കെഎസ്ആർടിസിയിൽ 141 ജീവനക്കാരെ പിരിച്ചുവിട്ടു

169 0

സുപ്രിംകോടതി ഉത്തരവിനെ തുടർന്ന് ഒരുവർഷം 120 ഡ്യൂട്ടി തികയ്ക്കാത്ത 141 ജീവനക്കാരെ കെഎസ്ആർടിസിയിൽ നിന്നും പിരിച്ചുവിട്ടു. പത്ത് വർഷത്തെ പ്രവർത്തിപരിചയവും ഒരു വർഷം 120 ദിവസം ജോലിയും ചെയ്യുകയാണ് കെഎസ്ആർടിസിയിൽ സ്ഥിരനിയമനത്തിന് വേണ്ടിയുള്ള യോഗ്യത. ഇതനുസരിച്ച് ജോലിയിൽ കയറിയ 3500 ജീവനക്കാരിൽ നിന്നും 141 ജീവനക്കാരെയാണ് പുറത്താക്കിയിരിക്കുന്നത്. 
പിരിച്ചുവിടാനുള്ള തീരുമാനത്തിനെതിരെ ജീവനക്കാർക്ക് ഹൈകോടതി അനുകൂലമായി വിധി പറഞ്ഞുവെങ്കിലും സുപ്രിംകോടതി ഇതിനെതിരെ വിധി പറയുകയായിരുന്നു . വിധിയെതുടർന്ന് ഡ്രൈവർ, കണ്ടക്ട്ടർ, മെക്കാനിക് തുടങ്ങിയ തസ്തികയിൽ ഉള്ളവർക്കാണ് ജോലി നഷ്ടമാകുന്നത്. 

Related Post

രഹ്‌ന ഫാത്തിമയുടെ വീട് തകര്‍ത്ത ബി.ജെ.പി നേതാവ് അറസ്റ്റില്‍ 

Posted by - Oct 25, 2018, 06:53 am IST 0
കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ ബി.എസ്.എന്‍.എല്‍ ജീവനക്കാരി രഹ്‌ന ഫാത്തിമ താമസിക്കുന്ന പനമ്പള്ളിനഗറിലെ കമ്പനി ക്വാട്ടേഴ്സ് അക്രമിച്ച ബി.ജെ.പി കടവന്ത്ര ഏരിയ പ്രസിഡന്റ് വിദ്യാമന്ദിര്‍ റോഡില്‍ പുലിമുറ്റത്ത് പറമ്പ്…

സൂര്യസംഗീതം നാളെ വാഷി സിഡ്കോ എക്സിബിഷൻ സെന്ററിൽ  

Posted by - Dec 28, 2019, 10:16 pm IST 0
ഇതിഹാസ ഗായിക  എം.എസ്  സുബ്ബലക്ഷ്മി അവശേഷിപ്പിച്ച ശൂന്യത നികത്താൻ കഴിവുള്ള  യൂട്യൂബ് പ്രതിഭാസമായ 13 വയസ്സുകാരിയായ  സൂര്യഗായത്രി 2019 ഡിസംബർ 29 ന് രാവിലെ 10.00 മുതൽ…

തൊടുപുഴയിലെ ഏഴ് വയസ്സുകാരന്‍റെ നില അതീവ ഗുരുതരം

Posted by - Apr 1, 2019, 03:53 pm IST 0
തൊടുപുഴ: അമ്മയുടെ സുഹൃത്ത് ക്രൂരമായി മർദ്ദിച്ച ഏഴ് വയസ്സുകാരന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകിത്തുടങ്ങിയെങ്കിലും മസ്തിഷ്കത്തിന്‍റെ പ്രവർത്തനം പൂർണ്ണമായും നിലച്ച…

ജീവിച്ചിരിക്കുന്ന ഗായിക എസ് ജാനകിക്ക് അനുശോചനം ഏര്‍പ്പെടുത്തി എസ് എഫ് ഐ

Posted by - Jan 21, 2019, 05:17 pm IST 0
മലപ്പുറം : ജീവിച്ചിരിക്കുന്ന ഗായിക എസ് ജാനകിക്ക് അനുശോചനം ഏര്‍പ്പെടുത്തി വിദ്യാര്‍ത്ഥി സംഘടനയായ എസ് എഫ് ഐ. മലപ്പുറം നിലമ്ബൂര്‍ ഏരിയ സമ്മേളനത്തിലെ അനുശോചന റിപ്പോര്‍ട്ടിലാണ് എസ്…

ഭാഗിമായി തടസപ്പെട്ട ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചതായി റെയില്‍വേ അധികൃതര്‍

Posted by - Dec 19, 2018, 11:00 am IST 0
അങ്കമാലി: എറണാകുളം-തൃശൂര്‍ റെയില്‍പാതയില്‍ ഭാഗിമായി തടസപ്പെട്ട ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച രാവിലെ അങ്കമാലിയില്‍ റെയില്‍പാളത്തില്‍ വൈദ്യുതിലൈന്‍ പൊട്ടി വീണതിനെ തുടര്‍ന്ന് ഒരു…

Leave a comment