സോഷ്യല്‍ മീഡിയയിലൂടെ അശ്ലീലം അയച്ചയാള്‍ക്ക് ചിന്മയിയുടെ മറുപടി
ഗാനരചയിതാവ് വൈരമുത്തുവിനും രാധാ രവിയ്ക്കുമെതിരെ ഗായിക ചിന്മയി ഉന്നയിച്ച മീടു ആരോപണങ്ങള്‍ സൗത്ത് ഇന്ത്യന്‍ സിനിമാ മേഖലയെ ഇളക്കിമറിച്ചിരുന്നു. സൗത്ത് ഇന്ത്യന്‍ സിനിമയില്‍ മീ ടു ആരോപണങ്ങള്‍ക്ക് തുടക്കം കുറിച്ചത് ചിന്മയി ആണ്. മീ ടു ആരോപണത്തിന്റെ പേരില്‍ സിനിമാ രംഗത്ത്…
Read More