യൂറോപ്യൻ യൂണിയൻ അതിർത്തി അടച്ചു; ന്യൂയോർക്കിലും വാഷിങ്ടനിലും തെരുവുകൾ വിജനം

179 0

പാരിസ് ∙ അതിവേഗം പടരുന്ന കോവിഡിനെ നേരിടാൻ യൂറോപ്യൻ യൂണിയൻ മറ്റുരാജ്യങ്ങളുമായുള്ള അതിർത്തി അടച്ചു. 
കൂടുതൽ കർശനമായ നടപടികൾ സ്വീകരിച്ചില്ലേൽ നിയന്ത്രണാതീതമാവുമെന്നു ലോക ആരോഗ്യ സംഘടന മുന്നറിയിപ്പുനൽകി
 രോഗം  170 രാജ്യങ്ങളിൽ പടർന്നു കഴിഞ്ഞു ഇറ്റലി സ്‌പെയിൻ,  ഇറാൻ.  എന്നിവിടങ്ങളിൽ അതീവ  ഗുരുതരാവസ്ഥയിലാണ് 

ഇറാനിൽ ഒറ്റ ദിവസം 147,  ഇറ്റലിയിൽ ഒരു മണിക്കൂറിൽ 230 ആണ് മരണ നിരക്കുകൾ 
Us കാനട അതിർത്തികൾ ഇതോടകം അടച്ചു കഴിഞ്ഞു ന്യൂയോർകിലെ 80 ലക്ഷം ജനങ്ങളെയും വീടുകളിലിരുത്തേണ്ടി വരും 
ഹോട്ടൽ ചെറുകിട സ്ഥാപനങ്ങൾക്കുള്ള നഷ്ട പരിഹാരം അടിയന്തിരമായി നടപ്പിലാക്കാമെന്നു ട്രംപ് പറഞ്ഞു. 
10പേരിൽ കൂടുതൽ ഒത്തുകൂടാൻ പാടില്ല 
ന്യൂജേഴ്‌സിയിൽ നിശാനിയമം 

പള്ളികളിൽ ഒത്തു ചേരൽ ജർമനി നിരോധനം ഏർപ്പെടുത്തി 

ബംഗ്ലാദേശ്,  ബ്രസീൽ എന്നിവിടങ്ങളും അതിർത്തി അടച്ചു  അവിടെയെല്ലാം മരണം സ്ഥിരീകരിച്ചു

Related Post

 ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു

Posted by - Oct 1, 2018, 08:33 pm IST 0
സ്റ്റോക്ഹോം: ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം ജെയിംസ് പി അലിസണ്‍, ടസുകു ഹോഞ്ചോ എന്നിവര്‍ അര്‍ഹരായി. കാന്‍സര്‍ ചികിത്സാ രംഗത്തെ നിര്‍ണായക കണ്ടെത്തലിനാണ് പുരസ്‌കാരം. കാന്‍സറിനെതിരെയുള്ള…

പർവേസ് മുഷാറഫിന് വധശിക്ഷ വിധിച്ചു

Posted by - Dec 17, 2019, 01:40 pm IST 0
ഇസ്ലാമബാദ് : പാക്കിസ്ഥാന്റെ മുൻ പ്രസിഡൻറ് പർവേസ് മുഷാറഫിന് വധശിക്ഷ വിധിച്ചു. പെഷാവറിലുള്ള പ്രത്യേക കോടതിയാണ് മുൻ പ്രസിഡന്റി വധശിക്ഷ വിധിച്ചത്. രാജ്യത്തിൻറെ ഭരണഘടന അട്ടിമറിച്ച് 2007ൽ…

ആദ്യരാത്രി ഷൂട്ട് ചെയ്യാന്‍ ക്യാമറാമാനെ തേടി ദമ്പതികള്‍ പരസ്യം നല്‍കി

Posted by - Sep 10, 2018, 08:21 am IST 0
ലണ്ടന്‍: ആദ്യരാത്രി ഷൂട്ട് ചെയ്യാന്‍ ക്യാമറാമാനെ തേടി ദമ്പതികള്‍ പരസ്യം നല്‍കി. ഒരു മണി മുതല്‍ മൂന്ന് മണി വരെയാണ് ഷൂട്ട് ചെയ്യേണ്ടത്. ഇതിനായി 2000 പൗണ്ട്…

അഫ്ഗാനിൽ സൈനിക താവളം നിർമിക്കാൻ ചൈന; ഭീകരരെ തടയാനെന്ന് വിശദീകരണം…  

Posted by - Feb 2, 2018, 05:17 pm IST 0
കാബൂൾ ∙ ഭീകരവാദികൾ നുഴഞ്ഞുകയറുന്നത് തടയാൻ അഫ്ഗാനിസ്ഥാനിൽ സൈനിക താവളം നിർമിക്കാനുള്ള ശ്രമവുമായി ചൈന ബജറ്റ് അവതരണം അവസാനിച്ചു 11:38:23 AM സ്റ്റാമ്പ് ഡ്യൂട്ടി കൂട്ടി 11:37:57…

റിയാദിലെ കുസാമയില്‍ ഡ്രോണ്‍ വെടി വെച്ചിട്ടു

Posted by - Apr 22, 2018, 08:30 am IST 0
റിയാദ്​: റിയാദിലെ കുസാമയില്‍ ഡ്രോണ്‍ വെടി വെച്ചിട്ടു. ശനിയാഴ്​ച രാത്രി 7.50 ഒാടെയാണ്​ സംഭവമെന്ന്​ പൊലീസ്​ വക്​താവ്​ അറിയിച്ചു. സംഭവത്തെ കുറിച്ച്‌​ അന്വേഷണമാരംഭിച്ചിട്ടുണ്ട്​. കൂടുതല്‍ വിവിരങ്ങള്‍ റിപ്പോർട്ട്…

Leave a comment