സല്‍മാന്‍ ഖാന് വിദേശത്ത് പോകുന്നതിന് കോടതി അനുമതി

281 0

ജോധ്പുര്‍: സല്‍മാന്‍ ഖാന് വിദേശത്ത് പോകുന്നതിന് കോടതി അനുമതി. കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ശിക്ഷിക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ ബോളിവുഡ് നടനാണ് വിദേശത്ത് പോകുന്നതിന് കോടതി അനുമതി നൽകിയത്. 

പ്രതിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ജോധ്പുര്‍ ജില്ലാ സെഷന്‍സ് കോടതി വിദേശത്തേക്ക് പോകാന്‍ അനുവാദം നല്‍കിയത്. യുഎസ്, കാനഡ, നേപ്പാള്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകാനുള്ള അനുവാദം നല്‍കണമെന്ന് താരം കോടതി മുന്‍പാകെ അഭ്യര്‍ത്ഥിച്ചു. തുടര്‍ന്നാണ് സല്‍മാന് അനുകൂലമായി കോടതി വിധി വന്നത്.
 

Related Post

രണ്ടു ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ച മെഡിക്കല്‍ വിദ്യാര്‍ഥിയ്ക്ക് കോവിഡ  

Posted by - Mar 3, 2021, 09:39 am IST 0
മുംബൈ: രണ്ടു ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ച എംബിബിഎസ് വിദ്യാര്‍ഥിയ്ക്ക് കോവിഡ്. മുംബൈയിലെ സിയോണ്‍ ആശുപത്രിയിലെ എംബിബിഎസ് വിദ്യര്‍ത്ഥിയ്ക്കാണ് രോഗബാധ. വിദ്യാര്‍ത്ഥി കഴിഞ്ഞാഴ്ചയായിരുന്നു വാക്സിന്റെ രണ്ടാമത്തെ ഡോസ്…

ഹോട്ടലില്‍ തീപിടുത്തം

Posted by - Sep 15, 2018, 08:20 pm IST 0
ശ്രീനഗര്‍: ശ്രീനഗറിലെ ഹോട്ടല്‍ പാംപോഷില്‍ തീപിടുത്തം. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു ഫയര്‍ ഫോഴ്‌സ് ജീവനക്കാരന് പരുക്കേറ്റു.  അഗ്നിശമന…

ഇന്ദ്രാണി മുഖര്‍ജിയെ ആശുപത്രിയില്‍ നിന്ന്​ ഡിസ്​ചാര്‍ജ്​ ചെയ്​തു

Posted by - Jun 3, 2018, 11:54 am IST 0
മുംബൈ: നെഞ്ച്​ വേദന കാരണം മുംബൈയിലെ ജെ.ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ​എ.എന്‍.എക്സ് മീഡിയ മുന്‍ മേധാവിയും ഷീന ബോറ കൊലക്കേസിലെ മുഖ്യ പ്രതിയുമായ ഇന്ദ്രാണി മുഖര്‍ജിയെ അസുഖം…

ജമ്മു കാശ്മീരിലേക്ക് യാത്ര ചെയ്തിരുന്ന 10 ബി.എസ്.എഫ് ജവാന്മാരെ കാണാതായി

Posted by - Jun 28, 2018, 08:22 am IST 0
മുഗള്‍സരായ്: ബുധനാഴ്ച, ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്നും പ്രത്യേക ട്രെയിനില്‍ ജമ്മു കാശ്മീരിലേക്ക് യാത്ര ചെയ്തിരുന്ന 10 ബി.എസ്.എഫ് ജവാന്മാരെ കാണാതായി. ജമ്മുവിലേക്ക് എണ്‍പത്തിമൂന്നാം ബംഗാള്‍ ബറ്റാലിയനിലെ ജവാന്മാരുമായി…

തീവണ്ടിയിൽ പീഡന ശ്രമം ; യാത്രക്കാരൻ അറസ്റ്റിൽ       

Posted by - Apr 7, 2018, 07:10 am IST 0
തീവണ്ടിയിൽ പീഡന ശ്രമം ; യാത്രക്കാരൻ അറസ്റ്റിൽ                  മുംബൈ : ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ…

Leave a comment