നടന്‍ ശ്രീജിത്ത് വിജയ് വിവാഹിതനായി

177 0

നടന്‍ ശ്രീജിത്ത് വിജയ് വിവാഹിതനായി. കണ്ണൂര്‍ സ്വദേശിനി അര്‍ച്ചന ഗോപിനാഥാണ് വധു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. രതിനിര്‍വേദം എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ പപ്പുവിനെ അവതരിപ്പിച്ച നടനാണ് ശ്രീജിത്ത്‌. 

ലിവിങ് ടുഗെദര്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ തുടക്കം കുറിച്ച ശ്രീജിത്തിന്റെ പ്രധാന കഥാപാത്രം രാജീവ്‌ കുമാര്‍ സംവിധാനം ചെയ്ത രതിനിര്‍വേദത്തിലെ പപ്പുവാണ്.

Related Post

ആരാണ് ഖുറേഷി അബ്രാം? കൂടുതല്‍ വെളിപ്പെടുത്തലുകളുമായി വീഡിയോ  

Posted by - Apr 25, 2019, 10:48 am IST 0
പൃഥ്വിരാജ് – മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ 150 കോടിയും പിന്നിട്ട് തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന…

സണ്ണിലിയോണിന് ഇരട്ടി മധുരം

Posted by - Mar 6, 2018, 03:41 pm IST 0
സണ്ണിലിയോണിന് ഇരട്ടി മധുരം ബോളിവുഡ് താരം സണ്ണിലിയോണിനും ഭർത്താവ് ഡാനിയൽ വെബറിനും ഇരട്ടക്കുട്ടികൾ പിറന്നു. വാടക ഗർഭപാത്രത്തിലൂടെയാണ് 2 ആൺ കുട്ടികൾക്ക് ജന്മം നൽകിയത്. ഇപ്പോൾ ഇരുവർക്കും…

ഞങ്ങൾ ഒളിച്ചോടിയിട്ടില്ല: സത്യാവസ്ഥ വെളിപ്പെടുത്തി നടി ലിജോമോള്‍

Posted by - Apr 28, 2018, 12:39 pm IST 0
കമ്മട്ടിപ്പാടം എന്ന ചിത്രത്തിൽ  ദുൽഖർ സൽമാന്റെ ചെറുപ്പകാലം അവതരിപ്പിച്ച നടൻ ഷാലു റഹീമും   ലിജോയും രജിസ്റ്റർ  വിവാഹം കഴിച്ചു എന്ന വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി നടി ലിജോമോള്‍.…

ചലച്ചിത്ര അവാർഡുകൾ ഇന്ന് 

Posted by - Mar 8, 2018, 10:43 am IST 0
ചലച്ചിത്ര അവാർഡുകൾ ഇന്ന്  മന്ത്രി എ കെ ബാലൻ ഇന്ന് 12 .30 ഇന് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കും. മത്സരത്തിന് 110 സിനിമകളാണ് ആദ്യഘട്ടത്തിൽ ഉള്ളത്…

പെണ്‍കുട്ടികളുടെ രക്ഷകൻ ;യമണ്ടന്‍ പ്രേമകഥയിലെ സൗബിനെ കുറിച്ച് ദുല്‍ഖര്‍

Posted by - Apr 8, 2019, 04:20 pm IST 0
‘പെണ്‍കുട്ടികള്‍ എവിടെയുണ്ടോ, അവിടെ വിക്കിയുണ്ട്,’ എന്നാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’ എന്ന ചിത്രത്തിലെ സൗബിന്‍ സാഹിറിന്റെ കഥാപാത്രത്തെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്.  ചിത്രത്തിലെ സൗബിന്റെ ക്യാരക്ടര്‍…

Leave a comment