എ​സ്ബി​ഐ ട്ര​ഷ​റി ബ്രാ​ഞ്ച് ആ​ക്ര​മി​ച്ച​ക്കേ​സി​ലെ പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

179 0

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ പ​ണി​മു​ട​ക്കി​ന്‍റെ ര​ണ്ടാം​ദി​നം സെ​ക്ര​ട്ടേ​റി​യ​റ്റി​നു സ​മീ​പ​ത്തെ എ​സ്ബി​ഐ ട്ര​ഷ​റി ബ്രാ​ഞ്ച് ആ​ക്ര​മി​ച്ച​ക്കേ​സി​ലെ പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി. എ​ട്ട് യൂ​ണി​യ​ന്‍ നേ​താ​ക്ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ത​ള്ളി​യ​ത്. തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്. 

എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം സു​രേ​ഷ് ബാ​ബു, തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ കു​മാ​ര്‍, എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ ഏ​രി​യാ സെ​ക്ര​ട്ട​റി അ​ശോ​ക​ന്‍, എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ഹ​രി​ലാ​ല്‍, യൂ​ണി​യ​ന്‍ പ്ര​വ​ര്‍​ത്ത​ക​രാ​യ സു​രേ​ഷ്, വി​നു​കു​മാ​ര്‍, ബി​ജു​രാ​ജ്, ശ്രീ​വ​ത്സ​ന്‍ എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ത​ള്ളി​യ​ത്.

Related Post

നാടിനെ നടുക്കി വീണ്ടും കൂട്ട ആത്മഹത്യ

Posted by - May 4, 2018, 10:42 am IST 0
കാസര്‍ഗോഡ്: നാടിനെ നടുക്കി വീണ്ടും കൂട്ടമരണങ്ങള്‍. കാസര്‍ക്കോടാണ് രണ്ടു കുട്ടികളടക്കം നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അച്ഛനും, അമ്മയും രണ്ട് കുട്ടികളുമാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഇതില്‍…

പ്രളയക്കെടുതിക്കുശേഷം സംസ്ഥാനത്തു മഹാരാഷ്ട്രയിൽനിന്നുള്ള സഹായം തുടരുന്നു 

Posted by - Sep 6, 2018, 03:42 pm IST 0
എൻ.ടി. പിള്ള  കേരളം കണ്ടതിൽവച്ചേറ്റവും വലിയ പ്രളയക്കെടുതിയാണ് ഇപ്പോഴുണ്ടായത്. സുനാമി, ഓഖി, നിപ്പ എന്നീ ദുരന്തങ്ങളെ അതിജീവിച്ച ജനങ്ങൾക്ക് വലിയൊരു ആഘാതമാണ് പ്രളയദുരന്തമേൽപ്പിച്ചത്. മഴക്കെടുതിക്കൊപ്പം തുടർച്ചയായിട്ടുള്ള ഉരുൾപൊട്ടലും…

എന്‍എസ്‌എസ് കരയോഗ മന്ദിരത്തിനു നേരെ വീണ്ടും ആക്രമണം

Posted by - Nov 28, 2018, 03:07 pm IST 0
കൊല്ലം : എന്‍എസ്‌എസ് കരയോഗ മന്ദിരത്തിനു നേരെ കൊട്ടാരക്കരയില്‍ വീണ്ടും ആക്രമണം .അക്രമികള്‍ സന്താനന്ദപുരം മന്നത്ത് പത്മനാഭന്റെ പ്രതിമയും ലെഡുവരുത്തുകയും കൊടിമരം നശിപ്പിക്കുകയും ചെയ്തു . എന്‍എസ്‌എസ്…

നാടോടി ബാലികയെ ആക്രമിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

Posted by - Apr 8, 2019, 04:02 pm IST 0
മലപ്പുറം: എടപ്പാളിൽ ആക്രി പെറുക്കുന്ന നാടോടി ബാലികയെ ആക്രമിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച്…

Leave a comment