അഫ്ഗാനിൽ സൈനിക താവളം നിർമിക്കാൻ ചൈന; ഭീകരരെ തടയാനെന്ന് വിശദീകരണം…  

179 0

കാബൂൾ ∙ ഭീകരവാദികൾ നുഴഞ്ഞുകയറുന്നത് തടയാൻ അഫ്ഗാനിസ്ഥാനിൽ സൈനിക താവളം നിർമിക്കാനുള്ള ശ്രമവുമായി ചൈന

ബജറ്റ് അവതരണം അവസാനിച്ചു

11:38:23 AM സ്റ്റാമ്പ് ഡ്യൂട്ടി കൂട്ടി

11:37:57 AM 49 ജല വൈദ്യുത പദ്ധതികള്‍, രണ്ട് തെര്‍മല്‍ പദ്ധതികള്‍, രണ്ട് കാറ്റാടി പദ്ധതികളുംള്‍, ഒരു സോളാര്‍ പദ്ധതി

11:35:44 AM ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് 400 രൂപ വരെ 200% നികുതി ഈടാക്കും

11:33:58 AM ബിയറിന്റെ നികുതി 100 ശതമാനം
11:33:52 AM ഭൂമിയുടെ ന്യായവില 10ശതമാനം കൂട്ടി
11:33:46 AM  തുറമുഖ വകുപ്പിന് 110 കോടി

11:23:55 AM എറണാകുളത്ത് ഷീ ലോഡ്ജുകള്‍

11:23:08 AM ഇതര സംസ്ഥാന തൊഴിലാളി ക്ഷേമത്തിന് കെട്ടിട നിര്‍മ്മാണ സെസ്സില്‍ നിന്ന് 50 കോടി അനുവദിക്കും

11:16:27 AM പ്രവാസികള്‍ക്കായി ഓണ്‍ലൈന്‍ ഡേറ്റാബേസ്

11:15:49 AM ഓ.എന്‍.വി സ്മാരകത്തിന് 5 കോടി

11:14:33 AM എ.കെ.ജി സ്മാരകത്തിന് 10 കോടി

11:11:20 AM കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മാര്‍ച്ചിന് മുന്‍പ് കൊടുത്തുതീര്‍ക്കും

10:59:12 AM സ്വയം പര്യാപ്തമാകാന്‍ കെഎസ്ആര്‍ടിസിക്ക് സഹായം നല്‍കും

10:58:07 AM കെഎസ്ആര്‍ടിസിയെ 3 ലാഭ കേന്ദ്രങ്ങളാക്കും

10:50:03 AM അതിക്രമങ്ങള്‍ അതിജീവിച്ചവരെ പുനരധിവസിപ്പിക്കാന്‍ ‘നിര്‍ഭയ’ വീടുകള്‍ സ്ഥാപിക്കും

10:49:31 AM 55 കോടിയുടെ വര്‍ക്കിങ് ക്യാപിറ്റല്‍

10:48:43 AM സംസ്ഥാനത്ത് ക്യാസര്‍ മരുന്ന് നിര്‍മ്മാണ ഫാക്ടറി തുടങ്ങും. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 20 കോടി

10:43:27 AM ടൂറിസം മാര്‍ക്കറ്റിന് 82 കോടി

10:37:05 AM നീര്‍ത്തട അധിഷ്ഠിത പദ്ധതികള്‍ക്ക് 1000 കോടി

10:32:52 AM ഭൂ നികുതി കൂട്ടി

10:29:38 AM ജൈവ കൃഷി 10 കോടി

10:29:07 AM കേരളാ അഗ്രോ ബിസിനസ് കമ്പനി രൂപീകരിക്കും

10:28:31 AM കയര്‍മേഖലയില്‍ സ്വകാര്യ നിക്ഷേപത്തിന് ഇളവ് നല്‍കും

10:25:40 AM സ്വകാര്യ കശുവണ്ടി കമ്പനികള്‍ക്ക് 20 കോടി

10:24:17 AM നാളികേര വികസനത്തിന് 50 കോടി

10:17:04 AM ഭിന്നലിംഗക്കാര്‍ക്ക് 10കോടി

10:15:40 AM അവിവാഹിതരായ അമ്മമാര്‍ക്കുള്ള ധനസഹായം 2000രൂപയാക്കി ഉയര്‍ത്തി.

10:13:19 AM പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി 3113കോടി
10:10:57 AM കുടുംബശ്രീക്ക് 200 കോടി രൂപ വകയിരുത്തി.

