Media Eye Desk

എസ്.എസ്.എല്‍.സി പരീക്ഷ രാവിലെ നടത്താന്‍ ശുപാര്‍ശ

Posted by - Nov 22, 2018, 09:51 pm IST
തിരുവനന്തപുരം: ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷ രാവിലെ നടത്താന്‍ ശുപാര്‍ശ. തിരുവനന്തപുരത്ത് ചേര്‍ന്ന ക്യൂ.ഐ.പി യോഗത്തിന്റേതാണ് തീരുമാനം.ഹയര്‍ സെക്കന്ററി പരീക്ഷയും രാവിലെയാണ് നടത്തുക. എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച്‌ 13 മുതല്‍ 27 വരെയാണ് നടക്കുക. ഹയര്‍ സെക്കന്ററി പരീക്ഷ മാര്‍ച്ച്‌ 6 ന് ആരംഭിച്ച്‌…
Read More

ജസ്റ്റിസ് ലോയയുടെ മരണം വിഷം ഉള്ളില്‍ച്ചെന്നെന്ന് ആരോപണം; അഭിഭാഷകന്‍ കോടതിയില്‍ ഹര്‍ജി നല്‍കി

Posted by - Nov 22, 2018, 09:49 pm IST
മുംബൈ ; ജസ്റ്റിസ് ലോയയുടെ മരണം വിഷം ഉള്ളില്‍ച്ചെന്നാണെന്ന ആരോപണവുമായി മുംബൈ ഹൈക്കോടതിയില്‍ അഭിഭാഷകന്‍ ഹര്‍ജി നല്‍കി. ലോയ മരിച്ചതു റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങളുടെ വിഷാംശമേറ്റാണെന്നും കേസില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് അഭിഭാഷകനായ സതീഷ് മഹാദേവറാവു ഹര്‍ജി നല്‍കിയത്. സൊഹ്റാബുദ്ദീന്‍ ശൈഖ്…
Read More

ശബരിമലയിലെ നിരോധനാജ്ഞ നീട്ടി

Posted by - Nov 22, 2018, 09:43 pm IST
സന്നിധാനം: ശബരിമലയിലെ നിരോധനാജ്ഞ നീട്ടി. നാലു ദിവസത്തേക്കാണ് നീട്ടിയത്. ഈ മാസം 26 വരെ നിരോധനാജ്ഞ തുടരും. ഇന്ന് അര്‍ദ്ധരാത്രി വരെയായിരുന്നു നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.
Read More

എ​ടി​എം ക​വ​ര്‍​ച്ച​ക്കേ​സി​ല്‍ അ​ന്വേ​ഷ​ണ​സം​ഘം ഹ​രി​യാ​നയിലേക്ക് പു​റ​പ്പെ​ട്ടു

Posted by - Nov 22, 2018, 09:24 pm IST
തൃ​പ്പൂ​ണി​ത്തു​റ: എ​ടി​എം ക​വ​ര്‍​ച്ച​ക്കേ​സി​ല്‍ അ​ന്വേ​ഷ​ണ​സം​ഘം ഹ​രി​യാ​ന ഷി​ക്ക​പ്പൂ​ര്‍ മേ​വാ​ത്തി​ലേ​ക്ക് പു​റ​പ്പെ​ട്ടു. എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, കോ​ട്ട​യം ജി​ല്ല​ക​ളി​ലെ എ​ടി​എ​മ്മു​ക​ളി​ലെ മോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ മൂ​ന്നു പ്ര​തി​ക​ള്‍​ക്കാ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം ഹ​രി​യാ​ന​യി​ലേ​ക്ക് തി​രി​ച്ച​ത്. തൃ​പ്പൂ​ണി​ത്തു​റ ഇ​രു​മ്പ​ന​ത്ത് പു​തി​യ​റോ​ഡ് ജം​ഗ്ഷ​നി​ല്‍ സീ​പോ​ര്‍​ട്ട്-​എ​യ​ര്‍​പോ​ര്‍​ട്ട് റോ​ഡി​ലെ എ​സ്ബി​ഐ​യു​ടെ എ​ടി​എ​മ്മും…
Read More

സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റിട്ട 40പേര്‍ക്കെതിരെ കേസ് 

Posted by - Nov 22, 2018, 09:04 pm IST
ശബരിമല: യുവതീപ്രവേശനത്തെ തുടര്‍ന്ന് ശബരിമലയില്‍ അക്രമത്തിന് ആഹ്വാനം ചെയ്ത് സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റിട്ട 40പേര്‍ക്കെതിരെ കേസെടുത്തു. ഹൈടെക് സെല്ലിന്റെയും സൈബര്‍ സെല്ലിന്റെയും അന്വേഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. ശബരിമലയിലെ നിരോധനാജ്ഞ ജനുവരി 14വരെ…
Read More

രാജ്യത്ത് ഉള്ളി വില കൂപ്പുകുത്തുന്നു

Posted by - Nov 22, 2018, 09:02 pm IST
ബംഗലുരു: രാജ്യത്ത് ഉള്ളി വില കൂപ്പുകുത്തുന്നു. ഉള്ളി കൃഷിക്ക് പേരുകേട്ട കര്‍ണാടകയിലെ അവസ്ഥ ദയനീയമാണ്. മൊത്ത കച്ചവട വിപണിയില്‍ ഒരു കിലോ ഉള്ളിക്ക് ലഭിക്കുന്നത് ഒരു രൂപ മാത്രമാണ്. കഴിഞ്ഞ ആഴ്ചവരെ നൂറ് കിലോയ്ക്ക് 500 രൂപയുണ്ടായിരുന്നതാണ്. എന്നാല്‍ പിന്നീട് 200 ആയി…
Read More

മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

Posted by - Nov 22, 2018, 04:07 pm IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ പി. സദാശിവവുമായി രാജ്ഭവനില്‍ കൂടിക്കാഴ്ച നടത്തി. ശബരിമല യുവതിപ്രവേശനവും നിലവിലെ സാഹചര്യങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച്‌ മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ വിവരങ്ങള്‍ ആരാഞ്ഞു. ഇക്കാര്യത്തില്‍ ഉടന്‍ പരിഹാരമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ്…
Read More

കന്യാകുമാരി ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

Posted by - Nov 22, 2018, 03:31 pm IST
കന്യാകുമാരി : ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹന വ്യൂഹം പമ്പയില്‍ പൊലീസ് തടഞ്ഞതില്‍ പ്രതിഷേധിച്ച് കന്യാകുമാരി ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ശബരിമല തീര്‍ഥാടകരെ ഹര്‍ത്താലില്‍…
Read More

ശബരിമലയില്‍ നിരോധനാജ്ഞ നീട്ടേണ്ടതില്ലെന്ന് തഹസില്‍ദാര്‍

Posted by - Nov 22, 2018, 11:04 am IST
പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ നീട്ടേണ്ടതില്ലെന്ന് തഹസില്‍ദാര്‍. റാന്നി തഹസില്‍ദാര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. തിരുമുറ്റത്തെ ബാരിക്കേഡ് മാറ്റാം. നിയന്ത്രണങ്ങളില്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്തിമ തീരുമാനം കളക്ടര്‍ എടുക്കും.
Read More

ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാര്‍ തൂങ്ങിമരിച്ച നിലയില്‍

Posted by - Nov 22, 2018, 09:59 am IST
എറണാകുളം: ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാര്‍ തൂങ്ങിമരിച്ച നിലയില്‍ . എറണാകുളം എളമക്കരയില്‍ ജയശ്രീ വൈഭവ് ജയപ്രകാശിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാറാണ് ജയശ്രീ. മരണകാരണം അറിവായിട്ടില്ല
Read More

കേ​ന്ദ്ര​മ​ന്ത്രി പൊ​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍റെ വാ​ഹ​നം പോ​ലീ​സ് ത​ട​ഞ്ഞു

