സര്‍ക്കാർ ഡോക്ടർമാരുടെ സമരം മൂന്നാം ദിവസത്തിലേക്ക്

566 0

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം മൂന്നാം ദിവസത്തിലേക്ക്. അതേസമയം, ചികിത്സ തേടിയെത്തുന്നവര്‍ക്ക് ബുദ്ധിമുട്ടാകാതിരിക്കാന്‍ വേണ്ട മുൻ കരുതലുകൾ സർക്കാർ തുടങ്ങിയിട്ടുണ്ട്. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ സര്‍ക്കാര്‍ ശ്രമിച്ചില്ലെങ്കിൽ അത്യാഹിത വിഭാഗമടക്കം ബഹിഷ്കരിച്ചുളള സമരവുമായി മുന്നോട്ടു പോകാനാണ്  ഡോക്ടർമാരുടെ സംഘടന ആലോചിക്കുന്നത്. 

 

Related Post

കോട്ടയം വഴിയുള്ള 10 പാസഞ്ചര്‍ ട്രയിനുകള്‍ റദ്ദാക്കി

Posted by - Dec 22, 2018, 12:35 pm IST 0
കോട്ടയം: കോട്ടയം വഴിയുള്ള 10 പാസഞ്ചര്‍ റദ്ദാക്കി. 4 എക്‌സ്പ്രസുകള്‍ വഴിതിരിച്ചുവിട്ടു. ചിങ്ങവനം- ചങ്ങനാശ്ശേരി ഇരട്ടപ്പാത കമ്മീഷന്‍ ചെയ്യുന്നതിന്റെ ഭാഗമായി ഇന്നു രാവിലെ 9 മുതല്‍ 3…

Leave a comment