ഇന്ന് അന്തിമ പോരാട്ടം   

296 0

ഇന്ന് അന്തിമ പോരാട്ടം   
കൊൽക്കത്ത : ബംഗാളി നെതിരെ  കുതിച്ചു ചാടാൻ കേരളം തയ്യാറായി കഴിഞ്ഞു. ഇത്തവണ കപിൽ മുത്ത മിടാനുള്ള കരുത്ത് കേരളത്തിന്  നൽകി കോച്ച് സതീഷ്‌ ബാലനും ഒപ്പം രാഹുൽ വി രാജ നയിക്കുന്ന ചുണക്കുട്ടികളും ആതിഥേയരായ ബംഗാളി നെതിരെയാണ് കേരളം ഞായറാഴ്ച മൽത്സരിക്കുന്നത് 
നീണ്ട 5 വർഷങ്ങൾ ക്കു ശേഷമാണ് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ എത്തുന്നത് കൊച്ചിയിൽ 2013 ൽ നടന്ന മത്സരത്തിൽ ഫൈനലിൽ പരാജയ പെടുകയായിരുന്നു. 2005 ൽ ആണ് അവസാനമായി കേരളം കിരീടം ചൂടിയത്. അതായത് 13 വർഷത്തിന്റെ  കാത്തിരിപ്പആണ് ഇന്ന് പഞ്ചാബിനെ ഇളക്കി മറിക്കാൻ  പോവുന്നത്.
മിസോറാമിനെതിരെ 1-0 വിജയം കണ്ട കേരളവും കാർനാടകയേ  2-0 ത്തിനു  നിലം തോടിച്ച ബംഗാളും  പോരാട്ടത്തിന് തയ്യാറായി  കഴിഞ്ഞു.
അഫ്ദല്, ജിതിൻ. കെ. പിന്നെ രാഹുൽ, സജിത്ത് പൗലോസ് എന്നിവർ മുന്നേറ്റ നിരയിലുണ്ട് . ഗോളുകളെ  വലയിൽ തൊടാതെ രക്ഷിച്ച വി. മിഥുൻ ഏറെ കയ്യടി വാങ്ങിയതാണ്.ശക്തമായ പ്രതിരോധം നൽകി ഒപ്പം എം. സത്യം ജിതിനും, രാഹുലും കൂടെഉണ്ട് 
 നാലു ഗോൾ അടിച്ചു തിളങ്ങി നിൽക്കുന്ന ബുദ്യാസാഗർ സിങ്ങന്റെ തിളക്കൂതോടൊപ്പം  തീർത്ഥങ്കര  സർക്കാർ , രജോൺ ബർമൻ , മനോതോഷ് ചക്കളടർ  എന്നിവരും  പഞ്ചാബഇനു  കൂടുതൽ തിളക്കം കൂട്ടുന്നു..

Related Post

റെക്കോര്‍ഡ് നേട്ടവുമായി പ്ലേ ഓഫിലേക്ക് കടന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്  

Posted by - Apr 28, 2019, 03:34 pm IST 0
ജയ്പൂര്‍: ഐപിഎല്‍ 12-ാം എഡിഷനില്‍ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്.  ഇതോടെ കളിച്ച എല്ലാ സീസണുകളിലും ( 10) പ്ലേ ഓഫിലെത്തിയ ഏക…

ഐപിഎല്ലില്‍ ഇന്ന് ഹൈദരാബാദ്- സൂപ്പര്‍ കിംഗ്‌സ് പോരാട്ടം

Posted by - Apr 17, 2019, 03:49 pm IST 0
ഹൈദരാബാദ്: ഐപിഎല്ലില്‍ ഇന്ന് ദക്ഷിണേന്ത്യന്‍ പോരാട്ടം. സൺറൈസേഴ്സ് ഹൈദരാബാദും ചെന്നൈ സൂപ്പര്‍ കിംഗ്‌സും നേര്‍ക്കുനേര്‍ വരും. ഹൈദരാബാദിൽ രാത്രി എട്ട് മണിക്കാണ് മത്സരം. ഏഴ് കളിയിൽ ആറ്…

ജയത്തോടെ വാര്‍ണര്‍ക്ക് യാത്രയപ്പ് നല്‍കി സണ്‍റൈസേഴ്സ്    

Posted by - Apr 30, 2019, 07:00 pm IST 0
ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍ മുന്നില്‍നിന്നു നയിച്ചപ്പോള്‍ സണ്‍റൈസേഴ്സ് 20 ഓവറില്‍ ആറു വിക്കറ്റിന് 212 റണ്‍സ് എടുത്തു. ഡേവിഡ് വാര്‍ണര്‍ക്ക് ജയത്തോടെ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ യാത്രയപ്പ്. 56…

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും സ്വർണം 

Posted by - Apr 9, 2018, 10:33 am IST 0
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും സ്വർണം  കോമൺവെൽത്ത് ഗെയിംസിൽ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ ഇന്ത്യയുടെ ജിത്തു റായ് റെക്കോർഡോടെ സ്വർണം നേടി ഇന്ത്യക്ക് അഭിമാനമായി.…

അര്‍ജന്റീനയുടെ വിജയത്തിനു പിന്നാലെ ഫുട്‌ബോള്‍ ഇതിഹാസം മറഡോണ കുഴഞ്ഞുവീണു

Posted by - Jun 27, 2018, 08:49 am IST 0
സെന്റ് പീറ്റേഴ്‌സബര്‍ഗ്: ഫിഫ ലോക കപ്പില്‍ അര്‍ജന്റീനയുടെ വിജയത്തിനു പിന്നാലെ അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം മറഡോണ കുഴഞ്ഞുവീണു. ചൊവ്വാഴ്ച രാത്രി നൈജീരിയയ്‌ക്കെതിരായ അര്‍ജന്റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെയാണ് മറഡോണ…

Leave a comment