Posted by - Nov 22, 2018, 08:54 am IST
പ​മ്പ: കേ​ന്ദ്ര​മ​ന്ത്രി പൊ​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍റെ വാ​ഹ​നം പോ​ലീ​സ് ത​ട​ഞ്ഞു. നാ​മ​ജ​പ പ്ര​തി​ഷേ​ധ​ക്കാ​രു​ടെ വാ​ഹ​ന​മാ​ണെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു പോ​ലീ​സ് ന​ട​പ​ടി. അ​യ്യ​പ്പ ദ​ര്‍​ശ​ന​ത്തി​നു​ശേ​ഷം മ​ട​ങ്ങു​ന്ന​തി​നി​ടെ പ​ന്പ​യി​ല്‍​വ​ച്ചാ​ണ് കേ​ന്ദ്ര​മ​ന്ത്രി​യു​ടെ വാ​ഹ​നം പോ​ലീ​സ് ത​ട​ഞ്ഞ​ത്. പ​മ്പ കെ​എ​സ്‌​ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പം വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ 1.30നാ​യി​രു​ന്നു…
Read More

എരുമേലിയിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു

Posted by - Nov 22, 2018, 07:53 am IST
പത്തനംതിട്ട: എരുമേലിയിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു. ജൈവ പ്ലാന്റാണ് മാലിന്യ സംസ്‌കരണത്തിന് സജ്ജമാക്കിയത്. മണ്ഡലകാലം തുടങ്ങിയ ശേഷവും സംസ്‌ക്കരണ പ്ലാന്റിന്റ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിഞ്ഞിരുന്നില്ല. തുമ്ബൂര്‍മുഴി മാതൃകയില്‍ ജൈവമാലിന്യപ്ലാന്റിന്റ നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും മാലിന്യം മാറ്റാന്‍ ആളില്ലാത്തതിനാല്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല.…
Read More

എംഐ ഷാനവാസ് എംപിയ്ക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി

Posted by - Nov 21, 2018, 09:19 pm IST
ഇന്നു പുലര്‍ച്ച ചെന്നൈയില്‍ അന്തരിച്ച കെപിപിസി വര്‍ക്കിംഗ് പ്രസിഡന്‍റും വയനാട് എംപിയുമായി എം ഐ ഷാനവാസിന്‍റെ മൃതദേഹം എറണാകുളം ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വച്ചിരിക്കുകയാണ്. സംസ്കാരം നാളെ രാവിലെ 10 ന് കൊച്ചി കലൂരിലെ തോട്ടത്തു പടി പള്ളി ഖബറിസ്ഥാനില്‍…
Read More

തമിഴ്‌നാട്ടിലെ ഗജ കൊടുങ്കാറ്റ്; സഹായഹസ്തവുമായി കേരളം

Posted by - Nov 21, 2018, 09:17 pm IST
തിരുവനന്തപുരം: തമിഴ്‌നാട്ടിലെ ഗജ കൊടുങ്കാറ്റ് ബാധിതര്‍ക്ക് സഹായഹസ്തവുമായി കേരളം. ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് സംസ്ഥാനം അവശ്യ സാധനങ്ങള്‍ അയയ്ക്കും. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലകളിലെ ദുരന്തനിവാരണ അതോറിറ്റികള്‍ എന്നിവ ചേര്‍ന്ന് കുടിവെള്ളം, ടോര്‍പോളിന്‍, മെഴുകുതിരി, ഉണങ്ങിയ പഴങ്ങള്‍,…
Read More

ശബരിമല ദര്‍ശനത്തിന് പോകുന്നുവെന്ന് സംശയിച്ച്‌ പൊന്‍കുന്നത്ത് ആന്ധ്രാ സ്വദേശിനിയെ തടഞ്ഞു

Posted by - Nov 21, 2018, 09:00 pm IST
കോട്ടയം: ശബരിമല ദര്‍ശനത്തിന് പോകുന്നുവെന്ന് സംശയിച്ച്‌ ആന്ധ്രാ സ്വദേശിനിയെ കോട്ടയം പൊന്‍കുന്നത്ത് വച്ച്‌ തടഞ്ഞു. ബി.ജെ.പി പ്രവര്‍ത്തകരടങ്ങിയ സംഘമാണ് യുവതി സഞ്ചരിച്ച കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ് പ്രതിഷേധിച്ചത്. ബുധനാഴ്‌ച ഉച്ച കഴിഞ്ഞാണ് സംഭവം. ആന്ധ്രാ സ്വദേശിനിയായ ശൈലജയെയാണ് തടഞ്ഞത്. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി…
Read More