ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ അഡ്വാന്‍സ്ഡ് ഫലം പ്രസിദ്ധീകരിച്ചു

111 0

ന്യൂഡല്‍ഹി: ജോയന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെ.ഇ.ഇ) അഡ്വാന്‍സ്ഡ് ഫലം പ്രസിദ്ധീകരിച്ചു. ഐ.ഐ.ടി.കളിലെ ബി.ടെക് കോഴ്‌സുകളിലേക്കുള്ള യോഗ്യതാ പരീക്ഷയാണ് ജെ.ഇ.ഇ.അഡ്വാന്‍സ്ഡ്.  

https://results.jeeadv.ac.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ നമ്പറും ജനന തീയതിയും മൊബൈല്‍ നമ്പറും ഇ-മെയില്‍ അഡ്രസും നല്‍കിയാല്‍ ഫലം ലഭ്യമാകും. 

പഞ്ച്കുള സ്വദേശി പ്രണവ് ഗോയലിനാണ് ഒന്നാം റാങ്ക്. 360-ല്‍ 337 മാര്‍ക്ക് നേടിയാണ് പ്രണവ് ഒന്നാമതെത്തിയത്.  ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) കാണ്‍പുര്‍ ആണ് പരീക്ഷയുടെ നടത്തിപ്പുകാര്‍. 1.6 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.

Related Post

സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം ഇന്നു പ്രസിദ്ധീകരിക്കും

Posted by - May 26, 2018, 08:40 am IST 0
ന്യൂഡല്‍ഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം ഇന്നു പ്രസിദ്ധീകരിക്കും. cbser esults.nic.in, cbse.nic.in എന്നീ വെബ്സൈറ്റുകളില്‍ രാവിലെ പത്ത് മുതല്‍ ഫലം അറിയാനാകും. 11,86,306 വിദ്യാര്‍ഥികളാണ്…

എസ‌്‌എസ‌്‌എല്‍സി പരീക്ഷകളുടെ തീയതിയില്‍ മാറ്റം വരാന്‍ സാധ്യത 

Posted by - Aug 1, 2018, 07:55 am IST 0
തിരുവനന്തപുരം: അധ്യയനവര്‍ഷത്തില്‍ ഉണ്ടായ മഴക്കെടുതിയും കോഴിക്കോട് ഉണ്ടായ നിപ വൈറസ് ബാധയും കാരണം എസ‌്‌എസ‌്‌എല്‍സി പരീക്ഷകളുടെ തീയതികള്‍ നീട്ടാന്‍ സാധ്യത. ഒരു അധ്യയനവര്‍ഷത്തില്‍ കുറഞ്ഞത‌് 200 പ്രവൃത്തി…

നെഹ്റു യുവകേന്ദ്ര സംഗതന്‍ 228 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Posted by - Dec 27, 2018, 11:06 am IST 0
കേന്ദ്ര യുവജന, കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവകേന്ദ്ര സംഗതന്‍ 228 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ 101, അക്കൗണ്ട്സ് ക്ലര്‍ക് കം ടൈപിസ്റ്റ് 75,…

ഹയർ സെക്കൻഡറി ഫലം പത്തിന് 

Posted by - May 6, 2018, 08:29 am IST 0
കഴിഞ്ഞ ദിവസം ചേർന്ന ഹയർ സെക്കൻഡറി പരീക്ഷാ ബോർഡുകളുടെ യോഗത്തിൽ രണ്ടാം വർഷ ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പത്തിന് പ്രഖ്യാപിക്കാൻ തീരുമാനമായി.…

ബി.ജെ.പി ജില്ലാ നേതാവായ അച്ഛനും മകനും പത്താം ക്ലാസ് പരീക്ഷ ഒരുമിച്ചെഴുതി: മാര്‍ക്ക് കണ്ട് ഞെട്ടി അദ്ധ്യാപകരും നാട്ടുകാരും

Posted by - May 7, 2018, 08:47 pm IST 0
ഭുവനേശ്വര്‍: ഒഡിഷയിലെ തീരദേശ ജില്ലയായ ബലാസോറില്‍ പത്താം ക്ലാസ് ഓപ്പണ്‍ പരീക്ഷ എഴുതിയ ബി.ജെ.പി ജില്ലാ നേതാവായ അച്ഛനും മകനും ലഭിച്ച മാര്‍ക്ക് കണ്ടപ്പോള്‍ അദ്ധ്യാപകരും നാട്ടുകാരും…

Leave a comment