പാലാരിവട്ടം പാലം അഴിമതിക്കേസിൽ ഇബ്രാഹിം കുഞ്ഞിന് പങ്കില്ല : പി.കെ. കുഞ്ഞാലിക്കുട്ടി

147 0

കൊച്ചി : പാലാരിവട്ടം പാലം  അഴിമതിക്കേസിൽ മുൻമന്ത്രി വി.കെ. ഇബ്രഹാംകുഞ്ഞിനെ പിന്തുണച്ച് പി.കെ. കുഞ്ഞാലിക്കുട്ടി. ഇബ്രാഹിംകുഞ്ഞിനെതിരെ രേഖാമൂലം പരാതികളൊന്നുമില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 അദ്ദേഹത്തിനെതിരെ ആരോപണം മാത്രമാണുള്ളതെന്നും മന്ത്രി എന്ന നിലയിൽ തന്റെ മുന്നിൽ വന്ന ഫയൽ അംഗീകരിച്ചു എന്നത് മാത്രമാണ് അദ്ദേഹം ചെയ്തതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇബ്രാഹിംകുഞ്ഞിന്റെ നിരപരാധിത്വം തെളിയിക്കാൻ മുന്നണി ഉറച്ച പിന്തുണ നൽകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.  പാലയിൽ യുഡിഫിന് മികച്ച ഭൂരിപക്ഷം കിട്ടുമെന്നും  അദ്ദേഹം പറഞ്ഞു.
 

Related Post

മഴ നില്കാതെ  റോഡ് നന്നാക്കാനാവില്ലെന്ന് ജി. സുധാകരന്‍

Posted by - Sep 6, 2019, 06:01 pm IST 0
കൊച്ചി: ഹൈക്കോടതി കേസെടുത്താലും മഴ മാറാതെ തകര്‍ന്ന റോഡുകള്‍ നന്നാക്കാൻ സാധിക്കുകയില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ കൊച്ചിയിൽ പറഞ്ഞു . കൊച്ചിയിലെ റോഡുകള്‍ നന്നാക്കാത്തതിൽ  സര്‍ക്കാരിനെതിരെ ഹൈക്കോടതി…

കൊച്ചിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ  തീവെച്ച് കൊലപ്പെടുത്തി; പൊള്ളലേറ്റ യുവാവും മരിച്ചു

Posted by - Oct 10, 2019, 10:12 am IST 0
കൊച്ചി: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അര്‍ധരാത്രി വീട്ടില്‍ കയറി യുവാവ് പെട്രോളൊഴിച്ച് തീവച്ച് കൊലപ്പെടുത്തി. പൊള്ളലേറ്റതിനെ തുടര്‍ന്ന് യുവാവും മരിച്ചു. കാക്കനാട് അത്താണി  സ്വദേശിനിയായ  ദേവികയും, പറവൂര്‍…

അഞ്ച് മണിക്കൂറിനുള്ളിൽ ഒഴിയണം, മരട് നഗരസഭ അധികൃതർ : ഇറങ്ങില്ലെന്ന് ഫ്ലാറ്റുടമകൾ

Posted by - Sep 14, 2019, 05:34 pm IST 0
കൊച്ചി: താമസം മാറാൻ നഗരസഭ നൽകിയ നോട്ടീസിലെ സമയപരിധി ഇന്ന് അവസാനിക്കും . ഒഴിയില്ലെന്ന നിലപാടിൽ ഉറച്ച് മരടിലെ ഫ്ളാറ്റ് ഉടമകൾ. നോട്ടീസ് കൈപ്പറ്റിയ 12 ഫ്ളാറ്റുടമകൾ…

മരട് ഫ്ലാറ്റ് വിഷയത്തിൽ താൻ ഇടപെടും:ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Posted by - Sep 14, 2019, 05:05 pm IST 0
കോഴിക്കോട് : കൊച്ചി മരടിലെ ഫ്ലാറ്റ് വിഷയം തന്റെ പരിഗണനയിലുള്ള കാര്യമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഈ പ്രശ്നത്തിൽ  താൻ ഇടപെടുമെന്നും ഫ്ലാറ്റിൽ താമസിക്കുന്നവരുടെ കാര്യത്തിൽ…

മരട് ഫ്ലാറ്റ് ഒഴിയാനുള്ള അവസാന തീയതി ഇന്ന് 

Posted by - Oct 3, 2019, 10:35 am IST 0
കൊച്ചി : മരട് വിവാദ ഫ്ലാറ്റുകൾ ഒഴിഞ്ഞുപോകാൻ നഗരസഭ ഫ്ലാറ്റുടമകൾക്ക് നൽകിയ സമയപരിധി ഇന്ന് അവസാനിക്കും. സമയപരിധി നീട്ടണമെന്ന് താമസക്കാർ ആവശ്യപ്പെട്ടെങ്കിലും ഒഴിപ്പിക്കൽ നടപടിയുമായി മുന്നോട്ട് പോകാൻ…

Leave a comment