10:06:42 AM സാമൂഹ്യ പെന്‍ഷനില്‍ നിന്നും പുറത്താകുന്നവർക്കായി പങ്കാളിത്ത പെൻഷൻ പദ്ധതി ആവിഷ്കരിക്കും

10:06:14 AM 1200 ചതുരശ്ര അടി വീടുള്ളവര്‍, ആദായ നികുതി കൊടുക്കുന്നവർ ഒപ്പം ഉള്ളവര്‍ തുടങ്ങിയവര്‍ക്ക് ഇനി സാമൂഹ്യസുരക്ഷാ  പെന്‍ഷന്‍ ഇല്ല.

10:05:03 AM സ്ത്രീ സുരക്ഷക്ക് 50 കോടി

10:02:16 AM വനിതാ സൗഹൃദ പദ്ധതികള്‍ക്ക് 267 കോടി അനുവദിക്കും

10:01:47 AM അടുത്ത വര്‍ഷം മുതല്‍ വയോജനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന പദ്ധതികള്‍ ഉള്‍പ്പെടുത്തി വയോജന ബജറ്റ് തയ്യാറാക്കും

10:01:20 AM എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസത്തിന് 50 കോടി

10:00:40 AM അംഗപരിമിതരുടെ മക്കള്‍ക്ക് വിവാഹ ധനസഹായം 10,000 രൂപയില്‍ നിന്ന്  30,000 രൂപയാക്കി ഉയര്‍ത്തി

9:56:47 AM സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മാനദണ്ഡം പുതുക്കുന്നു

9:55:45 AM 500ല്‍ കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ക്ക് 1 കോടി വരെ

9:55:05 AM പൊതുവിദ്യാഭ്യാസ മേഖലക്ക് 970 കോടി

9:52:54 AM സ്‌കൂളുകളുടെ അടിസ്ഥാന വികസനത്തിന് 33 കോടി

9:49:21 AM ഊബര്‍ മാതൃകയില്‍ ആംബുലന്‍സ് സംവിധാനം

9:48:52 AM പൊതു ആരോഗ്യസംരക്ഷണത്തിന് 1685കോടി

9:45:40 AM മെഡിക്കല്‍ കോളേജുകളില്‍ കൂടുതല്‍ നിയമനം

9:44:13 AM എല്ലാ ജില്ലാ ആശുപത്രികളിലും കാര്‍ഡിയോളജി വിഭാഗം

9:42:43 AM എല്ലാ മെഡിക്കല്‍ കോളേജുകളിലും ഓങ്കോളജി വിഭാഗം

9:37:58 AM കോഴിത്തീറ്റ ഫാക്ടറിക്ക് 20 കോടി

9:37:28 AM ലൈഫ് പാര്‍പ്പിട പദ്ധതിക്ക് 2500 കോടി

9:36:02 AM വിശപ്പ് രഹിത പദ്ധതിക്ക് 20 കോടി

9:34:14 AM ഭക്ഷ്യ സബ്സിഡിക്ക് 950 കോടി

9:33:45 AM 2000കോടിയുടെ തീരദേശ പാക്കേജ്‌

9:33:06 AM തീരദേശ സ്‌കൂളുകള്‍ നവീകരിക്കും

9:32:18 AM തുറമുഖ വികസനത്തിന്  584 കോടി
9:31:17 AM പ്രവാസി ചിട്ടികള്‍ മാര്‍ച്ച് -ഏപ്രില്‍ മാസത്തില്‍

