ലിഗയുടെ ശരീരത്തിൽ പത്തിലേറെ മുറിവുകൾ

95 0

ലിഗയെന്ന വിദേശ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ പുറത്ത് പുറത്ത്‌വന്നുകൊണ്ടിരിക്കുകയാണ്. യുവതിയുടെ മരണം കൊലപാതകമാണെന്നും കഴുത്ത് ഞെരിച്ചാണ് ലിഗയെ കൊലപ്പെടുത്തിയതെന്നും ഫൊറൻസിക് വിഭാഗം പോലീസിനെ അറിയിച്ചിരുന്നു. എന്നാൽ ലിഗയെ മാനഭംഗപ്പെടുത്തിയിട്ടില്ല.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം നയ്യാറാക്കിയ പോസ്റ്റുമാർട്ടം റിപ്പോർട്ട് പ്രകാരം കൂട്ടമായി ബലപ്രയോഗത്തിലൂടെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. അതുകൊണ്ടാവാം കഴുത്തിലെ തരുണാസ്ഥിക്ക് പൊട്ടൽ സംഭവിച്ചത്. . ലിഗയുടെ മൃതദേഹം കണ്ടെടുത്ത കണ്ടൽ കാടുകൾക്കിടയിൽ ഇന്നും ലഭിച്ച വള്ളികൊണ്ടുള്ള കുടുക്കിൽ നിന്നും ലഭിച്ച മുടിയിഴ ഇപ്പോൾ പോലീസ് കസ്റ്റഡിയിലുള്ള യോഗ പരിശീലകനും വാഴമുട്ടം സ്വാദേശിയുമായ യൂവാവിന്റെതാണെന്ന സംശയം ഉണ്ട്. സംശയ നിവാരണത്തിനായി മുടിയിഴ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് 6 പേർ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.

Related Post

ശബരിമലയില്‍ ആചാരലംഘനം റിപ്പോര്‍ട്ട്

Posted by - Nov 10, 2018, 03:32 pm IST 0
കൊച്ചി: ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയില്‍ കയറിയത് ആചാരലംഘനമെന്ന് ദേവസ്വം ബോര്‍ഡ് സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അറിയിച്ചു . ശബരിമല ദര്‍ശനത്തിനായി എത്തുന്ന സ്ത്രീകളെ തടയുന്നത്…

ഇരുനൂറിലേറെ വാട്‌സാപ് ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍ 

Posted by - Jul 9, 2018, 11:03 am IST 0
തിരുവനന്തപുരം: മഹാരാജാസ് കോളേജിലെ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേരളത്തില്‍ രൂപീകരിച്ച ഇരുനൂറിലേറെ വാട്‌സാപ് ഗ്രൂപ്പുകള്‍ പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തില്‍. മത തീവ്രവാദവും വര്‍ഗീയതയും…

തേനി കാട്ടുതീ മരണസംഖ്യ കൂടുന്നു

Posted by - Mar 18, 2018, 08:26 am IST 0
തേനി കാട്ടുതീ മരണസംഖ്യ കൂടുന്നു തേനി കട്ടുതിൽ മരിച്ചവരുടെ എണ്ണം പതിനേഴായി. 60 ശതമാനം പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഈറോഡ് സ്വദേശി ആര്‍ സതീഷ് കുമാറാണ് മരിച്ചത് മധുരയിലെ…

1.44 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

Posted by - Dec 5, 2018, 02:23 pm IST 0
മലപ്പുറം : പെരിന്തല്‍മണ്ണയില്‍ 1.44 കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കോഡൂര്‍ സ്വദേശി സൈനുദ്ദീന്‍ ആണ് അറസ്റ്റില്‍ ആയിരിക്കുന്നത്.…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: നെടുമ്പാശേരി വിമാനത്താവളം വെള്ളപ്പൊക്ക ഭീഷണിയില്‍

Posted by - Aug 9, 2018, 12:55 pm IST 0
കൊച്ചി: പെരിയാര്‍ നിറഞ്ഞ് കരകവിഞ്ഞതോടെ നെടുമ്പാശേരി വിമാനത്താവളം വെള്ളപ്പൊക്ക ഭീഷണിയില്‍. ഇടമലയാര്‍ ഡാം തുറന്നതോടെയാണ് പെരിയാറില്‍ വെള്ളം പൊങ്ങിയത്. അല്‍പസമയത്തിനുള്ളില്‍ ഇടുക്കി ചെറുതോണി അണക്കെട്ടില്‍ ട്രയല്‍ റണ്‍…

Leave a comment