കാഷ്മീർ വളരെ ശാന്തം : അമിത് ഷാ

332 0

ന്യൂ ഡൽഹി: ജമ്മു കാഷ്‌മീരിൽ നിലവിലെ അവസ്ഥ തികച്ചും ശാന്തമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കാഷ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതുമായി ബന്ധപ്പെട്ട്  അക്രമണാത്മകമായ സ്ഥിതിയാണ് ദിവസങ്ങൾക്ക് മുൻപ് വരെ കാഷ്‌മീരിൽ നിലനിന്നിരുന്നത്. എന്നാൽ കാഷ്‌മീരിൽ ഇതുവരെ ആക്രമണ സംഭവങ്ങൾ നടന്നിട്ടില്ലെന്നും ഷാ ചൂണ്ടിക്കാട്ടി. മുൻ യുപിഎ സർക്കാരിനെയും അമിത് ഷാ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. യുപിഎ സർക്കാരിന്റെ ഭരണകാലത്ത് അതിർത്തിയിൽ ജവാന്മാരുടെ നില വളരെ ഗുരുതരമായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു . മന്ത്രിമാർക്ക് പ്രധാനമന്ത്രിയെ അന്ന് യാതൊരു ബഹുമാനവുമില്ലായിരുന്നുവെന്നും അമിത് ഷാപറഞ്ഞു 

Related Post

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ്: NDA ഭൂരിപക്ഷ രേഖ കടന്നു; 150-ലേറെ സീറ്റുകളിൽ ലീഡ് – ഇസിഐ ട്രെൻഡുകൾ

Posted by - Nov 14, 2025, 11:19 am IST 0
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ NDA സഖ്യം നിർണ്ണായകമായ 122-സീറ്റ് ഭൂരിപക്ഷ രേഖ കടന്നതായി പ്രാഥമിക തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) ട്രെൻഡുകൾ സൂചിപ്പിക്കുന്നു. കണക്കെടുപ്പ് പുരോഗമിക്കുമ്പോൾ, NDA 150-ലേറെ…

 മിഷൻ ശക്തി പ്രഖ്യാപനം പരിശോധിക്കാൻ സമിതിയെ നിയോഗിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ

Posted by - Mar 28, 2019, 11:20 am IST 0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മിഷൻ ശക്തി പ്രഖ്യാപനത്തിൽ പെരുമാറ്റച്ചട്ട ലംഘനം ഉണ്ടോയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധിക്കും. ഇതിനായി ഉദ്യോഗസ്ഥ സമിതിയെ തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ചു. അടിയന്തരമായി റിപ്പോർട്ട്…

തീവണ്ടിയിൽ പീഡന ശ്രമം ; യാത്രക്കാരൻ അറസ്റ്റിൽ       

Posted by - Apr 7, 2018, 07:10 am IST 0
തീവണ്ടിയിൽ പീഡന ശ്രമം ; യാത്രക്കാരൻ അറസ്റ്റിൽ                  മുംബൈ : ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ…

 മോക്ഷേഷ് സന്യാസത്തിലേക്ക്

Posted by - Apr 23, 2018, 09:39 am IST 0
 മുംബൈയിലെ ബിസിനസ് വമ്പൻ സന്ദീപ് സേഥിന്റെ പുത്രനും ചാർട്ടേഡ് അക്കൗണ്ടെന്റുമായ മോക്ഷേഷ് എന്ന ഇരുപത്തിനാലുകാരൻ ജൈനമത സന്യാസിയാകാൻ പോകുന്നു. നൂറുകോടിൽ ഏറെ വരുന്ന സമ്പാദ്യം ഉപേക്ഷിച്ച് സന്യാസം…

വധഭീഷണി നേരിടുന്നതായി ജെ.എന്‍.യു വിദ്യര്‍ത്ഥി

Posted by - Jun 9, 2018, 03:08 pm IST 0
ന്യൂഡല്‍ഹി: വധഭീഷണിയുണ്ടെന്ന പരാതിയുമായി ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ ഖാലിദ്​. അധോലോക നായകന്‍ രവിപൂജാരിയെന്ന്​ സ്വയം പരിചയപ്പെടുത്തിയ ഒരാള്‍ തനിക്കെതിരെ വധഭീഷണി മുഴക്കിയെന്നാണ്​ പരാതി. ഡല്‍ഹി പൊലീസിലാണ്​ ഉമര്‍…

Leave a comment