Media Eye Desk

ശ​ബ​രി​മ​ല യു​വ​തി​പ്ര​വേ​ശം; സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങി ഐ​പി​എ​സ് അ​സോ​സി​യേ​ഷ​ന്‍

Posted by - Nov 25, 2018, 07:17 pm IST
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തി​പ്ര​വേ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കാ​ന്‍ ഐ​പി​എ​സ് അ​സോ​സി​യേ​ഷ​ന്‍ ഒ​രു​ങ്ങു​ന്നു. വി​ധി ന​ട​പ്പാ​ക്കു​ന്ന​തി​ന് കോ​ട​തി​യി​ല്‍​നി​ന്ന് മാ​ര്‍​ഗ​നി​ര്‍​ദേ​ശം തേ​ടാ​നാ​ണ് നീ​ക്കം. ഹൈ​ക്കോ​ട​തി പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ജോ​ലി ത​ട​സ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും വി​ധി ന​ട​പ്പാ​ക്കാ​ന്‍ കൃ​ത്യ​മാ​യ മാ​ര്‍​ഗ നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്നു​മാ​കും ഹ​ര്‍​ജി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ക. ഇ​ക്കാ​ര്യ​ത്തി​ല്‍ നി​യ​മോ​പ​ദേ​ശം…
Read More

ദില്ലിയില്‍ 3 എെ.എസ് ഭീകരര്‍ പിടിയില്‍

Posted by - Nov 25, 2018, 07:13 pm IST
ദില്ലി: മൂന്ന് ഇസ്ലാമിക്‌ സ്റ്റേറ്റ് ഭീകരരെ ദില്ലിയില്‍ പിടികൂടി. പിടികൂടിയ ഭീകരരില്‍ നിന്ന് നിരവധി ആയുധങ്ങളാണ് പോലീസ് കണ്ടെടുത്തത്. ഏകദേശം 250 ഓളം വരുന്ന ഭീകരര്‍ ജമ്മുകാശ്മീരിലേക്ക് നുഴഞ്ഞുകയറാന്‍ തയ്യാറായി നില്‍ക്കുന്നതായാണ് ഇന്‍റലിജന്‍സ് പറയുന്നതായി റിപ്പോര്‍ട്ടുകള്‍ . 
Read More

മാത്യു ടി. തോമസ് നാളെ മുഖ്യമന്ത്രിക്ക് രാജിക്കത്ത് നല്‍കും

Posted by - Nov 25, 2018, 08:16 am IST
തിരുവനന്തപുരം: ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് നാളെ മുഖ്യമന്ത്രിക്ക് രാജിക്കത്ത് നല്‍കും. കണ്ണൂര്‍-കോഴിക്കോട് സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി നാളെയാണ് തലസ്ഥാനത്ത് മടങ്ങി എത്തുക. ഇതിനുശേഷമാകും നേരില്‍ക്കണ്ട് മന്ത്രി രാജിക്കത്ത് മുഖ്യമന്ത്രിക്ക് നല്‍കുക. ഇന്നലെയും ഓഫീസിലെത്തി മന്ത്രി ഫയലുകള്‍ തീര്‍പ്പാക്കിയിരുന്നു.…
Read More

ശ​ര​ണം വി​ളി​ച്ചതിന് അറസ്റ്റിലായ 82 പേര്‍ക്കും ജാമ്യം

Posted by - Nov 25, 2018, 08:08 am IST
ശ​ബ​രി​മ​ല: ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തു പോ​ലീ​സ് വി​ല​ക്ക് ലം​ഘി​ച്ച്‌ ശ​ര​ണം വി​ളി​ച്ചതിന് അറസ്റ്റിലായ 82 പേര്‍ക്കും ജാമ്യം ലഭഇച്ചു. ശ​നി​യാ​ഴ്ച രാ​ത്രി 11 നാ​ണ് ഇ​വ​രെ അ​റ​സ്റ്റു ചെ​യ്തു നീ​ക്കി​യ​ത്. പോ​ലീ​സ് സ്ഥാ​പി​ച്ചി​രു​ന്ന ബാ​രി​ക്കേ​ഡ് മ​റി​ക​ട​ന്ന് വാ​വ​രു​ന​ട​യ്ക്കു മു​മ്ബി​ല്‍ ഇ​രു​ന്ന് നാ​മ​ജ​പം ന​ട​ത്തി​യതിനായിരുന്നു…
Read More

