ശബരിമലയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ

138 0

സന്നിധാനം: ശബരിമലയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ. വെള്ളിയാഴ്ച പുലര്‍ച്ചെ തുടങ്ങിയ ചാറ്റല്‍ മഴ രാവിലെ പത്തോടെ ശക്തിയാര്‍ജിച്ചു. മഴ പെയ്തതോടെ സന്നിധാനത്തെ പൊടി ശല്യത്തിനും ശമനമായി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടന്നതിനെ തുടര്‍ന്ന് മണ്ണ് ഇളകിയതു മൂലമുണ്ടായ പൊടി കാറ്റടിക്കുമ്ബോള്‍ പറക്കുന്ന സ്ഥിതിയുണ്ടായിരുന്നു.

മഴ പെയ്തതോടെ പൊടി ശല്യം അവസാനിച്ചിരിക്കുകയാണ്. സാധാരണ പൊടി ശല്യം രൂക്ഷമാകുമ്ബോള്‍ ഫയര്‍ഫോഴ്‌സാണ് വെള്ളം സ്േ്രപ ചെയ്ത് പ്രശ്‌ന പരിഹാരം കാണുന്നത്.

Related Post

വികെ ശ്രീരാമന്‍ മരിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം: യുവാവിന് കിട്ടിയത് എട്ടിന്റെ പണി

Posted by - Jul 8, 2018, 10:39 am IST 0
കോഴിക്കോട്: നടനും എഴുത്തുകാരനുമായ വികെ ശ്രീരാമന്‍ മരിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം നടത്തിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ബംഗളൂരുവില്‍ ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുന്ന…

പെണ്‍കുട്ടിയെ സ്ഥാനം മാറി ശസ്ത്രക്രിയ ചെയ്തതായി ആരോപണം 

Posted by - May 12, 2018, 02:58 pm IST 0
കൊച്ചി: പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ സ്ഥാനം മാറി ശസ്ത്രക്രിയ ചെയ്തതായി പരാതി.  വലത് തുടയിലെ പഴുപ്പിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക് പന്ത്രണ്ടരയോടെയാണ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് പ്രവേശിപ്പിക്കുന്നത്. എന്നാല്‍ വൈകീട്ട്…

ശബരിമലയില്‍ മൂന്നാംഘട്ട പൊലീസ് സംഘം ഇന്ന് സേവനം ആരംഭിക്കും

Posted by - Dec 14, 2018, 08:35 am IST 0
പത്തനംതിട്ട: ശബരിമലയിലെ സുരക്ഷയ്ക്കായി നിയോഗിച്ച മൂന്നാംഘട്ട പൊലീസ് സംഘം ഇന്ന് സേവനം ആരംഭിക്കും ഐ ജി എസ് ശ്രീജിത്തിനാണ് സന്നിധാനത്തെയും പമ്പയിലെയും ചുമതല. നിലയ്ക്കല്‍, വടശേരിക്കര, എരുമേലി…

കൊച്ചിയില്‍ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു: ഒഴിവായത് വൻദുരന്തം 

Posted by - Apr 28, 2018, 07:12 am IST 0
കൊച്ചി തൃക്കാക്കര ഭാരത് മാതാ കോളേജിന് സമീപം സീ പോര്‍ട്ട് എയര്‍ പോര്‍ട്ട് റോഡിൽ  പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു. മറ്റൊരു വാഹനത്തെ മറികടക്കവേ ലോറി നിയന്ത്രണം…

Leave a comment