മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ലീല മേനോന്‍ 

345 0

കൊച്ചി : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും ജന്മഭൂമി എഡിറ്ററുമായ ലീല മേനോന്‍(86 ) കൊച്ചിയില്‍ വെച്ച്‌ അന്തരിച്ചു. . ഔട്ട്ലു​ക്ക്, ദി ​ഹി​ന്ദു, മാ​ധ്യ​മം, മ​ല​യാ​ളം, മു​ത​ലാ​യ​വ​യി​ല്‍ പം​ക്തി​ക​ള്‍ കൈ​കാ​ര്യം ചെ​യ്തി​രു​ന്നു. 

കൊ​ച്ചി​യി​ലെ സി​ഗ്നേ​ച്ച​ര്‍ ഓ​ള്‍​ഡേ​ജ് ഹോ​മി​ലാ​യി​രു​ന്നു അ​ന്ത്യം. രോ​ഗ​ബാ​ധി​ത​യാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ത്യ​ന്‍ എ​ക്സ്പ്ര​സി​ന്‍റെ ഡ​ല്‍​ഹി, കൊ​ച്ചി എ​ഡി​ഷ​നു​ക​ളി​ല്‍ സ​ബ് എ​ഡി​റ്റ​റാ​യും പി​ന്നീ​ട് ബ്യൂ​റോ ചീ​ഫ് ആ​യും പ്ര​വ​ര്‍​ത്തി​ച്ചു.

Related Post

ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്

Posted by - Oct 1, 2018, 09:10 am IST 0
തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്.  പെട്രോള്‍ വില ലീറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയും ഉയര്‍ന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില 87 രൂപ…

കെവിന്റെ കൊലപാതകത്തില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ 

Posted by - May 29, 2018, 09:15 am IST 0
കോട്ടയം: കോട്ടയത്ത് ദുരഭിമാനക്കൊലയ്ക്ക് ഇരയായ കെവിന്റെ ഭാര്യ നീനുവിന്റെ കുടുബം നീനുവിന്റെ ഒരു സുഹൃത്തിനെ ആക്രമിക്കാന്‍ മുമ്പ് ക്വട്ടേഷന്‍ നല്‍കിയിരുന്നതായി സൂചന. രണ്ടുവര്‍ഷം മുമ്പ് തെന്മല സ്വദേശിക്കെതിരെ…

സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു ദിവസം വീണ്ടും ശക്തമായ മഴ

Posted by - Aug 5, 2018, 12:37 pm IST 0
തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു ദിവസം വീണ്ടും ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ വടക്കുപടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍…

ബംഗളൂരുവില്‍ കനത്ത മഴയ്ക്ക് സാധ്യത

Posted by - Jun 5, 2018, 10:33 am IST 0
ബംഗളൂരു: അടുത്ത 24 മണിക്കൂറിനുള്ളില്‍ ബംഗളൂരുവില്‍ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. തമിഴ്നാട്, രാജ്യത്തെ മറ്റ് തീരദേശ മേഖലകള്‍ എന്നിവിടങ്ങളിലും ഇത്തവണ കാലവര്‍ഷം…

Leave a comment