സി​നി​മാ ഷൂ​ട്ടിം​ഗി​നി​ടെ സെ​റ്റി​ല്‍ കു​ഴ​ഞ്ഞു​വീ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ന​ട​ന്‍ അന്തരിച്ചു

301 0

തൃ​ശൂ​ര്‍: സി​നി​മാ ഷൂ​ട്ടിം​ഗി​നി​ടെ സെ​റ്റി​ല്‍ കു​ഴ​ഞ്ഞു​വീ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ന​ട​ന്‍ മ​രി​ച്ചു. കു​ഞ്ഞു​മു​ഹ​മ്മ​ദ് (കു​ഞ്ഞി​ക്ക- 68) ആ​ണ് മ​രി​ച്ച​ത്. സ​ത്യ​ന്‍ അ​ന്തി​ക്കാ​ടി​ന്‍റെ "​ഞാ​ന്‍ പ്ര​കാ​ശ​ന്‍' എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗി​നി​ടെ എ​റ​ണാ​കു​ള​ത്തു​വ​ച്ചാ​യി​രു​ന്നു സം​ഭ​വം. എ​റ​ണാ​കു​ളം ആ​സ്റ്റ​ര്‍ മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ വൈ​കി​ട്ടു മ​രി​ക്കു​ക​യാ​യി​രു​ന്നു. നൂ​റോ​ളം ചി​ത്ര​ങ്ങ​ളി​ല്‍ ഇദ്ദേഹം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. 

Related Post

പരോൾ ഏപ്രിൽ 5 ന് തീയേറ്ററുകളിലേക്

Posted by - Apr 3, 2018, 09:02 am IST 0
പരോൾ ഏപ്രിൽ 5 ന് തീയേറ്ററുകളിലേക് മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പരോൾ ഏപ്രിൽ 5 ന് തീയറ്ററുകളിലേക്കെത്തുകയാണ്.നവാഗതനായ ശരത് സാനദിത്ത സംവിധാനം ചെയ്യുന്ന ചിത്രതിന്റെ…

പ്രേക്ഷകര്‍ക്ക് ചിരിമധുരം വിളമ്പിയ ബംഗ്ലാവ് പൂട്ടുന്നില്ല : കാരണം വെളിപ്പെടുത്തി ആര്യ

Posted by - Jun 5, 2018, 06:02 pm IST 0
അഞ്ച് വര്‍ഷമായി പ്രേക്ഷകര്‍ക്ക് ചിരിമധുരം വിളമ്പിയ ബഡായി ബംഗ്ലാവ്‌ പരിപാടി അവസാനിപ്പിക്കുകയാണെന്ന് അവതാരകന്‍ രമേഷ് പിഷാരടി നേരത്തെ പ്രേക്ഷകരോട് പറഞ്ഞിരുന്നു.  "കഴിഞ്ഞ ദിവസം താന്‍ നടത്തിയ സംഭാഷണവും പോസ്റ്റും…

അങ്കിൾ 27 നു തീയേറ്ററുകളിലേക്

Posted by - Apr 26, 2018, 05:53 am IST 0
മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന അങ്കിൾ ഏപ്രിൽ 27 നു തീയേറ്ററുകളിലേക് എത്തും. ഷട്ടറിനു ശേഷം ജോയ് മാത്യു തിരക്കഥ എഴുതുന്ന ചിത്രം കൂടി ആണ്…

കായംകുളം കൊച്ചുണ്ണിയിലെ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു  

Posted by - Mar 1, 2018, 03:03 pm IST 0
നിവിൻപോളി നായകനാകുന്ന കായംകുളം കൊച്ചുണ്ണി എന്ന സിനിമയിലെ ഇത്തിക്കരപ്പാക്കിയുടെ ഡയലോഗ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് . നടനവിസ്മയം മോഹൻലാൽ ആണ് ഇത്തിക്കരപ്പാക്കിയായ് വെള്ളിത്തിരയിൽ എത്തുന്നത്…

യു​വ റാ​പ് ഗാ​യ​ക​ന്‍ മ​രി​ച്ച നി​ല​യി​ല്‍

Posted by - Sep 8, 2018, 07:59 am IST 0
ക​ലി​ഫോ​ര്‍​ണി​യ: അ​മേ​രി​ക്ക​ന്‍ സം​ഗീ​ത​പ്ര​മി​ക​ളെ ഹ​രം കൊ​ള്ളി​ച്ച യു​വ റാ​പ് ഗാ​യ​ക​ന്‍ മാ​ക് മി​ല്ല​റെ(26) മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മാ​ക് മി​ല്ല​ര്‍ എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന മാ​ര്‍​ക്കം ജെ​യിം​സ്…

Leave a comment