വ​ട​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ക​ന​ത്ത മ​ഴ

223 0

ന്യൂ​ഡ​ല്‍​ഹി: ഹി​മാ​ച​ല്‍ പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, ജ​മ്മു കാ​ഷ്മീ​ര്‍ സം​സ്ഥാ​ന​ങ്ങ​ള്‍ ക​ന​ത്ത മ​ഴ​യി​ല്‍ ജ​ന​ജീ​വി​തം സ്തം​ഭി​ച്ചു. പ​ഞ്ചാ​ബി​ല്‍ വ​ന്‍ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി. സു​ക്മ ന​ദി ക​ര​ക​വി​ഞ്ഞൊ​ഴു​ക്കു​ന്നു. ക​ന​ത്ത മ​ഴ​യി​ല്‍ മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ലു​മാ​യി 13 പേ​ര്‍ മ​രി​ച്ച​താ​യാ​ണ് ക​ണ​ക്ക്. മൂ​ന്നു സം​സ്ഥാ​ന​ങ്ങ​ളി​ലും ട്രെ​യി​ന്‍, ബ​സ് സ​ര്‍​വീ​സു​ക​ള്‍ ത​ട​സ​പ്പെ​ട്ട​താ​യാ​ണു റി​പ്പോ​ര്‍​ട്ട്. ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ല്‍ നി​ര​വ​ധി വീ​ടു​ക​ള്‍ മ​ണ്ണി​ടി​ച്ചി​ലി​ല്‍ ത​ക​ര്‍​ന്നു. 

ജ​മ്മു കാ​ഷ്മീ​രി​ലെ ദോ​ഡ​യി​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു​പേ​ര്‍ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​രി​ച്ചു. പ​ഞ്ചാ​ബി​ല്‍ അ​തീ​വ​ജാ​ഗ്ര​താ നി​ര്‍​ദേ​ശ​മാ​യ റെ​ഡ് അ​ല​ര്‍​ട്ട് പു​റ​പ്പെ​ടു​വി​ച്ചു. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചി​ടാ​ന്‍ മു​ഖ്യ​മ​ന്ത്രി ക്യാ​പ്റ്റ​ന്‍ അ​മ​രീ​ന്ദ​ര്‍ സിം​ഗ് നി​ര്‍​ദേ​ശം ന​ല്‍​കി. സാ​ഹ​ച​ര്യം ഗു​രു​ത​ര​മാ​യാ​ല്‍ സ​ഹാ​യ​ത്തി​നെ​ത്താ​ന്‍ ഒ​രു​ങ്ങ​ണ​മെ​ന്ന് സൈ​ന്യ​ത്തോ​ടു മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. ഭ​ക്ര​നം​ഗ​ല്‍ അ​ണ​ക്കെ​ട്ടി​ല്‍ ജ​ല​നി​ര​പ്പ് 1655 മീ​റ്റ​റാ​യി. 1680 മീ​റ്റ​റാ​ണ് അ​ണ​ക്കെ​ട്ടി​ന്‍റെ പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി. 

Related Post

ഡല്‍ഹി ഉത്തര്‍പ്രദേശ് ഭവന് മുന്നില്‍ സംഘര്‍ഷം

Posted by - Dec 27, 2019, 08:17 pm IST 0
ന്യൂഡല്‍ഹി: ഡല്‍ഹി ഉത്തര്‍പ്രദേശ് ഭവന് മുന്നില്‍ സംഘര്‍ഷം.  പൗരത്വഭേദതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ ഉത്തര്‍പ്രദേശില്‍ ക്രൂരമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് യുപി ഭവന് മുന്നില്‍ പ്രതിഷേധം നടന്നത്. വിദ്യാര്‍ഥികളടക്കമുള്ള നൂറോളം പേരെ…

മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കനത്ത തിരിച്ചടി

Posted by - May 15, 2018, 10:57 am IST 0
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കനത്ത തിരിച്ചടി.  അതേസമയം, ബദാമിയില്‍ സിദ്ധരാമയ്യ ലീഡ് ചെയ്യുന്നുണ്ട്. ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യ തോറ്റു.

സംവിധായകന്‍ കരണ്‍ ജോഹര്‍ ക്വാററ്റെനില്‍

Posted by - May 26, 2020, 07:32 pm IST 0
മുംബൈ: ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിന്റെ വീട്ടിലെ രണ്ടു ജോലിക്കാര്‍ക്ക് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതരെ വിവരം ഉടനടി അറിയിച്ചതായും താനടക്കമുള്ള വീട്ടിലെ…

ബലാൽസംഗ കേസ് വിധി വന്നു: ആശാറാം ബാപ്പുവിന് ജീവപര്യന്തം

Posted by - Apr 26, 2018, 05:55 am IST 0
സ്വയം പ്രഘ്യാപിത ആൾദൈവമായ ആശാറാം ബാപ്പുവിന് പ്രായപൂർത്തി ആവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ചു. കൂടെ ഉണ്ടായിരുന്ന 4 പേരിൽ 2 പേരെ വെറുതെവിടുകയും…

കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Posted by - Jul 21, 2018, 11:52 am IST 0
കവിയൂര്‍: വെള്ളകെട്ടില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. തിരുവല്ലക്ക് സമീപം കവിയൂരില്‍ വെള്ളകെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടൂര്‍ പുത്തന്‍വളപ്പില്‍ ബിന്നി(18)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഐ.ടി.ഐ വിദ്യാര്‍ഥിയായ ബെന്നിയെ പാടത്തെ വെള്ളക്കെട്ടില്‍…

Leave a comment