മുംബൈ യിലെ പ്രശസ്ത അവതാരിക സിന്ധു നായരുടെ ഭർത്താവ് സനിൽ നായർ നിര്യാതനായി 

493 0

മുംബൈ യിലെ കല സാംസ്‌കാരിക രംഗത്ത് നിറഞ്ഞു നിൽക്കുന്ന നർത്തകിയും  അവതാരികയുമായ സിന്ധു നായരുടെ ഭർത്താവ് സനിൽ നായർ ഇന്നലെ (9-03-2020) രാത്രിയിൽ സ്വകാര്യ ആശുപത്രിയിൽ വച്ച് മരണമടഞ്ഞു കുറച്ചു നാളുകളിലായി അസുഖബാധിതൻ ആയിരുന്നു സനിൽ നായർ 

തിരുവനന്തപുരം സ്വദേശിയായ സനിൽകുടുംബത്തോടൊപ്പം  വര്ഷങ്ങളായി നവി മുംബൈയിലെ കോപ്പർകർണയിൽ ആണ് താമസം,  പന്ത്രണ്ടാം തരത്തിൽ പഠിക്കുന്ന  വിദ്യാർത്ഥി സിദ്ധേഷ് ആണ് ഏക മകൻ. 

 സനിൽ നായരുടെ  ഭൗതിക ദേഹം   അവരുടെ വസതിയായ മയൂർ-2, കലാഷ് ഉദ്യാൻ 1 പ്ലോട്ട് നമ്പർ 23, സെക്ടർ 11 കോപ്പർ ഖൈർണയിൽ, ഇന്ന്  ( 10-03-2020)
ഉച്ചതിരിഞ്ഞ് മൂന്ന് മുതൽ നാലരവരെ 
പൊതുദർശനത്തിന് വെക്കും. ശേഷം 
 കോപ്പർ ഖൈർണ്ണയിലെ തീൺ ടാങ്കിനടുത്തുള്ള ശ്മനാശത്തിൽ സംസ്കാരം നടക്കും.

സനിൽ നായരുടെ വിയോഗത്തിൽ കുടുംബത്തോടൊപ്പം ദുഃഖത്തിൽ  മീഡിയ ഐ  ന്യൂസ് കുടുംബവും  പങ്കുചേരുന്നു

Related Post

മെഡിക്കൽ പ്രവേശനബിൽ പാസാക്കി

Posted by - Apr 5, 2018, 06:05 am IST 0
മെഡിക്കൽ പ്രവേശനബിൽ പാസാക്കി സുപ്രിംകോടതിയുടെ വിമർശനം അവഗണിച്ച് കരുണ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥിനികളുടെ പ്രവേശനം സാധുവാക്കാനുള്ള നിയമം നിയമസഭ പാസാക്കി. കോൺഗ്രസ് അംഗം വി.ടി ബൽറാം മാത്രമാണ്…

 കേരളത്തില്‍ ഇപ്രാവശ്യം കാലവര്‍ഷം മെയ് 29 മുതല്‍ 

Posted by - May 19, 2018, 06:30 am IST 0
തിരുവനന്തപുരം: കേരളത്തില്‍ ഇപ്രാവശ്യം കാലവര്‍ഷം നേരത്തെ എത്തുമെന്ന് വിവരം. പൊതുവെ ജൂണ്‍ ഒന്നിനാണ് സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിക്കുന്നത്. എന്നാല്‍ ഇക്കുറി മെയ് 29മുതല്‍ തന്നെ കാലവര്‍ഷം ശക്തി…

എസ്‌എസ്‌എല്‍സി മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായി: ഫലം മെയ് രണ്ടിനകം

Posted by - Apr 24, 2018, 01:01 pm IST 0
തിരുവനന്തപുരം: എസ്‌എസ്‌എല്‍സി മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായി. ടാബുലേഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കി മെയ് രണ്ടിനകം ഫലം പ്രസിദ്ധീകരിക്കുമെന്നാണ് സൂചന. വിദ്യാഭ്യാസ മന്ത്രിയുടെ സമയം കൂടി പരിഗണിച്ചായിരിക്കും ഫലപ്രഖ്യാപനം.  മെയ് ഒന്നിലെ…

ട്രാന്‍സ്ജെന്ററുകള്‍  ശബരിമല ദര്‍ശനം നടത്തി

Posted by - Dec 18, 2018, 11:24 am IST 0
പത്തനംതിട്ട: കൊച്ചിയില്‍ നിന്നും ശബരിമലയിലെത്തിയ ട്രാന്‍സ്ജെന്ററുകള്‍ ദര്‍ശനം നടത്തി. രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി ഇന്നിവരാണ് ഇന്ന് പൊലീസ് സുരക്ഷയില്‍ ദര്‍ശനം നടത്തിയത്. ഹൈക്കോടതി നിരീക്ഷണ സമിതി…

സംസ്ഥാനത്ത് കോംഗോ പനി

Posted by - Dec 3, 2018, 05:42 pm IST 0
തൃശ്ശൂര്‍: സംസ്ഥാനത്ത് കോംഗോ പനി ബാധിച്ച്‌ ഒരാള്‍ ചികില്‍സയില്‍. വിദേശത്തു നിന്നും അവധിക്ക് നാട്ടിലെത്തിയ മലപ്പുറം സ്വദേശിക്കാണ് പനി റിപ്പോര്‍ട്ട് ചെയ്തത്. ഇദ്ദേഹം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍…

Leave a comment