Media Eye Desk

വാട്​സ്​ആപ്പ്​ തലവന്‍ ജാന്‍ കോം രാജിവെച്ചു

Posted by - May 1, 2018, 11:30 am IST
വാട്​സ്​ആപ്പ്​ തലവന്‍ ജാന്‍ കോം രാജിവെച്ചു. വാട്​സ്​ആപ്പ്​ സ്ഥാപക നേതാക്കളിലൊരാളായ ജാന്‍ സമീപകാലത്ത്​ മാതൃ കമ്പനിയായ ഫേസ്​ബുക്ക്​ നേതൃത്വവുമായി തെറ്റിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാൽ മറ്റ്​ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്​ രാജിയെന്ന്​ ജാന്‍ കോം ഫേസ്​ബുക്ക്​ പോസ്റ്റില്‍ വ്യക്​തമാക്കി. ടെക്​നോളജിക്ക്​ പുറത്ത്​ എന്തെങ്കിലുമൊക്കെ…
Read More

ഇറാന്‍റെ ആണവ പദ്ധതിയുടെ രേഖകള്‍ പുറത്തുവിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി

Posted by - May 1, 2018, 11:21 am IST
ജെറുസലേം: ഇറാന്‍റെ ആണവ പദ്ധതിയുടെ രേഖകള്‍ പുറത്തുവിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അ​മേ​രി​ക്ക​ന്‍ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക് പോം​പി​യോ​യു​ടെ ഇ​സ്ര​യേ​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നു പി​ന്നാ​ലെ​യാ​ണ് പു​തി​യ നെതന്യാഹുവിന്‍റെ വെ​ളി​പ്പെ​ടു​ത്ത​ല്‍.  'പ്രൊജക്റ്റ് അമാദ്' എന്ന പേരില്‍ ഇറാന്‍ നടത്തിയ ആണവപരീക്ഷണങ്ങളെക്കുറിച്ചുള്ള മുഴുവന്‍ രേഖകളും…
Read More

വിദേശവനിതയുടെ കൊലപാതകം: പൊലീസിന് നിര്‍ണായകമൊഴി ലഭിച്ചതായി റിപ്പോർട്ട് 

Posted by - May 1, 2018, 10:59 am IST
തിരുവനന്തപുരം: കോവളത്ത് കൊല്ലപ്പെട്ട വിദേശവനിത ലിഗയുടെ കൊലപാതകക്കേസില്‍ പൊലീസിന് നിര്‍ണായകമൊഴി ലഭിച്ചു. മാനഭംഗശ്രമത്തിനുള്ള ബലപ്രയോഗത്തിലാണ് ലിഗ കൊല്ലപ്പെട്ടതെന്ന് വ്യക്തമായെങ്കിലും പഴുതടച്ച കുറ്റപത്രം തയ്യാറാക്കാനാണ് ഈ തെളിവുശേഖരണം. തീവ്ര നിലപാടുള്ള ഒരു ദളിത് സംഘടനയുമായി ബന്ധമുള്ളവരാണ് കസ്റ്റഡിയിലുള്ള മൂന്നുപേരെന്ന് പൊലീസ് പറഞ്ഞു. പരസ്പരവിരുദ്ധമായ മൊഴി…
Read More

ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി

Posted by - May 1, 2018, 10:55 am IST
തൃശൂര്‍: തൃശൂരില്‍ ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു. ചെങ്ങലൂര്‍ സ്വദേശി ജിതുവാണ് മരിച്ചത്. തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ ആള്‍ക്കൂട്ടം നോക്കി നില്‍ക്കെയാണ് ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തിയത്. പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി ഇന്നാണ് മരിച്ചത്. തുടര്‍ന്ന് ഭര്‍ത്താവ് വിരാജ് ഒളിവില്‍ പോയി. ഇയാള്‍ക്കു വേണ്ടിയുള്ള…
Read More

കര്‍ണാടക തെരഞ്ഞെടുപ്പ്: പ്രധാനമന്ത്രി ഇന്ന് സംസ്ഥാനത്തെത്തും

Posted by - May 1, 2018, 09:59 am IST
ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംസ്ഥാനത്തെത്തും. ചാമരാജനഗറിലും ഉഡുപ്പിയിലും ബെലഗോവിയിലുമായാണ് ഇന്നത്തെ റാലികള്‍. അഞ്ച് ദിവസങ്ങളിലായി പതിനഞ്ച് റാലികളിലാണ് മോദി പങ്കെടുക്കുക. ബിജെപിയ്ക്ക് മേല്‍ക്കൈ ഇല്ലാത്ത മേഖലകളിലാണ് മോദിയുടെ റാലികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.  റെഡ്ഡിമാരുടെ തട്ടകമായ ബെല്ലാരിയില്‍…
Read More