9:30:36 AM പദ്ധതി ചെലവ് 22% കൂടി. പദ്ധതിയേതര ചെലവ് 24% കൂടി

9:30:00 AM കിഫ്ബി അക്ഷയനിധിയല്ല. പക്ഷേ ബാധ്യതയാവില്ലെന്ന് ധനകാര്യ മന്ത്രി

 9:29:30 AM ജിഎസ്ടിയുടെ നേട്ടമുണ്ടാക്കിയത് വന്‍കിട കച്ചവടക്കാര്‍

9:28:54 AM നോട്ട് നിരോധനം ബാധിച്ചു
9:27:09 AM നികുതിവരുമാനം കുറഞ്ഞു

9:26:38 AM കിഫ്ബിയുടെ ബാധ്യതയെക്കുറിച്ച് ആശങ്ക വേണ്ട

9:26:06 AM ജിഎസ്ടി വന്നിട്ടും വാറ്റിന് സമാനമായ നികുതിയാണ് സംസ്ഥാനത്ത്

9:25:43 AM കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക അച്ചടക്കം പാലിക്കുന്നില്ല
9:23:55 AM സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങള്‍ ഇകഴ്ത്തിക്കാണിക്കാന്‍ വര്‍ഗ്ഗീയ ശക്തികള്‍ ശ്രമിക്കുന്നു
9:23:49 AM തീരദേശ വികസനത്തിന് സമഗ്രപാക്കേജ്
9:23:44 AM സംസ്ഥാന സര്‍ക്കാറിന്റെ പുരനധിവാസ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് തന്നെ മാതൃകയെന്ന് ധനകാര്യ മന്ത്രി
9:23:39 AM സ്ത്രീ സമൂഹത്തിന് പൂര്‍ണ്ണ പിന്തുണ
9:23:34 AM ജിഎസ്ടിയില്‍ നികുതി പരിവ് കാര്യക്ഷമമല്ല
9:23:29 AM സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്രം കവരുന്നു

Related Post

ഫേസ്ബുക്ക് ആസ്ഥാനത്ത് ബോംബ് ഭീഷണി

Posted by - Dec 12, 2018, 05:28 pm IST 0
സിലിക്കണ്‍ വാലിയിയിലെ ഫേസ്ബുക്ക് ആസ്ഥാനത്ത് ബോംബ് ഭീഷണി. സ്ഫോടനം നടക്കുമെന്ന ഭീഷണിയെ തുടര്‍ന്ന് സിലിക്കണ്‍ വാലിയിലെ ഓഫീസ് കെട്ടിടങ്ങളില്‍ ഒന്ന് ഒഴിപ്പിച്ചു. പ്രധാന ഓഫീസുമായി ബന്ധമില്ലാത്ത ഒരു…

ഇ​ന്ത്യ​ന്‍ വം​ശ​ജ​യുടെ കൊലപാതകം : ഭര്‍ത്താവ് അറസ്റ്റില്‍

Posted by - May 20, 2018, 01:09 pm IST 0
ല​ണ്ട​ന്‍: ബ്രി​ട്ട​നി​ല്‍ ഇ​ന്ത്യ​ന്‍ വം​ശ​ജ​യാ​യ ഫാ​ര്‍​മ​സി​സ്​​റ്റ്​ ജ​സീ​ക പട്ടേ​ലി​നെ​ (34) കൊ​ലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ്​ മിതേഷ്​ പട്ടേല്‍ (36) അറസ്റ്റില്‍. മി​ഡി​ല്‍​സ്​​​ബ​റോ​യി​ലെ വീ​ട്ടി​ല്‍ കഴിഞ്ഞ ബുധനാഴ്​ചയാണ്​ ജസീക്കയെ…

കനത്ത മൂടല്‍മഞ്ഞിൽ യുഎഇ; മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

Posted by - Mar 29, 2019, 04:54 pm IST 0
അബുദാബി: വെള്ളിയാഴ്ച പുലര്‍ച്ചെ കനത്ത മൂടല്‍മഞ്ഞാണ് യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെടുന്നത്. 500 മീറ്ററില്‍ താഴെ മാത്രമാണ് ദൂരക്കാഴ്ച സാധ്യമാവുന്നത്. അബുദാബി, ഷാര്‍ജ, ഉമ്മുല്‍ ഖുവൈന്‍, അബുദാബി-ദുബായ്…

അബുജയില്‍ വെടിവയ്പ്പ്: അജ്ഞാതന്റെ വെടിയേറ്റ്‌ 15 പേര്‍ കൊല്ലപ്പെട്ടു

Posted by - Jun 3, 2018, 08:34 am IST 0
അബുജ: നൈജീരിയയുടെ തലസ്ഥാനമായ അബുജയില്‍ വെടിവയ്പ്പ്.  വെള്ളിയാഴ്ച രാവിലെ ഗ്രാമത്തിലെത്തിയ അജ്ഞാതന്‍ നടത്തിയ വെടിവയ്പില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ഇയാളെ അറസ്റ്റ് ചെയ്യാനായില്ലെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍…

സിറിയയിൽ മിസൈൽ ആക്രമണം 

Posted by - Apr 9, 2018, 10:01 am IST 0
സിറിയയിൽ മിസൈൽ ആക്രമണം  സിറിയൻ മിലിട്ടറി വിമാനത്താവളത്തിലാണ് ആക്രമണം ഉണ്ടായത്. സിറിയയിലെ തായ്‌ഫുർ മിലിട്ടറി വിമാനത്താവളത്തിൽ ഉണ്ടായ മിസൈൽ ആക്രമണത്തിൽ നിരവധി പേർ മരിച്ചു. ഇന്നലെ ഭൗമ…

Leave a comment