കുപ്പിവെള്ളത്തിന് വില കുറയും

236 0

സംസ്ഥാന സർക്കാർ കുപ്പിവെള്ളത്തിനുമേൽ ഓർഡിനാൻസ് കൊണ്ടുവരാൻ പോകുന്നു. കുപ്പിവെള്ളത്തിനുമേൽ ഓർഡിനാൻസ് കൊണ്ടുവരികവഴി ഒരു ലിറ്റർ കുപ്പിവെള്ളത്തിന് 12 രൂപയാകും വില. ഏപ്രിൽ 2 മുതൽ സംസ്ഥാനത്ത് 1 ലിറ്റർ കുപ്പിവെള്ളം 12  രൂപയ്ക്ക് വിൽക്കാനാണ് കുടിവെള്ള നിർമാണ കമ്പിനിയുടെ അസോസിയേഷൻ തീരുമാനം. എന്നാൽ ഇപ്പോൾ 20 രൂപയ്ക്ക് വിളിക്കുന്ന കുപ്പിവെള്ളം 12 രൂപയ്ക്ക് വിറ്റാൽ തങ്ങൾക്ക് ലഭിക്കുന്ന ലാഭത്തിൽ കുറവുണ്ടാകുമെന്നകാരണത്താൽ വ്യാപാരികളും വിതരണക്കാരും ഈ തീരുമാനത്തെ അട്ടിമറിക്കുകയാണ്.

12 രൂപയുടെ കുപ്പിവെള്ളം കടകളിൽ എത്തിച്ചിട്ടും വ്യാപാരികൾ ഇത് 20 രൂപയ്ക്കാണ് വിൽക്കുന്നത് മാത്രമല്ല 12 രൂപയുടെ കുപ്പിവെള്ളത്തിനു പകരം ബഹുരാഷ്ട്ര കമ്പിനിയുടെ 20 രൂപയുടെ കുപ്പിവെള്ളം വിൽക്കാനാണ് വ്യാപാരികൾക്ക് താൽപ്പര്യം.

നിലവിലെ പ്രശ്നം കുപ്പിവെള്ള നിർമ്മാതാക്കളുടെ അസോസിയേഷൻ മന്ത്രി പി.തിലോത്തമനെ അറിയിച്ചു. ഇതിനെത്തുടർന്ന് കുപ്പിവെള്ളത്തിന്ടെ വില നിയമം മൂലം മാറ്റം വരുത്താൻ തയ്യാറെടുക്കുകയാണ്

Related Post

വാഹനാപകടം : മൂന്ന് മലയാളികള്‍ മരിച്ചു

Posted by - Jun 25, 2018, 08:16 am IST 0
പൊള്ളാച്ചി: തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ആറംഗ സംഘം സഞ്ചരിച്ച കാര്‍ മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്. കാറില്‍ ഉണ്ടായിരുന്ന മറ്റു മൂന്നു പേരെ…

അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി : ആരോഗ്യനില തൃപ്തികരം

Posted by - Sep 24, 2018, 07:09 pm IST 0
കൊച്ചി: ഗോൾഡൻ ഗ്ലോബ് റേസിനിടെ പരുക്കേറ്റ മലയാളി നാവികൻ കമാന്‍ഡര്‍ അഭിലാഷ് ടോമിയെ നാവിക സേന രക്ഷപ്പെടുത്തി. അഭിലാഷ് ടോമിയുടെ ആരോഗ്യം തൃപ്തികരമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം,…

ശ​ര​ണം വി​ളി​ച്ചതിന് അറസ്റ്റിലായ 82 പേര്‍ക്കും ജാമ്യം

Posted by - Nov 25, 2018, 08:08 am IST 0
ശ​ബ​രി​മ​ല: ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തു പോ​ലീ​സ് വി​ല​ക്ക് ലം​ഘി​ച്ച്‌ ശ​ര​ണം വി​ളി​ച്ചതിന് അറസ്റ്റിലായ 82 പേര്‍ക്കും ജാമ്യം ലഭഇച്ചു. ശ​നി​യാ​ഴ്ച രാ​ത്രി 11 നാ​ണ് ഇ​വ​രെ അ​റ​സ്റ്റു ചെ​യ്തു…

ക​ള​ക്ട​റേ​റ്റി​ന് സ​മീ​പം മൂ​ന്നു നി​ല കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു

Posted by - Apr 23, 2018, 06:19 am IST 0
കോ​ട്ട​യം: കോ​ട്ട​യം ക​ള​ക്ട​റേ​റ്റി​ന് സ​മീ​പം മൂ​ന്നു നി​ല കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു. തീ ​ഇ​പ്പോ​ഴും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി​ട്ടി​ല്ല. അ​ഗ്നി​ശ​മ​ന​സേ​ന എ​ത്തി തീ​യ​ണ​യ്ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​വ​രി​ക​യാ​ണ്.

ജസ്റ്റിസ്‌ ശ്രീദേവി വിടവാങ്ങി

Posted by - Mar 5, 2018, 10:04 am IST 0
ജസ്റ്റിസ്‌ ശ്രീദേവി വിടവാങ്ങി  മുൻ ഹൈ കോടതി ജഡ്ജിയും മുൻ വനിതാ കമ്മീഷൻ അധ്യക്ഷയുമായിരുന്നു ജസ്റ്റിസ്‌ ശ്രീദേവി (70). പുലർച്ചെ 2 മണിക്ക് മകൻ അഡ്വ. ബസന്ത്…

Leave a comment