ഡിസ് ചാര്‍ജ്ജ് ചെയ്തിട്ടും ആശുപത്രി വിടാതെ ലാലു പ്രസാദ്

Posted by - May 1, 2018, 08:49 am IST
ന്യൂഡല്‍ഹി: ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിനെ ഡിസ് ചാര്‍ജ്ജ് ചെയ്ത് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്. തനിക്ക് എയിംസില്‍ തന്നെ തുടര്‍ന്നാല്‍ മതിയെന്ന നിലപാടിലാണ് ലാലു പ്രസാദ്. ലാലുവിന്റെ അനുയായികളും ആശുപത്രി അധികൃതരും തമ്മില്‍…
Read More

യെമനിലേക്ക് പോകരുതെന്ന് ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി സൗദി

Posted by - May 1, 2018, 08:45 am IST
സൗദി: യെമനിലേക്ക് പോകരുതെന്ന് ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി സൗദിയിലെ ഇന്ത്യന്‍ എംബസി. വിലക്ക് അവഗണിച്ച്‌ യെമനിലേക്ക് പോകുന്നവരുടെ പാസ്‌പോര്‍ട്ട് രണ്ട് വര്‍ഷത്തേക്ക് കണ്ടുകെട്ടുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ടെന്നും എംബസി അറിയിച്ചു.  യെമനിലേക്ക് മുന്നറിയിപ്പ് അവഗണിച്ച്‌ ജോലിക്കോ മറ്റു ആവശ്യങ്ങള്‍ക്കോ കൊണ്ടുപോകുന്ന ഇന്ത്യക്കാരുടെ…
Read More

ദേശീയപാതയില്‍ കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞ് ആറ് പേര്‍ക്ക് പരുക്ക്

Posted by - May 1, 2018, 08:35 am IST
തൃശൂര്‍: തൃശൂര്‍-കൊരട്ടി ദേശീയപാതയില്‍ കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞ് ആറ് പേര്‍ക്ക് പരുക്ക്. പരിക്കേറ്റവരെ ചാലക്കുടിയിലെ സെന്റ്. ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗളൂരുവില്‍നിന്നും തിരുവല്ലയിലേക്ക് വന്ന ബസാണ് അപകടത്തില്‍പെട്ടത്. കൂടുതൽവിവരങ്ങൾ ലഭിച്ചിട്ടില്ല. 
Read More

കേസുകള്‍ 30 ദിവസത്തിനുള്ളില്‍ തീര്‍പ്പ് കല്പിക്കുന്ന നിയമ വിപ്ലവത്തിനൊരുങ്ങി ദുബായ് 

Posted by - May 1, 2018, 08:31 am IST
ദുബായ് : ദുബായ് നിയമ വിപ്ലവത്തിനൊരുങ്ങുന്നു. പ്രാഥമീക, അപ്പീല്‍, സുപ്രീം കോടതി വിചാരണകള്‍ നേരിടുന്ന കേസുകള്‍ 30 ദിവസത്തിനുള്ളില്‍ തീര്‍പ്പ് കല്പിക്കുന്ന നിയമ വിപ്ലവത്തിനായുള്ള തയ്യാറെടുപ്പിലാണ് ദുബൈ. ഇതുവരെ മൂന്ന് കോടതികളിലും കേസുകള്‍ തീര്‍പ്പ് കല്പിക്കുന്നതിന് 305 ദിവസമാണ് സാധാരണഗതിയില്‍ എടുത്തിരുന്നത്. …
Read More

ദുബൈ എയര്‍പോര്‍ട്ടില്‍ ഇനി പാസ്‌പോർട്ട് ക്ലിയറന്‍സിന് വെറും പത്ത് സെക്കന്‍ഡ്

Posted by - May 1, 2018, 08:24 am IST
ദുബൈ: ദുബൈ എയര്‍പോര്‍ട്ടില്‍ പാസ്‌പോർട്ട് ക്ലിയറന്‍സിന് വെറും പത്ത് സെക്കന്‍ഡ്. ഈ വര്‍ഷം അവസാനത്തോടെ അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും ഇത് നടപ്പിലാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയിലാണ് അധികൃതര്‍. യാത്രക്കാര്‍ എയര്‍ ടിക്കറ്റ് വാങ്ങുമ്പോള്‍ തന്നെ അവരുടെ വിവരങ്ങള്‍ ശേഖരിക്കുന്ന 'നെക്സ്റ്റ് ജനറേഷന്‍…
Read More

