മരട് വിവാദ ഫ്‌ളാറ്റുകളില്‍  വൈദ്യുതി, കുടിവെള്ള വിതരണം വിച്ഛേദിക്കും: നഗരസഭ

218 0

കൊച്ചി: മരട് ഫ്‌ളാറ്റ് പൊളിക്കുന്ന നടപടികളുടെ തുടക്കമായി  വാട്ടര്‍ അതോറിറ്റിയും കെഎസ്ഇബിയും ഫ്‌ളാറ്റുകള്‍ക്ക് മുന്നില്‍ നോട്ടീസ് പതിപ്പിച്ചു. കുടിവെള്ള വിതരണവും വൈദ്യുതിയും വിച്ഛേദിക്കുമെന്ന മുന്നറിയിപ്പുള്ള നോട്ടീസാണ് പതിപ്പിച്ചത്. ഫ്ളാറ്റുകൾക്കു മുന്നിൽ പോലീസ് സുരക്ഷയും വർധിപ്പിച്ചു.
നഗരസഭ നിര്‍ദേശിച്ചതിനെ  തുടര്‍ന്നാണ് ഫ്‌ളാറ്റുകളില്‍ നോട്ടീസ് പതിപ്പിച്ചത്. സെപ്തംബര് 27 ന് എല്ലാ നടപടിയും പൂർത്തിയാക്കുമെന്ന് നഗരസഭാ വ്യക്തമാക്കി.

Related Post

ഫോണിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് അക്കൗണ്ടില്‍ നിന്നും 25,000 രൂപ തട്ടിയെടുത്തു  

Posted by - May 23, 2019, 07:30 am IST 0
വൈപ്പിന്‍: ഫോണിലൂടെ ഭക്ഷണം ഓര്‍ഡര്‍ നല്‍കി അജ്ഞാത സംഘം ചെറായി മേഖലയിലെ ഒരു ഹോട്ടലുകാരെ കബളിപ്പിച്ച് അക്കൗണ്ടില്‍ നിന്ന് 25,000 രൂപ തട്ടിയെടുത്തു. ഫോണില്‍ വിളിച്ച് 3000…

മരടിലെ വിവാദ ഫ്‌ളാറ്റ് ഉടമകളുടെ റിട്ട് ഹര്‍ജി സുപ്രീം കോടതി തള്ളി

Posted by - Sep 30, 2019, 04:13 pm IST 0
ന്യൂഡല്‍ഹി: മരട് ഫ്ലാറ്റ് കേസില്‍ മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ളാറ്റ് ഉടമകള്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി സുപ്രീംകോടതി തള്ളി.  കായലോരം ഫ്‌ളാറ്റ് ഉടമകളാണ് ഹര്‍ജി…

മരട്  ഫ്ലാറ്റ് : വിധി നടപ്പാക്കുന്നതിൽ ചീഫ് സെക്രട്ടറി ക്ഷമ ചോദിച്ചു  

Posted by - Sep 20, 2019, 05:40 pm IST 0
ന്യൂ ഡൽഹി: മരടിൽ അനധികൃതമായി നിർമ്മിച്ച ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയിൽ ചീഫ് സെക്രട്ടറിക്ഷമ ചോദിച്ചു . കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമെന്നും…

മരടിലെ ഫ്ലാറ്റുകൾ ഉടൻ പൊളിച്ചുനീക്കും

Posted by - Sep 9, 2019, 09:09 am IST 0
തിരുവനന്തപുരം: മരടിൽ അനധികൃതമായി നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയങ്ങൾ ഉടൻ പൊളിച്ചുനീക്കുമെന്ന് സർക്കാർ. ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു . ഫ്ലാറ്റുകൾ ഈ…

എറണാകുളം ലോ കോളേജില്‍   എസ്.എഫ്.ഐ-കെ.എസ്.യു വിദ്യാർഥികൾ ഏറ്റുമുട്ടി

Posted by - Feb 14, 2020, 05:13 pm IST 0
കൊച്ചി : എറണാകുളം ലോ കോളേജില്‍ എസ്.എഫ്.ഐ – കെ.എസ്.യു പ്രവർത്തകരായ വിദ്യാർത്ഥികൾ  ഏറ്റുമുട്ടി. രണ്ടു സംഘടനകളിലെയും ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ എസ്.എഫ്.ഐ. യൂണിറ്റ്…

Leave a comment