നാടിനെ നടുക്കി വീണ്ടും കൂട്ട ആത്മഹത്യ
കാസര്‍ഗോഡ്: നാടിനെ നടുക്കി വീണ്ടും കൂട്ടമരണങ്ങള്‍. കാസര്‍ക്കോടാണ് രണ്ടു കുട്ടികളടക്കം നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അച്ഛനും, അമ്മയും രണ്ട് കുട്ടികളുമാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഇതില്‍ മക്കള്‍ അഞ്ചും നാലും വയസ്സുമാത്രമുള്ളവരാണ്. പീകുഞ്ചെയില്‍ രാധാകൃഷ്ണന്‍(44), ഭാര്യ പ്രസീത(35), മക്കളായ കാശിനാഥന്‍(5),…
Read More