ആശുപത്രിയിലെ മോര്‍ച്ചറി ഫ്രിഡ്ജില്‍ യുവതിയെ ജീവനോടെ കണ്ടെത്തി: ഞെട്ടിക്കുന്ന സംഭവം ഉണ്ടായതിങ്ങനെ

305 0

ജോഹന്നാസ്ബര്‍ഗ് : കാറപകടത്തില്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച യുവതിയെ ആശുപത്രിയിലെ മോര്‍ച്ചറി ഫ്രിഡ്ജില്‍ ജീവനോടെ കണ്ടെത്തി. ജൂണ്‍ 24ന് ജോഹന്നാസ്ബര്‍ഗിനടുത്തുള്ള കാര്‍ലിടന്‍വില്ലെ പ്രവിശ്യയില്‍ നടന്ന അതിഭയങ്കരമായ കാര്‍ അപകടത്തില്‍ സ്ത്രീയടക്കം മൂന്ന് പേരെ ആശുപത്രിയിലേയ്ക്ക്‌കൊണ്ടുവന്നെങ്കിലും മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് മൃതദ്ദേഹങ്ങള്‍ മോര്‍ച്ചറിയിലെ ഫ്രിഡ്ജിനകത്തേയ്ക്ക് കയറ്റി. എന്നാല്‍ ദിവസങ്ങള്‍ക്കു ശേഷം മോര്‍ച്ചറി പ്രിഡ്ജിന്റെ ടെക്‌നീഷ്യന്‍ വന്ന് തുറന്നു നോക്കിയപ്പോഴാണ് യുവതിയെ ജീവനോടെ കണ്ടെത്തിയത്. 

ദക്ഷിണാഫ്രിക്കയിലാണ് എല്ലാവരേയും ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. അപകടത്തില്‍ കൊല്ലപ്പെട്ടെന്ന് പറയുന്ന സ്ത്രീ ലൈഫിലേയ്ക്ക് തിരിച്ചുവരുന്നു എന്നതിന്റെ സൂചന ലഭിച്ചത് തിരിച്ച്‌ പ്രതികരിയ്ക്കുന്നു എന്നതായിരുന്നു. എന്നാല്‍ കാറപകടത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച യുവതിയുടെ ശ്വസനവും പള്‍സുമെല്ലാം ചെക്ക് ചെയ്തു. 

അതെല്ലാം നെഗറ്റീവിയിരുന്നു. ഇതോടെ രോഗി മരിച്ചതായി പ്രഖ്യാപിച്ചു. ഇതെങ്ങനെ സംഭവിച്ചു എന്നതിനെ കുറിച്ച്‌ ഡിസ്ട്രസ്സ് അലെര്‍ട്ട് ഓപ്പറേഷന്‍ മാനേജര്‍ ഗ്രിത്ത് ബാഡ്‌നിക്ക് പറയുന്നു. എന്നാല്‍ ഇതിന്റെ യാഥാര്‍ത്ഥ സംഗതി ഇങ്ങനെയാണ്. പാരാമെഡിക്കല്‍ മരണത്തെ അതിജീവിപ്പിയ്ക്കാന്‍ പഠിപ്പിച്ചു. ഇതേതുടര്‍ന്ന് ശരീരം മരണത്തിന്റെ ലക്ഷങ്ങള്‍ കാണിച്ചാലും ഉപബോധ മനസില്‍ നിന്നുള്ള ആ തരംഗങ്ങളാണ് ബോഡിയ്ക്ക് ജീവനുണ്ടെന്ന് തോന്നിപ്പിച്ചത്.

Related Post

ഡാം പൊട്ടിത്തെറിച്ച് 21 പേര്‍ കൊല്ലപ്പെട്ടു

Posted by - May 10, 2018, 02:08 pm IST 0
നെയ്റോബി: കെനിയയില്‍ ഡാം പൊട്ടിത്തെറിച്ച് 21 പേര്‍ കൊല്ലപ്പെട്ടു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. പ്രദേശിക സമയം രാത്രി ഏഴി മണിക്കായിരുന്നു അപകടം. ഇതുവരെ 21 പേരുടെ…

സിംബാബ്‌വെയിൽ നഴ്‌സുമാരുടെ ജോലി നഷ്ടപ്പെടുന്നു

Posted by - Apr 19, 2018, 07:05 am IST 0
സിംബാബ്‌വെയിൽ നഴ്‌സുമാരുടെ ജോലി നഷ്ടപ്പെടുന്നു തിങ്കളാഴ്ച മുതൽ ശമ്പളവർദ്ധനവിന് വേണ്ടി സമരം ചെയ്‌ത പതിനായിരത്തിലധികം നഴ്‌സുമാരെ സർക്കാർതന്നെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഇതിനുമുൻപ് ശമ്പളവർദ്ധനവിന് വേണ്ടി  ഡോക്ടർമാർ…

ഇന്ത്യന്‍ വംശജയെ കഴുത്തു ഞെരിച്ചു കൊലപ്പടുത്തിയ സംഭവം: ഭര്‍ത്താവിനെ പോലീസ് കുടുക്കിയതിങ്ങനെ 

Posted by - May 11, 2018, 09:53 am IST 0
ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബിസിനസുകാരനായ ഗുര്‍ പ്രീത് സിംഗാണ് അറസ്റ്റിലായത്. ഇയാള്‍ തന്റെ ഭാര്യയായ…

സുനാമിയില്‍ മരണം 373 കടന്നു

Posted by - Dec 25, 2018, 08:57 am IST 0
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ അഗ്നി പര്‍വത സ്ഫോടനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ മരണം 373 കടന്നു. 1400 ലധികം പേര്‍ക്ക് പരിക്കേറ്റു. 100 കിലോമീറ്ററലധികം തീര മേഖല തകര്‍ന്നടിഞ്ഞു. അവശിഷ്ടങ്ങള്‍ക്കിടയില്‍…

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുമായി 48 മരണം 

Posted by - Jul 8, 2018, 10:46 am IST 0
ടോക്കിയോ: തെക്കു പടിഞ്ഞാറന്‍ ജപ്പാനില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുമായി 48 പേര്‍ മരിച്ചു. സംഭവത്തില്‍ നൂറിലേറെ പേരെ കാണാതായി. ഒരാഴ്ചയായി ജപ്പാനില്‍ മഴ തുടരുകയാണ്. ഹിരോഷിമ, എഹിം,…

Leave a comment