സ്ത്രീകളിലെ ലൈംഗിക താത്പര്യങ്ങളെ കുറിച്ച്‌ ഗവേഷകരുടെ ഞെട്ടിക്കുന്ന പുതിയ കണ്ടെത്തല്‍

457 0

സ്ത്രീകളിലെ ലൈംഗിക താത്പര്യങ്ങളെ കുറിച്ച്‌ ഗവേഷകരുടെ ഞെട്ടിക്കുന്ന പുതിയ കണ്ടെത്തല്‍. 18 മുതല്‍ 36വരെയുള്ള പ്രായത്തിലുള്ള 42 സ്ത്രീകളിലും 28 പുരുഷന്മാരിലുമാണ് പഠനം നടത്തിയത്. ഈ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഗന്ധം നന്നായി തിരിച്ചറിയാന്‍ സാധിക്കുന്ന സ്ത്രീകളുടെ ലൈംഗിക ജീവിതം മികച്ചതായിരിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. ഘ്രാണശക്തിയും ലൈംഗികജീവിതവും തമ്മില്‍ ബന്ധമുണ്ടെന്നു തന്നെയാണ് ഇവരില്‍ നടത്തിയ പഠനം പറയുന്നത്. പുരുഷന്റെ വാസം, ഇണയുടെ വിയര്‍പ്പിന്റെ ഗന്ധം എന്നിവയെല്ലാം ഇവരെ വേഗത്തില്‍ സ്വാധീനിക്കും. ലൈംഗിക ഉത്തേജനത്തിന് ഇത് അവരെ സഹായിക്കുന്നുവെന്നാണു കണ്ടെത്തല്‍.

Related Post

ഇല്ലിനക്കരി – പുകയിറ – അട്ടത്തെ കരി – ഗൃഹധൂമം)

Posted by - Apr 6, 2018, 05:59 am IST 0
ഇല്ലിനക്കരി – പുകയിറ – അട്ടത്തെ കരി – ഗൃഹധൂമം) നിങ്ങളിലെ പ്രായം ചെന്നവരുടെ കുട്ടിക്കാലത്ത്, മുട്ടൊന്നു പൊട്ടിയാല്‍ വീട്ടിലെ അട്ടത്തു നിന്ന് കരിയെടുത്തു തേക്കും. കുട്ടിയുടെ…

ആയുർവേദം ജീവിതചര്യയാണ് 

Posted by - Apr 2, 2018, 09:41 am IST 0
ആയുർവേദം ജീവിതചര്യയാണ്  ആയുർവേദം എന്നത് ഒരു ജീവിതചര്യയാണ്. തന്നോടു തന്നെയും തന്റെ സമസൃഷ്ടങ്ങളായ മനുഷ്യരോടും താൻ ജീവിക്കുന്ന പ്രകൃതിയോടും ഈശ്വരനോടും ഉള്ള ഒരു ഉടമ്പടി. ദൈവവിപാശ്രയത്തിന്റെയും സത്വാവചയത്തിന്റെയും…

രാത്രി ഏറെ വൈകി ഉറങ്ങുന്നവരാണോ നിങ്ങള്‍? സൂക്ഷിക്കുക…നിങ്ങള്‍ അപകടത്തിലാണ്

Posted by - May 11, 2018, 07:02 pm IST 0
രാത്രി ഏറെ വൈകി ഉറങ്ങുന്നവരും, ഏറെ വൈകി എഴുന്നേല്‍ക്കുന്നവരും ആണ് നിങ്ങള്‍ എങ്കില്‍ അറിയുക നിങ്ങള്‍ അപകടത്തിലാണ്. കാരണം ഇത്തരക്കാര്‍ക്ക് അകാലമരണ സാധ്യത കൂടുതലാണെന്ന് യു കെ…

അടുക്കളയിൽ ഫോൺ ഉപയോഗിക്കരുത്

Posted by - Mar 13, 2018, 02:47 pm IST 0
അടുക്കളയിൽ ഫോൺ ഉപയോഗിക്കരുത് മൈക്രോവേവ് ഓവനും ഇൻഡക്ഷൻ സ്റ്റൗകളും ഗ്യാസ് സിലിണ്ടറുകളും വളരെയേറെ അപകടകാരികളാണ്,സൂക്ഷിച്ച് ഉപയോഗിച്ചില്ല എങ്കിൽ.പെട്രോൾ സ്റ്റേഷനുകളിൽ ഫോൺ ഉപയോഗിക്കന്നത് പോലെത്തന്നെ അപകടകരമാണ് അടുക്കളയിൽ ഫോൺ…

ഭാര്യമാരെ സന്തോഷിപ്പിക്കാന്‍ ചില കുറുക്കുവഴികള്‍  

Posted by - May 22, 2019, 09:47 am IST 0
ഭാര്യമാരെ എങ്ങനെ സന്തോഷിപ്പിക്കാമെന്ന് ലോകമെങ്ങുമുള്ള ഭര്‍ത്താക്കന്മാര്‍ തലപുകഞ്ഞു ചിന്തിക്കുന്ന ഒരു കാര്യമാണ്. പലപ്പോഴും സന്തോിപ്പിക്കാനായി ചെയ്യുന്നകാര്യങ്ങള്‍ എതിര്‍ഫലമാണുണ്ടാക്കുന്നത്. ഇങ്ങനെ നിരാശരായിരിക്കുന്ന ഭര്‍ത്താക്കന്മാര്‍ നിരവധി. അവരുടെ അറിവിലേക്കായി ഇതാ…

Leave a comment