ഡല്ഹി : രാജ്യത്ത് കാലവര്ഷം ഇത്തവണ ശക്തമായിരിക്കുമെന്ന് ഇന്ത്യന് മെട്രോളജിക്കല് വകുപ്പ് അറിയിച്ചു. പല സംസ്ഥാനങ്ങളിലും ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്ന് വകുപ്പ് വ്യക്തമാക്കി. കേരളം, പശ്ചിമബംഗാള്, ഒഡീഷ, ഝാര്ഖണ്ഡ്, ബിഹാര്, യുപി, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ചണ്ഡീഗഡ്, വിദര്ഭ, കൊങ്കണ്, ഗോവ, മഹാരാഷ്ട്ര, തമിഴ്നാട്, തെലുങ്കാന, കര്ണാടക, ആന്ധ്രാപ്രദേശിലെ തീരദേശ മേഖലകളിലും ആസാം, മേഘാലയ, നാഗാലാന്റ്, മണിപ്പൂര്, മിസോറാം, ത്രിപുര, തെലുങ്കാന, റായല്സീമ എന്നിവടങ്ങളിലും വകുപ്പ് ശക്തമായ മുന്നറിയിപ്പാണ് നല്കിയിരിക്കുന്നത്.
Related Post
ജമ്മു കാഷ്മീരിലെ പുല്വാമയില് ഏറ്റുമുട്ടല്; സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു
ശ്രീനഗര്: ജമ്മു കാഷ്മീരിലെ പുല്വാമയില് ഏറ്റുമുട്ടല്. സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. രഹസ്യ വിവരത്തെ തുടര്ന്നു സൈന്യം പുല്വാമയിലെ സിര്നോയില് നടത്തിയ തെരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടലുണ്ടായത്. ശനിയാഴ്ച…
അരവിന്ദ് കെജ്രിവാൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ന്യൂഡല്ഹി: അരവിന്ദ് കെജ്രിവാള് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് രാവിലെ 10ന് രാംലീല മൈതാനിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. മനീഷ് സിസോദിയ, സത്യേന്ദര് ജയിന്, ഗോപാല് റായ്,…
സീതാറാം യെച്ചൂരിക്ക് ജമ്മു കശ്മീർ സന്ദർശിക്കാൻ സുപ്രീം കോടതി അനുമതി നൽകി
സി.പി.ഐ എം സെക്രട്ടറി സീതാറാം യെച്ചൂരി ജമ്മു കശ്മീർ സന്ദർശിച്ച് പാർട്ടി സഹപ്രവർത്തകനും മുൻ എം.എൽ.എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ കാണും. ഭരണഘടനയുടെ ആർട്ടിക്കിൾ 370 കേന്ദ്രം…
ഇന്ത്യയുടെ ദേശീയ സുരക്ഷ ശക്തിപ്പെട്ടു: അമിത് ഷാ
സാംഗ്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെ പുകഴ്ത്തിക്കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മോദിയുടെ തുടർച്ചയായ ഭരണത്തിൽ ഇന്ത്യയുടെ ദേശീയ സുരക്ഷ ശക്തിപ്പെട്ടുവെന്ന് അമിത് ഷാ പറഞ്ഞു.…
മംഗളൂർ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അഞ്ചുലക്ഷം വീതം നല്കുമെന്ന് മമതാ ബാനര്ജി
കൊല്ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ മംഗളൂരുവില് പോലീസ് വെടിവെപ്പില് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്ക്ക് അഞ്ചുലക്ഷം രൂപ വീതം സഹായധനം നല്കുമെന്ന് മമതാ ബാനര്ജി. കൊല്ക്കത്തയില് പൗരത്വ നിയമ…