ഡിസിസി വൈസ് പ്രസിഡന്റ് കാവല്ലൂർ മധു (58) കുഴഞ്ഞു വീണ് മരിച്ചു.

415 0

തിരുവനന്തപുരം : വട്ടിയൂർക്കാവിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡിസിസി വൈസ് പ്രസിഡന്റ് കാവല്ലൂർ മധു (58) കുഴഞ്ഞു വീണ് മരിച്ചു. എ ഐ സി സി മുൻ അംഗമാണ് മധു.

 ഇന്ന്  ഉച്ചക്കാണ്  മരണം സംഭവിച്ചത്. . മരണത്തെത്തുടർന്ന് വട്ടിയൂർക്കാവിലെ തെരഞ്ഞെടുപ്പ് പ്രചാരണം യുഡിഎഫ് നിർത്തിവെച്ചു.
 

Related Post

തിരുവനന്തപുരത്ത് വൃദ്ധനെ യുവാക്കൾ കല്ലെറിഞ്ഞുകൊന്നു

Posted by - Sep 10, 2019, 05:03 pm IST 0
തിരുവനന്തപുരം: ബാലരാമപുരത്ത് വൃദ്ധനെ യുവാക്കൾ കല്ലെറിഞ്ഞ് കൊന്നു.ഞായറാഴ്ച വൈകിട്ട് മദ്യലഹരിയിൽ ബഹളമുണ്ടാക്കിയ കരുണാകരനുമായി അയൽവാസികൾ ബഹളമുണ്ടാക്കിയിരുന്നു. ഫ്ലക്സ് കരുണാകരന്റെ വീടിന് സമീപത്തെ വഴിയരികിൽ സ്ഥാപിച്ചെന്ന് പറഞ്ഞാണ് തർക്കം…

പഴവങ്ങാടി വ്യാപാരസ്ഥാപനത്തിലെ അഗ്നിബാധ: സുരക്ഷാസംവിധാനത്തിലെ പാളിച്ചയെന്ന് ആദ്യറിപ്പോര്‍ട്ട്  

Posted by - May 23, 2019, 10:08 am IST 0
തിരുവനന്തപുരം: പഴവങ്ങാടിക്ക് സമീപം തീ പിടിത്തമുണ്ടായ ചെല്ലം അമ്പര്‍ലാ മാര്‍ട്ടില്‍ തീയണയ്ക്കാന്‍ ആവശ്യമായ സുരക്ഷാ സംവിധാനം ഉണ്ടായിരുന്നില്ലെന്ന് ഫയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഡയറക്ടര്‍ പ്രസാദ്. രാവിലെ മുതല്‍ പടരുന്ന…

വർക്കല പാപനാശം ബ്ലാക് ബീച്ചിന് സമീപം വൻ തീപിടുത്തം

Posted by - Feb 19, 2020, 12:28 pm IST 0
തിരുവനന്തപുരം: വർക്കല പാപനാശം ബ്ലാക് ബീച്ചിന് സമീപം വൻ തീപിടുത്തിൽ ഒരു റെസ്റ്റാറന്റും നാലു കടകളും പൂർണമായും കത്തിനശിച്ചു.  പുലർച്ചെ മൂന്ന് മണിക്കാണ് അപകടം ഉണ്ടായത്.വർക്കല ഫയർഫോഴ്സിന്റെ…

തിരുവനന്തപുരത്  കൊലക്കേസ് പ്രതി വെട്ടേറ്റു മരിച്ചു

Posted by - Oct 20, 2019, 09:38 am IST 0
തിരുവനന്തപുരം : കൊലക്കേസിലെ പ്രതിയും ഓട്ടോ ഡ്രൈവറുമായ യുവാവ് ആനയറയിൽ വെട്ടേറ്റ് മരിച്ചു. വിപിൻ എന്ന യുവാവാണ് ഇന്നലെ രാത്രി 11.30ഓടെ വെട്ടേറ്റ് മരിച്ചത്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന്…

ചരിത്ര നേട്ടവുമായ് മെഡിക്കല്‍ കോളേജ് കരള്‍രോഗത്തിന് നൂതന ചികിത്സ  

Posted by - May 11, 2019, 10:25 pm IST 0
തിരുവനന്തപുരം: കരളിലെ ഉയര്‍ന്ന രക്തസമ്മര്‍ദംമൂലം ആമാശയത്തിലെ രക്തക്കുഴലുകള്‍ വീങ്ങുന്ന രോഗത്തിന്  തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നൂതന ചികിത്സ. തിരുവനന്തപുരം സ്വദേശിയായ 49 കാരിയ്ക്ക് നൂതന ചികിത്സയിലൂടെ…

Leave a comment