വികസനവും മുന്നേറ്റവും പാപമാണെന്ന മനോഭാവം മാറണം : പിണറായി വിജയന്‍

Posted by - May 1, 2018, 08:17 am IST
തിരുവനന്തപുരം: വികസനവും മുന്നേറ്റവും പാപമാണെന്ന മനോഭാവം സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നും അത് മാറണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  വികസനത്തിനൊപ്പം വരുന്ന തൊഴിലവസരങ്ങള്‍ അവരുടെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്തും. ചില പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ വികസനം കണക്കിലെടുക്കുമ്പോള്‍ നമുക്ക് അവയെ അവഗണിച്ച്‌…
Read More

ജനങ്ങളുടെ പ്രശ്‌നം അടുത്തറിയാനും, പരിഹരിക്കുന്നതിനും പുതിയ മൊബൈല്‍ ആപ്പുമായി കമലഹാസൻ 

Posted by - May 1, 2018, 08:09 am IST
ചൈന്ന: ജനങ്ങളുടെ പ്രശ്‌നം അടുത്തറിയാനും, പരിഹരിക്കുന്നതിനുമായി പുതിയ മൊബൈല്‍ ആപ്പുമായി നടനും മക്കള്‍ നീതിമയ്യം നേതാവുമായി കമല്‍ഹാസന്‍. തിങ്കളാഴ്ചയാണ് പുതിയ ആപ്പ് കമല്‍ പുറത്തിറക്കിയത്. അന്തരീക്ഷ മലിനീകരണം, കുറ്റകൃത്യങ്ങള്‍, അഴിമതി തുടങ്ങിയവ സമൂഹത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിന് ഈ ആപ്പ് ഉപയോഗിക്കാമെന്നും, എന്നാല്‍…
Read More

വിദേശികൾക്ക് തിരിച്ചടി: 3108 വിദേശികളെ പിരിച്ചു വിടാനൊരുങ്ങി കുവൈറ്റ് അധികൃതര്‍

Posted by - May 1, 2018, 08:02 am IST
കുവൈറ്റ് സിറ്റി : അടുത്ത വര്‍ഷം മാര്‍ച്ചിനകം 3108 വിദേശികളെ പിരിച്ചു വിടുമെന്ന് കുവൈറ്റ് അധികൃതര്‍. 16,468 വിദേശികളെയാണ് കഴിഞ്ഞ നാലു വര്‍ഷത്തിനകം വിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകള്‍ക്കു കീഴില്‍ നിയമിച്ചത്. എന്നാല്‍ ഇതോടൊപ്പം തന്നെ കൂടുതല്‍ സ്വദേശികളെ നിയമിക്കാനുള്ള ശ്രമങ്ങളും…
Read More

ദേശീയ വനിതാ നീന്തല്‍താരം ആത്മഹത്യ ചെയ്തു 

Posted by - May 1, 2018, 07:55 am IST
കോല്‍ക്കത്ത: ദേശീയ വനിതാ നീന്തല്‍താരം മൗപ്രിയ മിത്ര (16) ജീവനൊടുക്കി. പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് മൗപ്രിയ. തിങ്കളാഴ്ച രാവിലെ മൗപ്രിയ പിതാവിനൊപ്പം ചിന്‍സുര നീന്തല്‍ ക്ലബില്‍ പോയിവന്നതിനു ശേഷമാണ് സംഭവം. പശ്ചിമ ബംഗാളിലെ ഹൂഗ്ലിയില്‍ സ്വവസതിയിലാണ് താരം തൂങ്ങിമരിച്ചത്.  വീട്ടില്‍നിന്നും പൊലീസ്…
Read More

സംസ്ഥാനത്ത് ഇന്ന് മുതൽ നോക്കുകൂലി ഇല്ല : തൊഴില്‍ വകുപ്പ് ഉത്തരവിറക്കി

Posted by - May 1, 2018, 07:51 am IST
തിരുവനന്തപുരം: സാര്‍വദേശീയ തൊഴിലാളി ദിനമായ മെയ് ഒന്നുമുതല്‍ സംസ്ഥാനത്ത് നോക്കുകൂലി നിരോധിച്ച്‌ തൊഴില്‍ വകുപ്പ് ഉത്തരവിറക്കി. ചുമട്ട് തൊഴിലാളി നിയമത്തിലെ ഒന്‍പതാം വകുപ്പ് ഭേദഗതി ചെയ്തതിന് ഗവര്‍ണറുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തൊഴില്‍ മേഖലയിലെ മോശം പ്രവണതയ്ക്ക് തടയിടുകയെന്ന…
Read More