഹി​യി​ല്‍ അ​ഭി​ഭാ​ഷ​ക​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി. മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഹ​ര്‍​ജി ന​ല്‍​കാ​നാ​ണ് തീ​രു​മാ​നം. നി​യ​മോ​പ​ദേ​ശം അ​നു​കൂ​ല​മാ​യാ​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി തേ​ടി​യാ​കും ഹ​ര്‍​ജി ന​ല്‍​കു​ക.

Related Post

ജീവിച്ചിരിക്കുന്ന ഗായിക എസ് ജാനകിക്ക് അനുശോചനം ഏര്‍പ്പെടുത്തി എസ് എഫ് ഐ

Posted by - Jan 21, 2019, 05:17 pm IST 0
മലപ്പുറം : ജീവിച്ചിരിക്കുന്ന ഗായിക എസ് ജാനകിക്ക് അനുശോചനം ഏര്‍പ്പെടുത്തി വിദ്യാര്‍ത്ഥി സംഘടനയായ എസ് എഫ് ഐ. മലപ്പുറം നിലമ്ബൂര്‍ ഏരിയ സമ്മേളനത്തിലെ അനുശോചന റിപ്പോര്‍ട്ടിലാണ് എസ്…

സെെന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ; 4 ഭീകരരെ വധിച്ചു

Posted by - Dec 29, 2018, 07:57 pm IST 0
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ സെെന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 4 ഭീകരരെ വധിച്ചു. ഇന്ന് രാവിലെ ഭീകരരുടെ സാന്നിധ്യം മനസിലാക്കി പുല്‍വാമയില്‍ സെെന്യം വളയുകയായിരുന്നു. തുടര്‍ന്ന് ഹന്‍ജാന്‍…

10 കിലോ ഹാഷിഷ് ഓയിലുമായി രണ്ടു പേർ പിടിയിൽ 

Posted by - Jan 19, 2019, 11:00 am IST 0
തിരുവനന്തപുരം: 10 കിലോ ഹാഷിഷ് ഓയിലുമായി രണ്ടു പേരെ തിരുവനന്തപുരം എക്സൈസ്  പിടികൂടി. സാബു, സാദിഖ് എന്നിവരാണ് പിടിയിലിയാലത്. ഹാഷിഷ് ഓയിലിന് 12  കോടി രൂപ വിലവരുമെന്ന് എക്സൈസ്…

സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ് 

Posted by - May 22, 2018, 07:55 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. തിരുവനന്തപുരത്ത് പെട്രോളിന് 31 പൈസ കൂടി ലിറ്ററിന് 81 രൂപയും ഡീസലിന് 27 പൈസയും കൂടി 73.88 രൂപ…

തേനി കാട്ടുതീ മരണസംഖ്യ കൂടുന്നു

Posted by - Mar 18, 2018, 08:26 am IST 0
തേനി കാട്ടുതീ മരണസംഖ്യ കൂടുന്നു തേനി കട്ടുതിൽ മരിച്ചവരുടെ എണ്ണം പതിനേഴായി. 60 ശതമാനം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഈറോഡ് സ്വദേശി ആര്‍ സതീഷ് കുമാറാണ് മരിച്ചത് മധുരയിലെ…

Leave a comment