നടന്‍ അം​ബ​രീ​ഷ് അ​ന്ത​രി​ച്ചു

Posted by - Nov 25, 2018, 07:37 am IST
ബം​ഗ​ളൂ​രു: ന​ട​നും മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ അം​ബ​രീ​ഷ് അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​തമായിരുന്നു മരണ കാരണം. ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ക​ര്‍​ണാ​ട​ക​യി​ലെ മാ​ണ്ഡ്യ​യി​ല്‍​നി​ന്ന് മൂ​ന്ന് ത​വ​ണ ലോ​ക്സ​ഭാം​ഗ​മാ​യി​രു​ന്നു. ന​ടി സു​മ​ല​ത​യാ​ണ് ഭാ​ര്യ.
Read More

ബ​സ് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 30 ആ​യി

Posted by - Nov 24, 2018, 10:55 pm IST
ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ലെ മാ​ണ്ഡ്യ​യി​ല്‍ ബ​സ് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 30 ആ​യി. മ​രി​ച്ച​വ​രി​ല്‍ അ​ഞ്ച് കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടും. നാ​ലു പേ​രെ ര​ക്ഷ​പെ​ടു​ത്തി. സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ബ​സി​ല്‍ 35 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മാണ്ഡ്യയില്‍ നിന്നും പാണ്ഡവപുരയിലേക്കു പോയ ബസ്സാണ്…
Read More

ബ​സ് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 30 ആ​യി

Posted by - Nov 24, 2018, 10:54 pm IST
ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ലെ മാ​ണ്ഡ്യ​യി​ല്‍ ബ​സ് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 30 ആ​യി. മ​രി​ച്ച​വ​രി​ല്‍ അ​ഞ്ച് കു​ട്ടി​ക​ളും ഉ​ള്‍​പ്പെ​ടും. നാ​ലു പേ​രെ ര​ക്ഷ​പെ​ടു​ത്തി. സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ബ​സി​ല്‍ 35 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മാണ്ഡ്യയില്‍ നിന്നും പാണ്ഡവപുരയിലേക്കു പോയ ബസ്സാണ്…
Read More

അശ്ലീല രംഗങ്ങള്‍ ഉള്‍പ്പെട്ട വീഡിയോ കൈവശം വെച്ചാല്‍ കര്‍ശന ശിക്ഷ

Posted by - Nov 24, 2018, 10:43 pm IST
ന്യൂഡല്‍ഹി: അശ്ലീല രംഗങ്ങള്‍ ഉള്‍പ്പെട്ട വീഡിയോ കൈവശം വെച്ചാല്‍ കര്‍ശന ശിക്ഷ നടപടികള്‍ ഉറപ്പു വരുത്തുന്ന നിയമ ഭേദഗതിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കുട്ടികള്‍ ഉള്‍പ്പെടുന്ന അശ്ലീല രംഗങ്ങള്‍ കൈവശം വെക്കുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന രീതിയിലാണ് പോക്‌സോ…
Read More

ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു

Posted by - Nov 24, 2018, 09:08 pm IST
മലപ്പുറം: കൊണ്ടോട്ടിയില്‍ സ്‌കൂളില്‍ നിന്ന് മടങ്ങുംവഴി ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു. കൊണ്ടോട്ടു കൊട്ടുകര ഹയര്‍സെക്കന്ററി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമ ഫര്‍സാനയാണ് മരിച്ചത്. ഇടിമിന്നലേറ്റ് രണ്ടു വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More

കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ പരിഹസിച്ച് മന്ത്രി ഇ.പി.ജയരാജന്‍

Posted by - Nov 24, 2018, 01:22 pm IST
കണ്ണൂര്‍: പൊന്‍ രാധാകൃഷ്ണന്‍ നിലവാരമില്ലാത്ത മന്ത്രിയെന്ന് മന്ത്രി ഇ.പി.ജയരാജന്‍. മന്ത്രിയുടെ പെരുമാറ്റം ചീപ്പായിപ്പോയി. രാഷ്ട്രീയ നേതാവിന് ചേര്‍ന്ന പെരുമാറ്റമല്ല അദ്ദേഹത്തിന്റേത്. കേന്ദ്രമന്ത്രിമാര്‍ ശബരിമലയിലെത്തുന്നതിന് തടസമില്ല. എന്നാല്‍ ക്രിമിനല്‍ സംഘവുമൊത്ത് പ്രവര്‍ത്തിച്ച് ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കരുത്. സമരം വിജയമോ പരാജയമോ എന്നതല്ല കാര്യം.…
Read More

