വൈദികൻ കപ്യാരുടെ കുത്തേറ്റു മരിച്ചു.

288 0

വൈദികൻ കപ്യാരുടെ കുത്തേറ്റു മരിച്ചു…

തീർഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിൽ വൈദികൻ കപ്യാരുടെ കുത്തേറ്റു മരിച്ചു. മലയാറ്റൂർ കുരിശുമുടി റെക്ടറായ ഫാ. സേവ്യർ തേലക്കാട്ടാണ് കൊല്ലപ്പെട്ടത്…
വൈദികനെ കുത്തിയശേഷം കാട്ടിലേക്ക്  ഓടി രക്ഷപ്പെട്ട കപ്യാർ ജോണിക്കായി തിര‍ച്ചിൽ തുടരുകയാണ്. ആഴ്ചകൾക്ക് മുൻപ് ജോണിക്ക് എതിരെ ഫാദർ അച്ചടക്കനടപടി സ്വികരിച്ചിരുന്നു.ഇതാണ് കൃത്യം നടത്താൻ ഇയാളെ പ്രേരിപ്പിച്ചത് എന്ന് സംശയിക്കുന്നു.

ഇന്ന് ഉച്ചയോടെ കാലിലും തുടയിലും കുത്തേറ്റ ഫാദർ രക്തം വാർന്നു മരിച്ചു എന്നാണ് പ്രാഥമിക വിവരം .

Related Post

പത്മകുറിനെ ന്യായീകരിച്ച്‌ കാനം രാജേന്ദ്രന്‍

Posted by - Dec 26, 2018, 11:17 am IST 0
തിരുവനന്തപുരം: പത്മകുറിനെ ന്യായീകരിച്ച്‌ കാനം രാജേന്ദ്രന്‍ രംഗത്ത്. ശബരിമലയിലേയ്ക്ക് യുവതികള്‍ വരരുതെന്ന ദേവസ്വം ബോര്‍ഡിന്റെ പ്രസ്ഥാവനയെ കുറ്റം പറയാനാകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. യുവതീ പ്രവേശനത്തിന് പറ്റിയ സാഹചര്യം…

ഭാര്യയെ തീ കൊളുത്തികൊന്ന സംഭവം; ഭർത്തവ് അറസ്റ്റിൽ 

Posted by - May 3, 2018, 08:27 am IST 0
തൃശൂരിൽ വെച്ച് കഴിഞ്ഞ ഞായറാഴ്‌ച ഭാര്യ ജീതുവിനെ പ്രട്രോളൊഴിച്ച് തീ കൊളുത്തികൊന്ന ഭർത്താവ് വിരാജുവിനെ മുംബൈയിൽ വെച്ച് കേരള പോലീസ് പിടിച്ചു. കുടുംബ പ്രശ്നമാണ് വിരാജുവിനെ കൊലപാതകത്തിലേക്ക്…

 രാഹുല്‍ ഈശ്വറിനെതിരെ നടപടി സ്വീകരിക്കണമെന്ന് ശ്രീധരന്‍ പിള്ള

Posted by - Oct 26, 2018, 07:10 am IST 0
ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കാനിടയായാല്‍ സന്നിധാനത്ത് രക്തം വീഴ്ത്തി അശുദ്ധിയാക്കാന്‍ ആയിരുന്നു പ്ലാനെന്ന് വെളിപ്പെടുത്തിയ രാഹുല്‍ ഈശ്വറിനെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. ഭിന്ന…

നിപാ വൈറസ് ബാധിച്ച്‌ നാലുപേര്‍ മരിച്ചു: സംസ്ഥാനം ഭീതിയില്‍ 

Posted by - May 21, 2018, 07:52 am IST 0
മലപ്പുറം : മലപ്പുറത്ത് നിപാ വൈറസ് ബാധിച്ച്‌ നാലുപേര്‍ മരിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി ഡിഎംഒയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. മരണം നടന്ന നാല് ഇടങ്ങളിലും…

സ്വകാര്യ ലോഡ്ജില്‍ മര്‍ദനമേറ്റയാള്‍ക്ക് ദാരുണാന്ത്യം 

Posted by - Apr 29, 2018, 12:25 pm IST 0
തൃശൂര്‍: ഗുരുവായൂരില്‍ സ്വകാര്യ ലോഡ്ജില്‍ വച്ച്‌ മര്‍ദനമേറ്റയാള്‍ മരിച്ചു. കഴിഞ്ഞ ദിവസം കുന്നംകുളം നെല്ലുവായ് സ്വദേശിയുടെ ഭാര്യയുമായി ഒളിച്ചോടിയ പാവറട്ടി മരുതയൂര്‍ സ്വദേശി സന്തോഷാണ് മരിച്ചത്. ഇരുവരും…

Leave a comment