ചരിത്ര സ്മാരകമായ ചെങ്കോട്ട തീറെഴുതി നൽകിയിട്ടില്ല: കണ്ണന്താനം

238 0

ന്യൂഡല്‍ഹി: ചരിത്ര സ്മാരകമായ ചെങ്കോട്ട സ്വകാര്യ കമ്പനിക്ക് തീറെഴുതി നല്‍കിയെന്ന പേരില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ ചരിത്രം അറിയാത്തതുകൊണ്ടെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു. 

ചെങ്കോട്ടയുടെ പരിപാലന ചുമതല മാത്രമാണ് സ്വകാര്യ സിമന്‍റ് കമ്പനിയായ ഡാ​​​​ല്‍​​​​മി​​​​യ ഭാ​​​​ര​​​​ത് ഗ്രൂ​​​​പ്പി​​​​ന് നല്‍കിയിരിക്കുന്നതെന്നും കണ്ണന്താനം പറഞ്ഞു. ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍​​​​ഷം രാ​​​ഷ്‌​​​ട്ര​​​പ​​​തി പ്ര​​​​ഖ്യാ​​​​പി​​​​ച്ച ച​​​​രി​​​​ത്ര സ്മാ​​​​ര​​​​ക​​​​ങ്ങ​​​​ള്‍ ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ന്ന പ​​​​ദ്ധ​​​​തി പ്ര​​​​കാ​​​​ര​​​​മാ​​​​ണ് ചെ​​​​ങ്കോ​​​​ട്ട​​​​യു​​​​ടെ പ​​​​രി​​​​പാ​​​​ല​​​​ന ചു​​​​മ​​​​ത​​​​ല​​​​യ്ക്കു​​​​ള്ള അ​​​​വ​​​​കാ​​​​ശം ഡാ​​​​ല്‍​​​​മി​​​​യ ഭാ​​​​ര​​​​ത് ഗ്രൂ​​​​പ്പിന്​​​​ നല്‍കിയത്. ചെങ്കോട്ടയുടെ പരിപാലനം ഡാ​​​​ല്‍​​​​മി​​​​യ കമ്പനി 25 കോ​​​​ടി രൂ​​​​പ​​​​യ്ക്കാണ് സ്വ​​​​ന്ത​​​​മാ​​​​ക്കിയത്. 

Related Post

കര്‍ണാടകയില്‍ നാളെ നിര്‍ണായക ദിനം; വിശ്വാസ വോട്ടെടുപ്പ് നാളെ വൈകീട്ട് നാലിന്

Posted by - May 18, 2018, 11:57 am IST 0
നാളെ കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ്. നാളെ വൈകീട്ട് 4 മണിക്കാണ് വോട്ടെടുപ്പ്. വോട്ടെടുപ്പിനെ എതിര്‍ത്ത് ബിജെപി രംഗത്തു വന്നു. വോട്ടെടുപ്പിന് സാവകാശം വേണമെന്ന് ബിജെപി. എന്നാല്‍ വോട്ടെടുപ്പിന്…

3 അധ്യാപകരെ കൂടി ഡെൽഹിയിൽ അറസ്റ്റ് ചെയ്തു 

Posted by - Apr 3, 2018, 08:55 am IST 0
3 അധ്യാപകരെ കൂടി ഡെൽഹിയിൽ അറസ്റ്റ് ചെയ്തു  സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ്സ്‌ എക്‌ണോമിസ് ചോദ്യപേപ്പർ ചേർന്നതുമായി ബന്ധപ്പെട്ട് ബവാന കോൺവെന്റ് സ്കൂളിലെ രണ്ട് ഫിസിക്സ്‌ അധ്യാപകരെയും കോച്ചിങ്…

ബലാകോട്ടിൽ വീണ്ടും ജെയ്ഷെ ക്യാമ്പുകൾ സജീവം:കരസേന മേധാവി

Posted by - Sep 23, 2019, 04:29 pm IST 0
ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ  തകർത്ത പാക് തീവ്രവാദ സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ബലാകോട്ടിലെ പരിശീലന കേന്ദ്രം വീണ്ടും പ്രവർത്തനമാരംഭിച്ചതായി കരസേനാ മേധാവി ബിപിൻ റാവത്ത്…

ഐഎൻഎസ് വിക്രാന്ത് :ഹാർഡ് ഡിസ്ക് മോഷണം കേസ്  എൻഐഎ ഏറ്റെടുത്തു

Posted by - Sep 28, 2019, 10:05 am IST 0
കൊച്ചി : കൊച്ചി ഷിപ്പ് യാർഡിൽ  ഐഎൻഎസ് വിക്രാന്ത് എന്ന വിമാനവാഹിനിക്കപ്പലിൽ നിന്ന് ഹാർഡ് ഡിസ്കുകൾ,  മൈക്രോ പ്രൊസസ്സറുകൾ, റാമുകൾ എന്നിവ മോഷണം പോയ സംഭവത്തിൽ അന്വേഷണം…

മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കനത്ത തിരിച്ചടി

Posted by - May 15, 2018, 10:57 am IST 0
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കനത്ത തിരിച്ചടി.  അതേസമയം, ബദാമിയില്‍ സിദ്ധരാമയ്യ ലീഡ് ചെയ്യുന്നുണ്ട്. ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യ തോറ്റു.

Leave a comment