കേ​ര​ള​ത്തിന് 720 കോ​ടി രൂ​പ​യു​ടെ സ​ഹാ​യ​വു​മാ​യി ജ​ര്‍​മ​നി

112 0

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യാ​ന​ന്ത​ര കേ​ര​ള​ത്തി​ന്‍റെ പു​ന​ര്‍​നി​ര്‍​മാ​ണ​ത്തി​നും വി​ക​സ​ന​ത്തി​നു​മാ​യി 720 കോ​ടി രൂ​പ​യു​ടെ സ​ഹാ​യ​വു​മാ​യി ജ​ര്‍​മ​നി. പ്ര​ള​യ​ത്തേ​യും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ങ്ങ​ളെ​യും ചെ​റു​ക്കു​ന്ന ത​ര​ത്തി​ലു​ള്ള റോ​ഡു​ക​ളും പാ​ല​ങ്ങ​ളും നി​ര്‍​മി​ച്ച്‌ അ​ടി​സ്ഥാ​ന ഗ​താ​ഗ​ത സൗ​ക​ര്യം സൃ​ഷ്ടി​ക്കു​ക​യാ​ണ് സ​ഹാ​യ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന് ഇ​ന്ത്യ​യി​ലെ ജ​ര്‍​മ​ന്‍ അം​ബാ​സ​ഡ​ര്‍ മാ​ര്‍​ട്ടി​ന്‍ നൈ അ​റി​യി​ച്ചു. ഇ​തി​നു​പു​റ​മേ 24 കോ​ടി രൂ​പ​യു​ടെ സാ​ങ്കേ​തി​ക സ​ഹാ​യ​വും കൊ​ച്ചി വാ​ട്ട​ര്‍ മെ​ട്രോ പ​ദ്ധ​തി​ക്കാ​യി 940 കോ​ടി രൂ​പ വാ​യ്പ​യും കേ​ര​ള​ത്തി​നു ന​ല്‍​കും. ജ​ര്‍​മ​ന്‍ വി​ക​സ​ന ബാ​ങ്കാ​യ ക​ഐ​ഫ്ഡ​ബ്ല്യു വ​ഴി​യാ​ണ് കു​റ​ഞ്ഞ പ​ലി​ശ​യ്ക്ക് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

Related Post

മരം വീണ് രണ്ട് മലയാളികൾ മൈസൂരിൽ മരിച്ചു 

Posted by - May 2, 2018, 07:13 am IST 0
 മൈസൂരിലെ വിനോദ സഞ്ചാര കേന്ദ്രമായ വൃന്ദാവൻ ഗാർഡനിൽ മരം കടപുഴകി വീണ് ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ തളിപ്പറമ്പ് സ്വദേശി വിനോദ്, പാലക്കാട് സ്വദേശി…

യുവതികള്‍ക്കായി അയ്യപ്പക്ഷേത്രം സ്ഥാപിക്കുമെന്ന് സുരേഷ് ഗോപി

Posted by - Oct 29, 2018, 09:05 pm IST 0
കോഴിക്കോട്: യുവതികള്‍ക്കായി അയ്യപ്പക്ഷേത്രം സ്ഥാപിക്കാനൊരുങ്ങി സുരേഷ് ഗോപി എംപി. ഇതിനായി ശബരിമലയുടെ പൂങ്കാവിനടുത്ത് സ്ഥലം സംഘടിപ്പിക്കും. ഈ കാര്യം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിനോടും കേന്ദ്രസര്‍ക്കാരിനോടും സ്ഥലം ആവശ്യപ്പെടും.…

തൊഴിൽ രഹിതൻ സഹോദര ഭാര്യയെയും മകനെയും കൊലപ്പെടുത്തി 

Posted by - Sep 10, 2019, 05:31 pm IST 0
നവി മുംബൈ: നവി മുംബൈയിലെ കമോതെയിൽ 22 കാരിയായ യുവതിയെയും രണ്ട് വയസുള്ള മകനെയും ജോലിയില്ലാത്ത സഹോദരൻ മർദ്ദിച്ചു കൊന്നതായി പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് സുരേഷ്…

കടുത്ത ചൂടിൽ വൈദ്യുതി ഉപഭോഗം റെക്കോഡിലേയ്ക്ക്

Posted by - Mar 29, 2019, 04:42 pm IST 0
തിരുവനന്തപുരം: ചൂട് കൂടിയതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും കുത്തനെ ഉയർന്നു. തിങ്കളാഴ്ച വൈദ്യുതി ഉപഭോഗം മാർച്ചിലെ  റെക്കോഡിലെത്തി. 84.21ദശലക്ഷം യൂണിറ്റ്. ഇന്നലെ 79.54ദശലക്ഷമാണ് ഉപഭോഗം. മാർച്ച് മാസത്തിൽ…

രഹന ഫാത്തിമ അറസ്റ്റില്‍

Posted by - Nov 27, 2018, 02:03 pm IST 0
കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ രഹന ഫാത്തിമ അറസ്റ്റില്‍. പത്തനംതിട്ട പൊലീസാണ് അറസ്റ്റ് ചെയ്തത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശം രഹന ഫാത്തിമ നടത്തിയത്.…

Leave a comment