വിക്രം ലാൻഡർ തകർന്നിട്ടില്ലെന്ന്  ഐഎസ്ആർഒ

320 0

ബംഗളൂരു : ചന്ദ്രനിൽ ഹാർഡ് ലാൻഡിംഗ് ചെയ്ത വിക്രം ലാൻഡർ തകർന്നിട്ടില്ലെന്ന് ഐ സ് ർ ഓ സ്ഥിരീകരിച്ചു . ലാൻഡർ ചന്ദ്രനിൽ ഇടിച്ചിറങ്ങിയപ്പോൾ ലാൻഡറുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നെങ്കിലും  ലാൻഡർ പൂർണമായും തകർന്നിട്ടില്ലെന്ന്  ഐ എസ്ആർഒ വ്യക്തമാക്കി. 

ലാൻഡർ ഇപ്പോൾ വിക്രം ലാൻഡർ ഇറങ്ങേണ്ടിയിരുന്ന സ്ഥലത്ത് നിന്ന് അൽപ്പം മാറി ചരിഞ്ഞ നിലയിൽചന്ദ്രോപരിതലത്തിൽ കിടക്കുകയാണെന്നാണ് അറിയാൻ കഴിഞ്ഞത്.

വിക്രം ലാൻഡറിലെ ചിത്രങ്ങൾ ചന്ദ്രയാൻ രണ്ട് ഓർബിറ്ററിന്റെ ക്യാമറകൾ വഴി ഐഎസ്ആർഒയ്ക്ക് ലഭിച്ചിരുന്നു. ലാൻഡറിന് ഉള്ളിൽ  എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ എന്നും വ്യക്തമാക്കിയിട്ടില്ല. ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ  ഇതുവരെ ഐഎസ്ആർഒയ്ക്ക് കഴിഞ്ഞിട്ടില്ല.

Related Post

ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിൽ  സംഘര്‍ഷം 

Posted by - Dec 4, 2019, 02:58 pm IST 0
റായ്പുര്‍: ഇന്തോ-ടിബറ്റന്‍ പോലീസ് ക്യാമ്പിലുണ്ടായ സംഘട്ടനത്തിൽ  മരിച്ചവരില്‍ ഒരു മലയാളിയും. കോഴിക്കോട് പേരാമ്പ്ര ലാസ്റ്റ് കല്ലോട് അയ്യപ്പന്‍ ചാലില്‍ ബാലന്‍-സുമ ദമ്പതിമാരുടെ മകന്‍ (30) ബിജീഷ്‌ ആണ്…

പൗരത്വ ഭേദഗതിക്കെതിരെ  ലഖ്‌നൗവില്‍ പ്രതിഷേധിച്ച സ്ത്രീകള്‍ക്കെതിരേ കലാപ കുറ്റം ചുമത്തി കേസെടുത്തു 

Posted by - Jan 21, 2020, 12:28 pm IST 0
ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരേ ലഖ്‌നൗവിലെ ക്ലോക്ക് ടവറില്‍ പ്രതിഷേധിച്ച സ്ത്രീകള്‍ക്കെതിരേ കലാപ കുറ്റമടക്കം ചുമത്തി കേസെടുത്തു. വെള്ളിയാഴ്ച രാത്രിയോടെ ആരംഭിച്ച അനിശ്ചിത കാല പ്രതിഷേധ സമരത്തില്‍…

ഹോട്ടലില്‍ തീപിടുത്തം

Posted by - Sep 15, 2018, 08:20 pm IST 0
ശ്രീനഗര്‍: ശ്രീനഗറിലെ ഹോട്ടല്‍ പാംപോഷില്‍ തീപിടുത്തം. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു ഫയര്‍ ഫോഴ്‌സ് ജീവനക്കാരന് പരുക്കേറ്റു.  അഗ്നിശമന…

സൽമാന് വീണ്ടും ജയിൽ ശിക്ഷ

Posted by - Apr 6, 2018, 06:09 am IST 0
സൽമാന് വീണ്ടും ജയിൽ ശിക്ഷ കൃഷ്‌ണമൃഗത്തെ വേട്ടയാടിയ കേസിൽ സൽമാൻ ഗന് 5 വർഷം ജയിൽ ശിക്ഷ. ഇതിപ്പോ നാലാം തവണയാണ് സൽമാൻ ഗന് ജയിലിലേക്ക് എത്തുന്നത്…

മുഖ്യമന്ത്രി – പ്രധാനമന്ത്രി കൂടിക്കാഴ്ച ഇന്ന്   

Posted by - Sep 25, 2018, 07:14 am IST 0
കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നേരന്ദ്രമോദിയെ കാണും. പ്രധാനമന്ത്രിയുടെ വസതിയില്‍ ഇന്ന് വൈകീട്ട് അഞ്ചരക്കാണ് കൂടിക്കാഴ്ച. -പ്രളയ ദുരിതം കരകയറാന്‍…

Leave a comment