30 കിലോ ഹാഷിഷുമായി തലസ്ഥാനത്ത് നിന്നും യുവാവിനെ അറസ്റ്റ് ചെയ്തു

Posted by - Nov 24, 2018, 01:13 pm IST
തിരുവനന്തപുരം: 10 കോടിയോളം രൂപ വിലമതിക്കുന്ന 30 കിലോ ഹാഷിഷുമായി തലസ്ഥാനത്ത് നിന്നും യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി മുനിയറ പണിക്കംകുടിയില്‍ അജി(35) ആണ് അറസ്റ്റിലായത്. നാര്‍കോട്ടിക് സെല്ലിന്റെ സഹായത്തോടെയാണ് പേട്ട പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ആന്ധ്രയില്‍ നിന്ന്…
Read More

ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ്

Posted by - Nov 24, 2018, 01:12 pm IST
തിരുവനന്തപുരം: ഇന്ധന വിലയില്‍ ഇന്നും നേരിയ കുറവ്. പെട്രോളിന് 33 പൈസും ഡീസലിന് 42 പൈസയുമാണ് കുറഞ്ഞത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 78.54 രൂപയും ഡീസലിന് 75.27 രൂപയുമായി. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 77.17 രൂപയായി. ഒരു…
Read More

മുറിയില്‍ ഉ​റ​ങ്ങി​ക്കി​ട​ന്ന പ​ത്താം ക്ലാ​സു​കാ​രി​യെ പുലര്‍ച്ചെ വീടിന് പുറത്ത് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി

Posted by - Nov 24, 2018, 01:01 pm IST
കൊ​ട്ടാ​ര​ക്ക​ര: സ്വന്തം മുറിയില്‍ ഉ​റ​ങ്ങി​ക്കി​ട​ന്ന പ​ത്താം ക്ലാ​സു​കാ​രി​യെ പുലര്‍ച്ചെ വീടിന് പുറത്ത് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. കൊ​ട്ടാ​ര​ക്ക​ര മു​ട്ട​റ സ്വ​ദേ​ശി​നി​യും പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍ഥിനി​യു​മാ​യ പെ​ണ്‍​കു​ട്ടി​ക്കാ​ണ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​ള്ള​ലേ​റ്റ​ത്.​ പെണ്‍കുട്ടിയെ ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി…
Read More

ന​ട​വ​ര​വ് കു​റ​ഞ്ഞ​ത് സ​ര്‍​ക്കാ​രി​നെ ബാ​ധി​ക്കി​ല്ലെ​ന്ന് ദേ​വ​സ്വം​മ​ന്ത്രി

Posted by - Nov 24, 2018, 10:27 am IST
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ല്‍ ന​ട​വ​ര​വ് കു​റ​ഞ്ഞ​ത് സ​ര്‍​ക്കാ​രി​നെ ബാ​ധി​ക്കി​ല്ലെ​ന്ന് ദേ​വ​സ്വം​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. എ​ന്നാ​ല്‍ ഇ​ത് ദേ​വ​സ്വം ബോ​ര്‍​ഡി​ലെ ശ​ബ​ളം, പെ​ന്‍​ഷ​ന്‍ എ​ന്നി​വ​യെ ‌ബാ​ധി​ക്കും. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ശ​ബ​രി​മ​ല​യി​ലെ ന​ട​വ​ര​വ് വ​ര്‍​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.  മ​ണ്ഡ​ല​കാ​ല തീ​ര്‍​ഥാ​ട​നം ആ​രം​ഭി​ച്ച്‌ ഒ​രാ​ഴ്ച പി​ന്നി​ടു​ന്പോ​ള്‍…
Read More

സ്വകാര്യഗ്രൂപ്പിനെ ശബരിമല സന്നിധാനത്തെ അന്നദാന ചുമതല ഏല്‍പ്പിച്ചതായി പരാതി 

Posted by - Nov 24, 2018, 08:09 am IST
പത്തനംതിട്ട : സ്വകാര്യഗ്രൂപ്പിനെ ശബരിമല സന്നിധാനത്തെ അന്നദാന ചുമതല ഏല്‍പ്പിച്ചതായി പരാതി . ദേവസ്വം ബോര്‍ഡ് ചുമതല നല്‍കിയത് ഹൈദരാബാദിലുള്ള അഖില ഭാരതീയ അയ്യപ്പ സമാജത്തിനാണ്. എന്നാല്‍ ഭക്ഷണമുണ്ടാക്കുന്ന ചുമതല മാത്രമാണ് ഇവര്‍ക്ക് നല്‍കിയതെന്നാണ് ദേവസ്വം ബോര്‍ഡ് വ്യക്തമാകുന്നത് . സന്നിധാനത്ത് അന്നദാന…
Read More